Your Image Description Your Image Description

പേരൂര്‍ക്കട: ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. എച്ച് എല്‍ എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ്, വേസ്റ്റ് മാനേജ്‌മെന്റ് ഡിവിഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചത് .ഇത് പ്രധാനമായും കൊക്കോട് കോളനിയിലെ റോഡും പരിസരവു൦ കേന്ദ്രികരിച്ചാണ് നടത്തുക . ഇത് ആദ്യമായിട്ടതാണ് കമ്പനിയുടെ സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് കൊക്കോട് കോളനിയില്‍ സമഗ്ര മാലിന്യ പരിപാലന പദ്ധതിയുടെ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചത്.

അതേസമയം ,ജൈവമാലിന്യ സംസ്‌കരണ ഉപാധി സ്ഥാപിക്കല്‍, അജൈവ മാലിന്യ ശേഖരണം, മെന്‍സ്ട്രുല്‍ കപ്പ് വിതരണം, വനിതകള്‍ക്ക് ബിസിനസ് സംരംഭം തുടങ്ങിയവയാണ് നടത്താന്‍ ഉദ്ദേശിക്കുന്ന മറ്റ് പദ്ധതികള്‍. ഇവാ തിരുവനന്തപുരം കോര്‍പറേഷന്‍, കോളനി നിവാസികള്‍, എംജി കോളേജിലെ എന്‍.എസ്.എസ്. സ്റ്റുഡന്റസ് എന്നിവരുടെ സഹകരണത്തോടെയാണ് നടത്തുക . ഈ പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ സതികുമാരിയാണ് ഉദ്ഘാടനം ചെയ്യുക .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *