Your Image Description Your Image Description

കൊച്ചി: സിനിമ മേഖലയിൽ പ്രമുഖർക്കെതിരെ വിവാദങ്ങൾ വന്നതോടെ ഫെയ്സ്ബുക്കിൽ കുറിപ്പുമായി നടി മഞ്ജു വാര്യർ.ഒന്നും മറക്കരുതെന്നും ഒരു സ്ത്രീ പോരാടാൻ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം തുടങ്ങിയതെന്നുമാണ് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.

നേരത്തെ, മഞ്ജുവാര്യർക്കെതിരെ ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയതുമായി ബന്ധപ്പെട്ട് വിമർശനം വന്നിരുന്നു . ഡബ്ല്യുസിസിയുടെ സ്ഥാപക അംഗം സ്ത്രീകൾക്ക് സിനിമയിൽ യാതൊരു പ്രശ്നമില്ലെന്ന് മൊഴി നൽകിയതിനെ തുടർന്ന് മഞ്ജു വാര്യർക്കെതിരെ വിമർശനങ്ങൾ വന്നിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *