Your Image Description Your Image Description

ന്യൂഡല്‍ഹി: ജിയോ എത്തി, പുതിയ അന്താരാഷ്ട്ര റോമിംഗ് പ്ലാനുമായി .യു.എ.ഇ, കാനഡ, തായ്ലന്‍ഡ്, സൗദി അറേബ്യ തുടങ്ങിയ അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളെ ലക്ഷ്യമിട്ടാണ് ജിയോ ഈ റോമിംഗ് പ്ലാനുകള്‍ ഒരുക്കിയിരിക്കുന്നത് .ഈ പ്ലാൻ ഇന്‍കമിംഗ് എസ്.എം.എസുകള്‍ പരിധിയില്ലാതെ യു.എ.ഇയിലേക്കുള്ള പുതിയ പ്ലാനില്‍ ഉപയോഗിക്കാൻ അവസരം നൽകുന്നു .

മാത്രമല്ല ഔട്ട്ഗോയിംഗ് കാളുകളില്‍ രാജ്യത്തിനുള്ളിലെ ലോക്കല്‍ കാളുകളും ഇന്ത്യയിലേക്ക് തിരികെ വിളിക്കുവാനും സാധിക്കും . ചരുക്കി പറഞ്ഞാൽ ഡാറ്റ ക്വാട്ട തീര്‍ന്നാലും ഡാറ്റ പരിധിയില്ലാതെ 64 കെ.ബി.പി.എസ് വേഗതയില്‍ ആസ്വദിക്കാം അർത്ഥ൦ .

അതേസമയം വൈഫൈ കാളിംഗ് വഴിയുള്ള ഔട്ട്ഗോയിംഗ് ലോക്കല്‍, മറ്റ് രാജ്യങ്ങളിലേക്കുള്ള കാളുകള്‍ എന്നിവ ലഭിക്കില്ല . അതായത് റെസ്റ്റ് ഒഫ് ദി വേള്‍ഡ് കാളുകള്‍ക്ക് ഒരു സ്റ്റാന്‍ഡേര്‍ഡ് പേഗോ നിരക്കുകള്‍ ഉണ്ട് ഇത് യഥാക്രമം .898 രൂപ, 1598 രൂപ, 2998 രൂപ നിരക്കുകളിലാണ് യു.എ.ഇ പാക്കുകള്‍ ലഭ്യമാക്കുകഅതേസമയം .പുതിയ പ്ലാനുകളില്‍ കരീബിയന്‍ മേഖലയിലെ 24 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. അവർക്ക് 3851 രൂപയുടെ പ്ലാനെടുത്താല്‍ ഇന്‍ഫ്ളൈറ്റ് ആനുകൂല്യങ്ങൾ ലഭ്യമാകും. അതിനാൽ 1671 രൂപ, 3851 രൂപ നിരക്കുകളിലാണ് കരിബിയന്‍ പ്ലാനുകളിൽ ഉണ്ടാവുക .

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *