Career Kerala Kerala Mex Kerala mx
1 min read
32

ഡയറക്‌ട് എൻട്രി പെറ്റി ഓഫിസർ, ഡയറക്‌ട് എൻട്രി ചീഫ് പെറ്റി ഓഫിസർ എന്നീ തസ്തികകളിൽ നിയമനം: അവസാന തീയതി ജൂലൈ 20

June 26, 2024
0

നേവിയിൽ സെയ്‌ലറാകാൻ കായികതാരങ്ങളായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. അവിവാഹിതരായിരിക്കണം. ഡയറക്‌ട് എൻട്രി പെറ്റി ഓഫിസർ, ഡയറക്‌ട് എൻട്രി ചീഫ് പെറ്റി ഓഫിസർ തസ്തികകളിലാണു നിയമനം. അവസാന തീയതി: ജൂലൈ 20. www.joinindiannavy.gov.in * കായിക ഇനങ്ങൾ: അത്‌ലറ്റിക്‌സ്, അക്വാട്ടിക്‌സ്, ബാസ്‌കറ്റ്ബോൾ, ബോക്‌സിങ്, ക്രിക്കറ്റ്, ഇക്വസ്ട്രിയൻ, ഫുട്‌ബോൾ, ഫെൻസിങ്, ആർട്ടിസ്റ്റിക് ജിംനാസ്‌റ്റിക്‌സ്, ഹാൻഡ്ബോൾ, ഹോക്കി, കബഡി, വോളിബോൾ, വെയ്‌റ്റ്ലിഫ്‌റ്റിങ്, റെസ്‌ലിങ്, സ്‌ക്വാഷ്, ഗോൾഫ്, ടെന്നിസ്, കയാക്കിങ് & കനോയിങ്, റോവിങ്, ഷൂട്ടിങ്,

Continue Reading
ഐഎൽബിഎസിയിൽ 181 ഒഴിവ് : ജൂലൈ 20 വരെ അപേക്ഷിക്കാം
Career Kerala Kerala Mex Kerala mx
1 min read
36

ഐഎൽബിഎസിയിൽ 181 ഒഴിവ് : ജൂലൈ 20 വരെ അപേക്ഷിക്കാം

June 26, 2024
0

ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ 181 ഫാക്കൽറ്റി, നോൺ ഫാക്കൽറ്റി ഒഴിവ്. കരാർ നിയമനം. ജൂലൈ 20 വരെ അപേക്ഷിക്കാം.അസിസ്റ്റന്റ് മാനേജർ–നഴ്സ്, ജൂനിയർ നഴ്സ്, എക്സിക്യൂട്ടീവ് നഴ്സ്, ജൂനിയർ എക്സിക്യൂട്ടീവ് നഴ്സ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ ഫാക്കൽറ്റി, കൺസൽറ്റന്റ്, മെഡിക്കൽ ഓഫിസർ, ഡപ്യൂട്ടി മാനേജർ, സീനിയർ എക്സിക്യൂട്ടീവ് തുടങ്ങി വിവിധ അവസരങ്ങളുണ്ട്. വിശദ വിവരങ്ങൾക്ക്: www.ilbs.in

Continue Reading
നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ പീഡന കേസ് : നടപടി വൈകുന്നതായി കുട്ടിയുടെ ബന്ധു
Crime Kerala Kerala Mex Kerala mx
1 min read
147

നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ പീഡന കേസ് : നടപടി വൈകുന്നതായി കുട്ടിയുടെ ബന്ധു

June 26, 2024
0

കോഴിക്കോട്: നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ പീഡന കേസിൽ നടപടി വൈകുന്നതായി കുട്ടിയുടെ ബന്ധു പരാതി പെട്ടു .നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് പ്രതിയായ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി കുട്ടിയുടെ ബന്ധു സംസ്ഥാന പോലീസ് മേധാവിക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയത് . കസബ പോലീസ് കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്തെങ്കിലും തുടര്‍ നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല . പ്രതി വിദേശത്തേക്കു രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും

Continue Reading
ഇന്ത്യന്‍ കമ്പനികള്‍ക്ക് ആഗോള വെല്ലുവിളികള്‍ നേരിടാന്‍ കഴിവുണ്ടെന്ന് ഐസിഐസിഐ റിസ്‌ക് ഇന്‍ഡക്‌സ്
Kerala Kerala Mex Kerala mx Tech
1 min read
29

ഇന്ത്യന്‍ കമ്പനികള്‍ക്ക് ആഗോള വെല്ലുവിളികള്‍ നേരിടാന്‍ കഴിവുണ്ടെന്ന് ഐസിഐസിഐ റിസ്‌ക് ഇന്‍ഡക്‌സ്

June 26, 2024
0

മുംബൈ: ഇന്ത്യന്‍ കമ്പനികള്‍ക്ക് ആഗോള വെല്ലുവിളികള്‍ നേരിടാന്‍ കഴിവുണ്ടെന്ന് ഐസിഐസിഐ ലൊംബാര്‍ഡ് കോര്‍പറേറ്റ് ഇന്ത്യ റിസ്‌ക് അഭിപ്രായപ്പെട്ടു . ഫ്രോസ്റ്റിന്റെയും സള്ളിവന്റെയും സഹകരണത്തോടെയാണ് ഈ പഠനം നടത്തിയത്. ഇതിലൂടെ റിസ്‌ക് ഇന്‍ഡക്‌സ് സ്‌കോര്‍ 2022ലെ 63ല്‍നിന്ന് 2023ല്‍ 64ലേക്ക് മെച്ചപ്പെട്ടതായി പഠനം കണ്ടെത്തി . ആറ് അളവുകോലുകള്‍ പ്രകാരo ആഗോള റിസ്‌ക് മാനേജുമെന്റ് സമ്പ്രദായങ്ങള്‍ അടിസ്ഥാനമാക്കിയാണ് 32 റിസ്‌ക് ഘടകങ്ങള്‍ പരിഗണിച്ചത്. ഈ നേട്ടത്തിന് പിന്നിൽ ആഗോള പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കുമെതിരെ

Continue Reading
ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപ്പിടിച്ചു, സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala Kerala Mex Kerala mx Malappuram
1 min read
30

ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപ്പിടിച്ചു, സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

June 26, 2024
0

മലപ്പുറം: ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപ്പിടിച്ചു, തുടർന്ന് സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടറിനാണ് തീപിടുത്തം ഉണ്ടായത് . പത്തപ്പിരിയം വായനശാലക്ക് സമീപo രാവിലെ 10.30- ഓടെയാണ് സംഭവം ഉണ്ടായത് . എടവണ്ണ പുള്ളാട്ട് ജസീർ ബാബുവും രണ്ടു കുട്ടികളുമാണ് അപകടസമയത്ത് സ്കൂട്ടറിലുണ്ടായിരുന്നത്. പുക ഉയരുന്നതുകണ്ട മറ്റു വാഹനങ്ങളിലെ യാത്രക്കാർ ഇയാളെ വിവരമറിയിച്ചതിനെ തുടർന്ന് സ്കൂട്ടർ നിർത്തിയ ജസീർ കുട്ടികളുമായി ഓടി മാറുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ

Continue Reading
കാട്ടാന ആക്രമണo : ഒന്നരവയസ്സുകാരൻ ഉൾപ്പടെ കുടുംബം സഞ്ചരിച്ച കാർ തകർത്തു
Kerala Kerala Mex Kerala mx
1 min read
26

കാട്ടാന ആക്രമണo : ഒന്നരവയസ്സുകാരൻ ഉൾപ്പടെ കുടുംബം സഞ്ചരിച്ച കാർ തകർത്തു

June 26, 2024
0

ഗൂഡല്ലൂർ: കാട്ടാന ആക്രമണത്തിൽ ഒന്നരവയസ്സുകാരൻ ഉൾപ്പടെയുള്ള കുടുംബം സഞ്ചരിച്ച കാർ തകർന്നു. നീലഗിരിയിൽ ഗൂഡല്ലൂർ-സുൽത്താൻ ബത്തേരി അന്തഃസംസ്ഥാന പാതയിലാണ് കാട്ടാന ഇറങ്ങിയത് . ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം ഉണ്ടായത് . കല്ലിങ്കര തകര മൂലയിലെ സണ്ണി (60), ഭാര്യ മേരി(52) മകൻ വിപിൻ്റെ ഒന്നര വയസുള്ള കുട്ടി എന്നിവരാണ് ആക്രമണ സമയത്ത് കാറിലുണ്ടായിരുന്നത്. കുടുംബം പാട്ടവയലിൽനിന്ന് പാടുന്തറ വഴി നമ്പാലക്കുന്നിലേക്ക് പോകുന്ന സമയത്ത് നെലാകോട്ടയിൽ വെച്ചാണ് കാട്ടാനയുടെ മുന്നിൽ

Continue Reading
പ്രണയം, സൗഹൃദം, അതിജീവനം എന്നിവ കോർത്തിണക്കിയ ചിത്രം ‘പുഷ്പകവിമാനം ‘ ടീസർ പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx
1 min read
40

പ്രണയം, സൗഹൃദം, അതിജീവനം എന്നിവ കോർത്തിണക്കിയ ചിത്രം ‘പുഷ്പകവിമാനം ‘ ടീസർ പുറത്തിറങ്ങി

June 26, 2024
0

നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനത്തിൽ സിജു വിൽസൻ, നമൃത (വേല ഫെയിം) ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം ‘പുഷ്പകവിമാനം’ എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ പ്രമുഖ സംവിധായകരായ ബി. ഉണ്ണികൃഷ്ണൻ, എം. പത്മകുമാർ, അമൽ നീരദ്, ദിലീഷ് പോത്തൻ, ജൂഡ് ആന്തണി ജോസഫ്, വിപിൻ ദാസ്, അൽത്താഫ് സലിം, ഷാഹി കബീർ, പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ്

Continue Reading
ജൂലൈയില്‍ മുംബൈയിൽ ആദ്യത്തെ ഭൂഗര്‍ഭ മെട്രോ വരുന്നു ..
Kerala Kerala Mex Kerala mx Travel
1 min read
27

ജൂലൈയില്‍ മുംബൈയിൽ ആദ്യത്തെ ഭൂഗര്‍ഭ മെട്രോ വരുന്നു ..

June 26, 2024
0

മുംബൈയിലെ ആദ്യത്തെ ഭൂഗര്‍ഭ മെട്രോപാത വിജയകരമായി പരീക്ഷണഓട്ടത്തിനായി ഇറങ്ങുന്നു . പാതയിലൂടെയുള്ള ആദ്യ പരീക്ഷണം ഓട്ടം വിജയകരമായി പൂര്‍ത്തികരിചെന്ന് മെട്രോ റെയില്‍ സേഫ്റ്റി കമ്മിഷണറുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ജൂലായിയില്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ നൽകുന്ന സൂചന . ഈ മെട്രോപാത ലക്ഷ്യം വെക്കുന്നത്റോഡ് മാര്‍ഗം രണ്ട് മണിക്കൂറിലധികമെടുക്കുന്ന 35 കിലോമീറ്റര്‍ യാത്ര മെട്രോയില്‍ 50 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് . ഇതിലൂടെ ഗതാഗതക്കുരുക്കിനും വലിയരീതിയില്‍ പരിഹാരം കാണാനായേക്കും എന്നും

Continue Reading
എൽ.പി./യു.പി. ടീച്ചർ തസ്തിതയിലേക്ക് ഭിന്നശേഷിക്കാർക്ക് ജൂൺ 29 വരെ അപേക്ഷിക്കാo
Career Kerala Kerala Mex Kerala mx
1 min read
29

എൽ.പി./യു.പി. ടീച്ചർ തസ്തിതയിലേക്ക് ഭിന്നശേഷിക്കാർക്ക് ജൂൺ 29 വരെ അപേക്ഷിക്കാo

June 26, 2024
0

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ എൽ.പി/യു.പി. സ്കൂൾ ടീച്ചർ (മലയാളം മീഡിയം) തസ്തികയ്ക്ക് നാലു ശതമാനം ഭിന്നശേഷിസംവരണം ബാധകമാണെന്നതിൽ സർക്കാർ വ്യക്തതവരുത്തിയതിനാൽ നാലാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്ന മൾട്ടിപ്പിൾ ഡിസെബിലിറ്റിയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാൻ ജൂൺ 29 വരെ സമയം അനുവദിച്ചു. ഇങ്ങനെ അപേക്ഷ സമർപ്പിക്കുന്നവർ എല്ലാ യോഗ്യതകളും 31.01.2024-നകം നേടിയതായിരിക്കണം. 30.12.2023-ലെ ഗസറ്റ് വിജ്ഞാപനപ്രകാരം എൽ.പി./യു.പി. സ്‌കൂൾ ടീച്ചർ സ്തികയ്ക്ക് അപേക്ഷ സമർപ്പിച്ച മേൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്.

Continue Reading
വീടിനുമുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു : ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
Kerala Kerala Mex Kerala mx
1 min read
22

വീടിനുമുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു : ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

June 26, 2024
0

ബെം​ഗളൂരു: ​വീടിനുമുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. മംഗലാപുരത്ത് വീടിനുമുകളിലേക്കാണ് അയൽവാസിയുടെ മതിൽ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചത് . ബുധനാഴ്ച പുലർച്ചെ കേരളം-കർണാടക അതിർത്തി പ്രദേശമായ ഉള്ളാൾ മദനി ന​ഗർ മേഖലയിലാണ് അപകടം നടന്നത് . മം​ഗലാപുരം പോർട്ടിലെ ജീവനക്കാരനായ യാസിർ, ഭാര്യ മറിയുമ്മ, ഇവരുടെ രണ്ട് കുട്ടികൾ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഏറെ പണിപ്പെട്ടാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുക്കാനായത്.

Continue Reading