അദ്ദേഹത്തിന്റെ മാന്യതകൊണ്ടാണ് രാജിവെച്ചത് അല്ലാതെ ശുദ്ധികലശം നടത്താൻ വേണ്ടില്ല – ധർമജൻ ബോൾ​ഗാട്ടി
Cinema Kerala Kerala Mex Kerala mx
1 min read
53

അദ്ദേഹത്തിന്റെ മാന്യതകൊണ്ടാണ് രാജിവെച്ചത് അല്ലാതെ ശുദ്ധികലശം നടത്താൻ വേണ്ടില്ല – ധർമജൻ ബോൾ​ഗാട്ടി

August 25, 2024
0

കൊച്ചി : ‘അമ്മ സംഘടനക്കെതിരെ പറഞ്ഞാൽ പച്ചത്തെറി പറയുമെന്ന് ധർമജൻ ബോൾ​ഗാട്ടിപറഞ്ഞു . സി​ദ്ദിഖ്അ മ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ​ രാജി വെച്ചതിന് പിന്നാലെയായിരുന്നു ധർമജൻ പ്രതികരിച്ചത് . അതേസമയം അമ്മ സംഘടന ശുദ്ധികലശം നടത്തിയാൽ കേരളം നന്നാവുമോ എന്ന ചോദ്യവും ചോദിക്കുന്നുണ്ട് നിങ്ങൾക്കെന്താണ് വേണ്ടത് ‘അമ്മ ഇപ്പൊ ശുദ്ധികലശം നടത്തണോ? അങ്ങനെ ചെയ്താൽ കേരളം നന്നാവുമോ?. നിങ്ങൾ നല്ലവരാണോ എന്ന് ആദ്യം തെളിയിക്ക്. സിദ്ദിഖ് അദ്ദേഹത്തിന്റെ

Continue Reading
ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു
Business Kerala Kerala Mex Kerala mx
1 min read
40

ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു

August 25, 2024
0

പേരൂര്‍ക്കട: ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. എച്ച് എല്‍ എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ്, വേസ്റ്റ് മാനേജ്‌മെന്റ് ഡിവിഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചത് .ഇത് പ്രധാനമായും കൊക്കോട് കോളനിയിലെ റോഡും പരിസരവു൦ കേന്ദ്രികരിച്ചാണ് നടത്തുക . ഇത് ആദ്യമായിട്ടതാണ് കമ്പനിയുടെ സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് കൊക്കോട് കോളനിയില്‍ സമഗ്ര മാലിന്യ പരിപാലന പദ്ധതിയുടെ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചത്. അതേസമയം ,ജൈവമാലിന്യ സംസ്‌കരണ ഉപാധി സ്ഥാപിക്കല്‍, അജൈവ മാലിന്യ ശേഖരണം, മെന്‍സ്ട്രുല്‍ കപ്പ്

Continue Reading
ഭാവനയുടെ ചെ ​ഗുവേരയുടെ വാക്കുകൾ പങ്കുവെച്ച പോസ്റ്റ് വൈറലായി
Cinema Kerala Kerala Mex Kerala mx
1 min read
50

ഭാവനയുടെ ചെ ​ഗുവേരയുടെ വാക്കുകൾ പങ്കുവെച്ച പോസ്റ്റ് വൈറലായി

August 25, 2024
0

കൊച്ചി : ഭാവനയുടെ ചെ ​ഗുവേരയുടെ വാക്കുകൾ പങ്കുവെച്ച പോസ്റ്റ് വൈറലായി. . ‘ലോകത്തെവിടെയും ആർക്കെങ്കിലും എതിരെ അനീതി നടന്നാൽ അത് തിരിച്ചറിയാൻ കഴിവുണ്ടാകണം’ എന്നായിരുന്നു ഭാവന പോസ്റ്റ് ചെയ്തത് . അതേസമയം ചെ ഗുവേരയുടെ ഫോട്ടോയും ഭാവന പോസ്റ്റ് ചെയ്തിട്ടുണ്ട് .  

Continue Reading
പുതിയ ഇലക്ട്രിക് ഇവിയുമായി എംജി മോട്ടോര്‍.
Business Kerala Kerala Mex Kerala mx
1 min read
50

പുതിയ ഇലക്ട്രിക് ഇവിയുമായി എംജി മോട്ടോര്‍.

August 25, 2024
0

മുംബൈ: പുതിയ ഇലക്ട്രിക് ഇവിയുമായി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍. സെപ്തംബര്‍ 11 ന് കാര്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ എംജി മോട്ടോര്‍ പുറത്തിറക്കുന്ന മൂന്നാമത്തെ വൈദ്യുത കാറാണിത്. ഇതിന്റെ നിര്‍മാതാക്കളായ ചൈനീസ് വൈദ്യുത കാര്‍ വൂളിങിന്റെ ക്ലൗഡ് ഇവിയെ അടിസ്ഥാനമാക്കിയാണ് വിന്‍ഡ്സര്‍ ഇവി ഇന്ത്യയില്‍ എത്തുക. വിപണനയിൽ ഈ കാറിന് 20 ലക്ഷം രൂപ വില മതിക്കും . അതേസമയം ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍ പ്ലേയും 15.6

Continue Reading
ജിയോ കൊണ്ടുവരുന്നു ; അന്താരാഷ്ട്ര റോമിംഗ് പ്ലാനുകൾ
Kerala Kerala Mex Kerala mx Tech
1 min read
61

ജിയോ കൊണ്ടുവരുന്നു ; അന്താരാഷ്ട്ര റോമിംഗ് പ്ലാനുകൾ

August 25, 2024
0

ന്യൂഡല്‍ഹി: ജിയോ എത്തി, പുതിയ അന്താരാഷ്ട്ര റോമിംഗ് പ്ലാനുമായി .യു.എ.ഇ, കാനഡ, തായ്ലന്‍ഡ്, സൗദി അറേബ്യ തുടങ്ങിയ അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളെ ലക്ഷ്യമിട്ടാണ് ജിയോ ഈ റോമിംഗ് പ്ലാനുകള്‍ ഒരുക്കിയിരിക്കുന്നത് .ഈ പ്ലാൻ ഇന്‍കമിംഗ് എസ്.എം.എസുകള്‍ പരിധിയില്ലാതെ യു.എ.ഇയിലേക്കുള്ള പുതിയ പ്ലാനില്‍ ഉപയോഗിക്കാൻ അവസരം നൽകുന്നു . മാത്രമല്ല ഔട്ട്ഗോയിംഗ് കാളുകളില്‍ രാജ്യത്തിനുള്ളിലെ ലോക്കല്‍ കാളുകളും ഇന്ത്യയിലേക്ക് തിരികെ വിളിക്കുവാനും സാധിക്കും . ചരുക്കി പറഞ്ഞാൽ ഡാറ്റ ക്വാട്ട തീര്‍ന്നാലും ഡാറ്റ

Continue Reading
നടി ഭാവന സോഷ്യൽ മീഡിയിൽ പങ്കുവച്ച ചിത്രം വൈറലായി
Cinema Kerala Kerala Mex Kerala mx Top News
1 min read
53

നടി ഭാവന സോഷ്യൽ മീഡിയിൽ പങ്കുവച്ച ചിത്രം വൈറലായി

August 25, 2024
0

നടി ഭാവന സോഷ്യൽ മീഡിയിൽ പങ്കുവച്ച ചിത്രം വൈറലായി. retrospect എന്ന് ക്യാപ്ഷനോടെയാണ് താരം തിരഞ്ഞ് നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഈ പോസ്റ്റ് ഇട്ടതോടെ നടിയോടുള്ള സ്നേഹം അറിയിച്ച് നിരവധിയാളുകളാണ് നടിയുടെ പോസ്റ്റിന് കമൻറുമായി രംഗത്ത് എത്തിയത്. അതിൽ, പലമുഖമൂടികളും അഴിയാൽ കാരണം നിങ്ങളാണെന്നും നിങ്ങൾ ശക്തയായ പെണ്ണാണെന്നും കമൻറുകൾ ഉണ്ട് .            

Continue Reading
സിനിമ മേഖലയിൽ പ്രമുഖർക്കെതിരെ വിവാദങ്ങൾ വന്നതോടെ ഫെയ്സ്ബുക്കിൽ കുറിപ്പുമായി നടി മഞ്ജു വാര്യർ.
Cinema Kerala Kerala Mex Kerala mx
0 min read
50

സിനിമ മേഖലയിൽ പ്രമുഖർക്കെതിരെ വിവാദങ്ങൾ വന്നതോടെ ഫെയ്സ്ബുക്കിൽ കുറിപ്പുമായി നടി മഞ്ജു വാര്യർ.

August 25, 2024
0

കൊച്ചി: സിനിമ മേഖലയിൽ പ്രമുഖർക്കെതിരെ വിവാദങ്ങൾ വന്നതോടെ ഫെയ്സ്ബുക്കിൽ കുറിപ്പുമായി നടി മഞ്ജു വാര്യർ.ഒന്നും മറക്കരുതെന്നും ഒരു സ്ത്രീ പോരാടാൻ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം തുടങ്ങിയതെന്നുമാണ് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്. നേരത്തെ, മഞ്ജുവാര്യർക്കെതിരെ ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയതുമായി ബന്ധപ്പെട്ട് വിമർശനം വന്നിരുന്നു . ഡബ്ല്യുസിസിയുടെ സ്ഥാപക അംഗം സ്ത്രീകൾക്ക് സിനിമയിൽ യാതൊരു പ്രശ്നമില്ലെന്ന് മൊഴി നൽകിയതിനെ തുടർന്ന് മഞ്ജു വാര്യർക്കെതിരെ വിമർശനങ്ങൾ വന്നിരുന്നു .

Continue Reading
നിലവിൽ നടക്കുന്നതിനെല്ലാം പിന്നിൽ ആക്രമിക്കപ്പെട്ട ഒരു നടിയുടെ ദൃഢനിശ്ചയ൦ ‘നമ്മൾ ഒരിക്കലും മറക്കരുത്, – ഗീതു മോഹൻദാസ്
Cinema Kerala Kerala Mex Kerala mx
1 min read
47

നിലവിൽ നടക്കുന്നതിനെല്ലാം പിന്നിൽ ആക്രമിക്കപ്പെട്ട ഒരു നടിയുടെ ദൃഢനിശ്ചയ൦ ‘നമ്മൾ ഒരിക്കലും മറക്കരുത്, – ഗീതു മോഹൻദാസ്

August 25, 2024
0

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ പല പ്രമുഖരുടെയും മുഖംമൂടി അഴിഞ്ഞു വീഴുകയാണ് അതിൽ നടിയും സംവിധായകയുമായ ഗീതു മോഹൻദാസ്. മലയാള സിനിമ മേഖലയിലുണ്ടാകുന്ന ആരോപണങ്ങൾക്കിടെ സോഷ്യൽ മീഡിയകളിൽ ഇട്ട കുറിപ്പുകൾ ഏറെ ശ്രദ്ധകപ്പെടുകയാണ് .നിലവിൽ നടക്കുന്നതിനെല്ലാം പിന്നിൽ ആക്രമിക്കപ്പെട്ട ഒരു നടിയുടെ ദൃഢനിശ്ചയമാണെന്നാണ് ഗീതു മോഹൻദാസ് പറയുന്നത്. സോഷ്യൽ മീഡിയയിലൂടെ ഗീതുവിൻറെ പ്രതികരണം ഇങ്ങനെയായിരുന്നു . ‘നമ്മൾ ഒരിക്കലും മറക്കരുത്, ഇതിനെല്ലാം തുടക്കം കുറിച്ചത് പൊരുതണമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയമാണ്’

Continue Reading
യു.പിയിലെ മീററ്റിൽ സംഘർഷം : ഗർഭിണിയടക്കം 12 പേർക്ക് പരിക്കേറ്റു , ഒരാളെ അറസ്റ്റ് ചെയ്‌തു
Crime Kerala Kerala Mex Kerala mx National
1 min read
47

യു.പിയിലെ മീററ്റിൽ സംഘർഷം : ഗർഭിണിയടക്കം 12 പേർക്ക് പരിക്കേറ്റു , ഒരാളെ അറസ്റ്റ് ചെയ്‌തു

August 25, 2024
0

ലഖ്നോ: ഉത്തർപ്രദേശിലെ മീററ്റിൽ സംഘർഷത്തെ തുടർന്ന് ഗർഭിണിയടക്കം 12 പേർക്ക് പരിക്കേറ്റു. മീററ്റിലെ തതിന ജില്ലയിലാണ് സംഭവം നടന്നത് . സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട് . സിറാജുദ്ദീൻ ഖുറേശി, വാഹിദ് അഹ്മദ് എന്നി ഇരു വിഭാ​ഗക്കാർ തമ്മിലുണ്ടായ പ്രശ്നമാണ് സംഘർഷത്തിൽ കലാശിച്ചത് . സിറാജുദ്ദീൻ ഖുറേശി ഹാപുർ ജില്ലയിൽ താമസിക്കുന്നയാളാണ് . സിറാജുദ്ദീനും വാഹിദ് അഹ്മദും തമ്മിൽ രാത്രി വീട്ടി ലേക്ക് മടങ്ങവെ

Continue Reading
വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാന സർക്കാരുകളും നീതി ഉറപ്പാക്കണം. കുറ്റവാളികൾ ആരായാലും അവരെ വെറുതെ വിടരുത് – നരേന്ദ്രമോദി
Kerala Kerala Mex Kerala mx National
1 min read
38

വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാന സർക്കാരുകളും നീതി ഉറപ്പാക്കണം. കുറ്റവാളികൾ ആരായാലും അവരെ വെറുതെ വിടരുത് – നരേന്ദ്രമോദി

August 25, 2024
0

മുംബൈ: വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാന സർക്കാരുകളും നീതി ഉറപ്പാക്കണം. കുറ്റവാളികൾ ആരായാലും അവരെ വെറുതെ വിടരുത് – നരേന്ദ്രമോദി പറഞ്ഞു . സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . കൊൽക്കത്തയിൽ യുവഡോക്ടറെ കൊലപ്പെടുത്തിൽ രാജ്യത്ത് വൻ പ്രതിഷേധം നടക്കുന്നതിനിടെയാണ് മോദിയുടെ പ്രതികരണം. ‘സ്ത്രീകളുടെ സുരക്ഷ വളരെ പ്രധാനമാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പൊറുക്കാനാവാത്തതാണ്. എല്ലാ സംസ്ഥാന സർക്കാരുകളും നീതി ഉറപ്പാക്കണം. കുറ്റവാളികൾ ആരായാലും

Continue Reading