സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
30

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

August 25, 2024
0

തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . അതിനാൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം . ആഗസ്ത് 25 മുതൽ ആഗസ്ത് 27 വരെ കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55

Continue Reading
ജ്വല്ലറിയിൽ മോഷണം; പ്രതി അകത്ത് കടന്നത് മേൽക്കൂര തകർത്ത്;8 കിലോഗ്രാം വെള്ളി ആഭരണങ്ങളും ഒരു ഗ്രാം വീതമുള്ള സ്വർണാഭരണങ്ങളും നഷ്ടമായി
Alappuzha Crime Kerala Kerala Mex Kerala mx
0 min read
28

ജ്വല്ലറിയിൽ മോഷണം; പ്രതി അകത്ത് കടന്നത് മേൽക്കൂര തകർത്ത്;8 കിലോഗ്രാം വെള്ളി ആഭരണങ്ങളും ഒരു ഗ്രാം വീതമുള്ള സ്വർണാഭരണങ്ങളും നഷ്ടമായി

August 25, 2024
0

ആലപ്പുഴ : ജ്വല്ലറിയിൽ ഉണ്ടായ മോഷണത്തിൽ 8 കിലോഗ്രാം വെള്ളി ആഭരണങ്ങളും ഒരു ഗ്രാം വീതമുള്ള സ്വർണാഭരണങ്ങളും നഷ്ടമായി .മുല്ലക്കൽ തെരുവിലെ ജ്വല്ലറിയിലാണ് മോഷണം നടന്നത് . മോഷ്ടാവ് കടയുടെ ഓട് ഇളക്കി മാറ്റി അകത്ത് കേറി അലമാരയിൽ ഉണ്ടായിരുന്ന 8 കിലോഗ്രാം വെള്ളി ആഭരണങ്ങളും ഒരു ഗ്രാം വീതമുള്ള സ്വർണാഭരണങ്ങളും കവർന്നു. ഞായറാഴ്ച പുലർച്ച രണ്ടിനാണ് ഗുരു ജ്വല്ലേഴ്സിൽ മോഷണം നടന്നത്. മോഷ്‌ടാവ്‌ ഉള്ളിൽ കടക്കുന്നത് സിസിടിവി ദൃശ്യത്തിൽ

Continue Reading
‘2018ൽ അവർ ആരോപണം ഉന്നയിച്ചപ്പോൾ ഞാൻ തന്നെ പറഞ്ഞു, ആരോപണ ഉന്നയിച്ച യുവതിയെ അറിയില്ല’ ആരോപണത്തിൽ പ്രതികരിച്ച് മുകേഷ്
Kerala Kerala Mex Kerala mx Top News
0 min read
34

‘2018ൽ അവർ ആരോപണം ഉന്നയിച്ചപ്പോൾ ഞാൻ തന്നെ പറഞ്ഞു, ആരോപണ ഉന്നയിച്ച യുവതിയെ അറിയില്ല’ ആരോപണത്തിൽ പ്രതികരിച്ച് മുകേഷ്

August 25, 2024
0

കൊല്ല : ആരോപണത്തിൽ പ്രതികരിച്ച് മുകേഷ്. തനിക്കെതിരെയുള്ള യുവതിയുടെ ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നു നടൻ എം.മുകേഷ് പറഞ്ഞു . ആരോപണം ഉന്നയിച്ച യുവതിയെ അറിയില്ലെന്നും ആരോപണത്തിനു പിന്നിൽ ആരാണെന്ന് അറിയില്ലെന്നും മുകേഷ് പറഞ്ഞു.മുകേഷ് ഹോട്ടലിൽ താമസിച്ചപ്പോൾ നിരന്തരം വിളിച്ചു ശല്യപ്പെടുത്തിയെന്നായിരുന്നു സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന യുവതി ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത് . ‘‘സിപിഎമ്മിന്റെ എംഎൽഎ ആകുമ്പോൾ എന്തുവേണമെങ്കിലും പറയാമല്ലോ എന്ന രീതിയാണ്. എനിക്ക് ഒന്നും പറയാനില്ല. യുവതിയെ

Continue Reading
‘ഇപ്പോൾ അവർ ആരോപണ വിധേയർ മാത്രമാണ്. റിപ്പോർട്ട് വന്നശേഷം സിനിമ മേഖലയിലേത് കൂടുതൽ ശ്രദ്ധയാകർഷിച്ചു’ – രൺജി പണിക്കർ
Kerala Kerala Mex Kerala mx
1 min read
26

‘ഇപ്പോൾ അവർ ആരോപണ വിധേയർ മാത്രമാണ്. റിപ്പോർട്ട് വന്നശേഷം സിനിമ മേഖലയിലേത് കൂടുതൽ ശ്രദ്ധയാകർഷിച്ചു’ – രൺജി പണിക്കർ

August 25, 2024
0

ആലപ്പുഴ: ഹേമകമ്മിറ്റി റിപ്പോർട്ട് വന്നതോടെ പലവരും പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുവാണ് ഇപ്പോൾ രൺജി പണിക്കരും . എല്ലാ മേഖലയിലും സമാനമായ പ്രശ്നങ്ങൾ ഉണ്ടെന്നും റിപ്പോർട്ട് വന്നശേഷം സിനിമ മേഖലയിലേത് കൂടുതൽ ശ്രദ്ധയാകർഷിച്ചുവെന്നും നടനും സംവിധായകനുമായ രൺജി പണിക്കർ പറഞ്ഞു . നിയമസാധ്യത പരിശോധിക്കേണ്ടത് സർക്കാരാണ്. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വച്ചത് ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമെന്നും രൺജി പണിക്കർ പറഞ്ഞു. രഞ്ജിത്തിന്റെ രാജി സമ്മർദ്ദത്തിന്റെ പുറത്ത് ആണെന്ന്

Continue Reading
മുകേഷിനെതിരെ വീണ്ടും ടെസ് ജോസഫ്: ‘രാത്രി നിരന്തരം വിളിച്ചു ശല്യപ്പെടുത്തി. മുറിയിലേക്ക് വരാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി ‘
Crime Kerala Kerala Mex Kerala mx Top News
1 min read
39

മുകേഷിനെതിരെ വീണ്ടും ടെസ് ജോസഫ്: ‘രാത്രി നിരന്തരം വിളിച്ചു ശല്യപ്പെടുത്തി. മുറിയിലേക്ക് വരാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി ‘

August 25, 2024
0

കൊച്ചി: മുകേഷിനെതിരെ വീണ്ടും ടെസ് ജോസഫ് ആരോപണവുമായി രംഗത്ത് . കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫാണ് രംഗത്ത് എത്തിരിക്കുന്നത് . മുകേഷ് തന്നെ പലതവണ അദ്ദേഹം മുറിയിലേക്ക് വരാൻ ആവശ്യപ്പെട്ട് ഫോണിലുടെ നിർബന്ധിച്ചതായി നടി പറഞ്ഞു . ഇത് താൻ 2018ൽ ഇതേ ആരോപണം ഉന്നയിച്ച് എത്തിയെങ്കിലും വേറെ മുകേഷ് കുമാർ ആകാമെന്നായിരുന്നു മുകേഷിന്റെ പ്രതികരണം. എന്നാൽ ഇപ്പോൾ മുകേഷിനെതിരെ ടെസ് ജോസഫ് സോഷ്യൽമീഡിയയിൽ ചിത്രം ഉൾപ്പടെ പങ്കുവച്ചിരിക്കുകയാണ് .

Continue Reading
ലൈംഗികാതിക്രമക്കേസ് : പ്രജ്വൽ രേവണ്ണയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
Crime Kerala Kerala Mex Kerala mx National
1 min read
32

ലൈംഗികാതിക്രമക്കേസ് : പ്രജ്വൽ രേവണ്ണയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

August 25, 2024
0

ബംഗളൂരു: ലൈംഗികാതിക്രമക്കേസിൽ പ്രജ്വൽ രേവണ്ണയ്ക്കെതിരെ 2144 പേജുള്ള കുറ്റപത്രം സമർപ്പിച്ചു . കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ്‌ കുറ്റപത്രം സമർപ്പിച്ചത്‌. കുറ്റപത്രത്തിൽ ഇതുവരെ 137 സാക്ഷികളുടെ മൊഴികളാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത് . കുറ്റപത്രത്തിൽ 56 സ്ത്രീകളെ പീഡിപ്പിച്ചതായാണ്‌ റിപ്പോർട്ട് . അതിൽ പ്രജ്വൽ പീഡിപ്പിച്ചവരിൽ നാലുപേരാണ്‌ പരാതി നൽകിയത്. രണ്ട്‌ വീട്ടുജോലിക്കാരും ദൾ വനിതാ നേതാവും ഒരു വീട്ടമ്മയുമാണ്പരാതിയുമായി എത്തിയത് . പ്രജ്വൽ പീഡനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ,ഭീഷണിപ്പെടുത്തുകയും ചെയ്തതായി

Continue Reading
അമ്മയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചൊവ്വാഴ്ച ;ബാബുരാജിന് ജനറൽ സെക്രട്ടറി സ്ഥാനം നല്കുമെന്ന് സൂചന
Kerala Kerala Mex Kerala mx Top News
1 min read
39

അമ്മയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചൊവ്വാഴ്ച ;ബാബുരാജിന് ജനറൽ സെക്രട്ടറി സ്ഥാനം നല്കുമെന്ന് സൂചന

August 25, 2024
0

തിരുവനന്തപുരം: സിദ്ധിഖ് ലൈംഗികപീഡനാരോപണത്തെതുടർന്ന് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ‘അമ്മ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു . ചൊവ്വാഴ്ചയാണ് ‘അമ്മ അടിയന്തരയോഗം വിളിച്ചിരിക്കുന്നത്. സിദ്ദിഖ് സ്ഥാനം ഒഴിഞ്ഞ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്‌ സെക്രട്ടറിയായ ബാബുരാജിനാണ ജനറൽ സെക്രട്ടറി സ്ഥാനം എന്നൊരു സൂചനയുണ്ട് . അതേസമയം ജഗദീഷ് ബാക്കി കാര്യങ്ങൾ എക്‌സിക്യൂട്ടീവ് ചേർന്നതിനുശേഷം തീരുമാനിക്കുമെന്ന് പ്രതികരിച്ചു . ബംഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ ലൈംഗികാരോപണ പരാതി ഉന്നയിച്ചു. ഇതിന്

Continue Reading
‘സർക്കാരിന് ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ല. ആരോപണം ഉന്നയിച്ച പരാതിക്കാരി പൊലീസിൽ പരാതി നൽകിയാൽ നടപടിയെടുക്കു൦’ – പി രാജീവ്
Kerala Kerala Mex Kerala mx
1 min read
27

‘സർക്കാരിന് ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ല. ആരോപണം ഉന്നയിച്ച പരാതിക്കാരി പൊലീസിൽ പരാതി നൽകിയാൽ നടപടിയെടുക്കു൦’ – പി രാജീവ്

August 25, 2024
0

നടൻ സിദ്ദിഖിനെതിരെ ഉയർന്നിരിക്കുന്ന ലൈംഗികാരോപണത്തിൽ നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു . ആരോപണം ഉന്നയിച്ച പരാതിക്കാരി പൊലീസിൽ പരാതി നൽകിയാൽ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് കോടതി പരിശോധിക്കുന്നുണ്ട്. തുടർ നടപടികൾ കോടതി സ്വീകരിക്കും. ഇന്ത്യയിലെവിടെയും ഇത്തരത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്തിട്ടില്ല. സർക്കാരിന് ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ല. അമ്മ സംഘടനയുടെ ഭാരവാഹികളെല്ലാം ഏത് പാർട്ടിയിലാണ് ചേർന്നിരിക്കുന്നതെന്നും

Continue Reading
നടന്‍ സിദ്ദിഖിനും രഞ്ജിത്തിനുമെതിരെ കേസെടുക്കണം; കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നൽകി വൈറ്റില സ്വദേശി
Crime Ernakulam Kerala Kerala Mex Kerala mx Top News
1 min read
44

നടന്‍ സിദ്ദിഖിനും രഞ്ജിത്തിനുമെതിരെ കേസെടുക്കണം; കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നൽകി വൈറ്റില സ്വദേശി

August 25, 2024
0

കൊച്ചി: നടന്‍ സിദ്ദിഖിനും രഞ്ജിത്തിനുമെതിരെ കേസെടുക്കണമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി ലഭിച്ചു .ഞായറാഴ്ച രാവിലെ രണ്ട് വ്യത്യസ്ത പരാതികള്‍ വൈറ്റില സ്വദേശി ടി.പി.അജികുമാറാണ് സമര്‍പ്പിച്ചത്. തന്നെ സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ഇര തന്നെ ചാനലുകളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്ലസ്ടൂ കഴിഞ്ഞ സമയത്താണ് പീഡനമെന്ന് പറഞ്ഞ സാഹചര്യത്തിലും പോക്സാ കേസിന്റെ സാധ്യതയുണ്ടെന്നും കേസെടുത്ത് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടി യിട്ടുണ്ട് . ഹോട്ടലില്‍ വച്ച് സിദ്ദിഖ് ദേഹത്ത് പിടിച്ചപ്പോള്‍ തട്ടിമാറ്റി പീഡനശ്രമത്തില്‍

Continue Reading
‘എനിക്ക് വളരെ അടുത്ത സൗഹൃദമുള്ളയാളാണ് സി​ദ്ദിഖ്. അദ്ദേഹത്തിന്റെ നടപടിയിൽ അഭിമാനമാണ് ‘ സി​ദ്ദിഖിന്റെ രാജിക്ക് പിന്നാലെ പ്രതികരിച്ച് – ധർമജൻ
Cinema Kerala Kerala Mex Kerala mx
1 min read
35

‘എനിക്ക് വളരെ അടുത്ത സൗഹൃദമുള്ളയാളാണ് സി​ദ്ദിഖ്. അദ്ദേഹത്തിന്റെ നടപടിയിൽ അഭിമാനമാണ് ‘ സി​ദ്ദിഖിന്റെ രാജിക്ക് പിന്നാലെ പ്രതികരിച്ച് – ധർമജൻ

August 25, 2024
0

കൊച്ചി : അമ്മ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖിക്ക് രാജിയിൽ പ്രതികരിച്ച് നടൻ ധർമജൻ ബോൾ​ഗാട്ടി. സി​ദ്ദിഖ് രാജി വച്ചത് മാന്യമായ തീരുമാനമാണെന്നും അ​ദ്ദേഹം കാണിച്ചത് മാതൃകയാണെന്നുമായിരുന്നു ധർമജന്റെ പ്രതികരിച്ചു . അമ്മയിലെ സ്ത്രീകളും പുരുഷൻമാരും ചേർന്ന് വോട്ട് ചെയ്ത് തിരഞ്ഞെടുത്ത ജനറൽ സെക്രട്ടറിയാണ് സിദ്ദിഖ് എന്നും വെറുതെ ജനങ്ങൾ തിരഞ്ഞെടുത്തതല്ല എന്നും അത് മറക്കരുതെന്നും ധർമജൻ പറഞ്ഞു. ആരോപണ വിധേയനായ ആൾ രാജി വയ്ക്കുക എന്നുള്ളത് മാന്യമായ പ്രവർത്തിയാണ്.

Continue Reading