Your Image Description Your Image Description

നടി ഭാവന സോഷ്യൽ മീഡിയിൽ പങ്കുവച്ച ചിത്രം വൈറലായി. retrospect എന്ന് ക്യാപ്ഷനോടെയാണ് താരം തിരഞ്ഞ് നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഈ പോസ്റ്റ് ഇട്ടതോടെ നടിയോടുള്ള സ്നേഹം അറിയിച്ച് നിരവധിയാളുകളാണ് നടിയുടെ പോസ്റ്റിന് കമൻറുമായി രംഗത്ത് എത്തിയത്.

അതിൽ, പലമുഖമൂടികളും അഴിയാൽ കാരണം നിങ്ങളാണെന്നും നിങ്ങൾ ശക്തയായ പെണ്ണാണെന്നും കമൻറുകൾ ഉണ്ട് .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *