നവവധു ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചു
Alappuzha Crime Kerala Kerala Mex Kerala mx
0 min read
22

നവവധു ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചു

August 26, 2024
0

ആലപ്പുഴ ∙ നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചു . ആലപ്പുഴ ലജ്നത്ത് വാർഡിൽ പനയ്ക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയയാണ് തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് ആസിയയെ വീടിനുള്ളിൽ നിലയിൽ കാണപ്പെട്ടത് . ഉടൻ ആസിയയെ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 4 മാസം മുൻപായിരുന്നു വിവാഹം. മൂവാറ്റുപുഴയിൽ ഡെന്റൽ ടെക്നിഷ്യനായ ആസിയ അവിടെ താമസിച്ചാണ് ജോലി ചെയ്തിരുന്നത് . ഭർത്താവ്

Continue Reading
രണ്ടാനച്ഛന്റെ കൊടും ക്രൂരത : 2 പെൺകുട്ടികളെ വെട്ടിക്കൊലപ്പെടുത്തി
Crime Kerala Kerala Mex Kerala mx National
1 min read
29

രണ്ടാനച്ഛന്റെ കൊടും ക്രൂരത : 2 പെൺകുട്ടികളെ വെട്ടിക്കൊലപ്പെടുത്തി

August 26, 2024
0

ബെംഗളൂരു : രണ്ടാനച്ഛന്റെ കൊടും ക്രൂരതയിൽ 2 പെൺകുട്ടികളെ വെട്ടിക്കൊലപ്പെടുത്തി ദാസറഹള്ളയിൽ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെയാണ് രണ്ടാനച്ഛൻ കൊലപ്പെടുത്തിയത് . ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശിനികളായ സുഷമ(16), സോണി(14) എന്നിവരാണ് രണ്ടാനച്ഛന്റെ കൊടും ക്രൂരതയ്ക്ക് ഇരയായത് . കുറ്റകൃത്യത്തിന് ശേഷം ഡെലിവറി ജീവനക്കാരനുമായ മോഹൻ ഒളിവിലാണ്. സംഭവത്തിൽ അമൃതഹള്ളി പൊലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട് . ഇയാൾ കൊലപ്പെടുത്താൻ ഉപയോഗിച്ച വെട്ടുകത്തി സംഭവസ്ഥലത്തു നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട് . ശനിയാഴ്ച ഉച്ചയ്ക്ക്

Continue Reading
കെ.പി.സി.സി. പ്രസിഡന്റ്കെ.സുധാകരന്റെ മകന്‍ വിവാഹിതനായി; വധു ഡോക്ടര്‍
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
34

കെ.പി.സി.സി. പ്രസിഡന്റ്കെ.സുധാകരന്റെ മകന്‍ വിവാഹിതനായി; വധു ഡോക്ടര്‍

August 26, 2024
0

തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ എം.പി.യുടെയും സ്മിതാ സുധാകരന്റെയും മകന്‍ സൗരഭ് സുധാകരന്‍ വിവാഹിതനായി. കണ്ണൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ പ്രേംവില്ലയില്‍ പി.എന്‍.സജീവിന്റെയും എന്‍.എന്‍.ജിന്‍ഷയുടെയും മകള്‍ ഡോ. ശ്രേയാ സജീവാണ് സൗരഭിവിന്റെ വധു . വിവാഹച്ചടങ്ങുകൾ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലായിരുന്നു . അവിടെ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു വിവാഹച്ചടങ്ങുകള്‍ അരങ്ങേറിയത് . വിവാഹ ചടങ്ങിൽ രാഷ്ട്രീയ, സാമൂഹ്യ,

Continue Reading
ഓണത്തിന് ടോവിനോ തോമസ് ചിത്രം ‘എ.ആർ.എം’ ട്രെയ്ലർ; ആറ് ഭാഷകളിൽ വരുന്നു
Cinema Kerala Kerala Mex Kerala mx
1 min read
45

ഓണത്തിന് ടോവിനോ തോമസ് ചിത്രം ‘എ.ആർ.എം’ ട്രെയ്ലർ; ആറ് ഭാഷകളിൽ വരുന്നു

August 26, 2024
0

ജിതിൻ ലാൽ സംവിധാനത്തിൽ ടോവിനോ തോമസ് ചിത്രം എ.ആർ.എം ട്രെയ്ലർ പുറത്തിറങ്ങി. ചിത്രം 3 ഡി യിലും 2 ഡിയിലുമായിട്ടാണ് പ്രദർശനത്തിനെത്തുക ടോവിനോ വ്യത്യസ്തമായ ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രത്തിൽ എ.ആർ.എം മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് നിർമ്മാണ൦ . മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ

Continue Reading
കഴക്കൂട്ടത്തുനിന്നു കാണാതായ അസം ബാലികയെ തിരുവനന്തപുരത്തെത്തിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
34

കഴക്കൂട്ടത്തുനിന്നു കാണാതായ അസം ബാലികയെ തിരുവനന്തപുരത്തെത്തിച്ചു

August 26, 2024
0

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്നു കാണാതായ അസം ബാലികയെ തിരുവനന്തപുരത്തെത്തിച്ചു .കഴക്കൂട്ടം എസ്.ഐ.യുടെ നേതൃത്വത്തിൽ വിശാഖപട്ടണത്തുനിന്ന്പെൺകുട്ടിയെ കൊണ്ടുവന്നത്. ശേഷം പെൺകുട്ടിയെ തിങ്കളാഴ്ച ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് കൈമാറുന്നതു സംബന്ധിച്ച് തീരുമാനമെടുക്കും. പിന്നാലെ വൈദ്യപരിശോധനയ്ക്കു ഹാജരാക്കും. ഒപ്പം കുട്ടിയെ മാതാവ് മർദിച്ചെന്ന പരാതിയും പരിശോധിക്കും. പെൺകുട്ടിയെ ഡിവൈ.എസ്.പി. പി.നിയാസിന്റെ നേതൃത്വത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ ഷാനിബാ ബീഗത്തിനു കൈമാറും .തുടർന്ന് കുട്ടിയെ ശിശുക്ഷേമസമിതിയുടെ കേന്ദ്രത്തിൽ പാർപ്പിക്കും. പെൺകുട്ടി കഴിഞ്ഞ 20-നാണ് മാതാപിതാക്കളോടു പിണങ്ങി

Continue Reading
സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും മടക്കം സ്‌പെയ്‌സ് എക്സിന്റെ ക്രൂ 9 ഡ്രാഗണിൽ
Kerala Kerala Mex Kerala mx World
1 min read
34

സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും മടക്കം സ്‌പെയ്‌സ് എക്സിന്റെ ക്രൂ 9 ഡ്രാഗണിൽ

August 26, 2024
0

വാഷിങ്‌ടൺ :സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും മടക്കം സ്‌പെയ്‌സ് എക്സിന്റെ ക്രൂ 9 ഡ്രാഗൺ പേടകത്തിൽ. നാസ 2025 ഫെബ്രുവരിയിലായിരിക്കും ഇരുവരുടെയും മടക്കമെന്ന്‌ സ്ഥിരീകരിച്ചു. ബോയിങ് കമ്പനിയുടെ സ്റ്റാർലൈനർ പേടകത്തെ യാത്രക്കാരില്ലാതെ തിരികെകൊണ്ടുവരും. സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാണ് സ്റ്റാർലൈനറിലെ മടക്കം ഒഴിവാക്കുന്നതെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ അറിയിച്ചു. സെപ്‌തംബര്‍ ആദ്യവാരത്തോടെ സ്റ്റാര്‍ലൈനര്‍ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് . അതേസമയം ക്രൂ 9ൽ സുനിതയ്‌ക്കും വിൽമോറിനും മടങ്ങിവരാനാകും. എന്നാൽ, നാസ

Continue Reading
ബ്ലാസ്‌റ്റേഴ്‌സ് സെപ്‌തംബർ 
15ന്‌ പഞ്ചാബിനെ നേരിടും
Kerala Kerala Mex Kerala mx Sports
1 min read
40

ബ്ലാസ്‌റ്റേഴ്‌സ് സെപ്‌തംബർ 
15ന്‌ പഞ്ചാബിനെ നേരിടും

August 26, 2024
0

കൊൽക്കത്ത : പുതിയ സീസൺ ഐഎസ്‌എൽ ഫുട്‌ബോൾ മോഹൻ ബഗാൻ സൂപ്പർ ജയന്റും മുംബൈ സിറ്റിയും തമ്മിലുള്ള പോരാട്ടത്തോടെ തുടക്കമാകും . സെപ്‌തംബർ 13ന്കൊൽക്കത്തയിലാണ്‌ മത്സരം നടക്കുക . നിലവിൽ മുംബൈയാണ്‌ ചാമ്പ്യൻമാർ. അതിൽ മുംബൈ 3–-1ന്‌ ജയിച്ചു. തിരുവോണ ദിനത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ 15ന്‌ പഞ്ചാബ്‌ എഫ്‌സിയുമായി മത്സരിക്കും . കൊച്ചിയാണ്‌ കളി . നിലവിൽ ഡിസംബർ 30 വരെയുള്ള മത്സരക്രമമാണ്‌ പുറത്തുവിട്ടത്‌. ഈ പ്രാവിശ്യം 13 ടീമുകളാണ്‌

Continue Reading
വനിതാ ഡോക്ടറുടെ കൊലപാതകം : ഡൽഹി സർവകലാശാലയിൽ പന്തംകൊളുത്തി പ്രകടനം നടത്തും
Kerala Kerala Mex Kerala mx
1 min read
26

വനിതാ ഡോക്ടറുടെ കൊലപാതകം : ഡൽഹി സർവകലാശാലയിൽ പന്തംകൊളുത്തി പ്രകടനം നടത്തും

August 26, 2024
0

ന്യൂഡൽഹി : കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡൽഹി സർവകലാശാലയിൽ എസ്‌എഫ്‌ഐ 30ന്‌ പന്തംകൊളുത്തി പ്രകടനം നടത്തും. എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരമാണ്‌ പ്രകടനം. ക്യാമ്പസുകളിലും പെൺകുട്ടികൾക്ക്‌ അരക്ഷിതാവസ്ഥയാണെന്നും പരാതി നൽകിയാലും നടപടിയില്ലെന്നും എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ സൂരജ്‌ ഇളമൺ, സെക്രട്ടറി ഐഷി ഘോഷ്‌ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.      

Continue Reading
സിബിഐ റെയ്‌ഡ്‌ : സന്ദീപ് ഘോഷിന്റെ വസതിയിൽ
Crime Kerala Kerala Mex Kerala mx
1 min read
21

സിബിഐ റെയ്‌ഡ്‌ : സന്ദീപ് ഘോഷിന്റെ വസതിയിൽ

August 26, 2024
0

കൊൽക്കത്ത : ആർജി കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് ഉൾപ്പടെയുള്ളവരുടെ വീടുകളിൽ സിബിഐ പരിശോധന . സന്ദീപ്‌ ഘോഷിന്റെ വസതിയിൽ നിന്ന് ആശുപത്രിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട നിരവധി രേഖകൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. മുൻ മെഡിക്കൽ സൂപ്രണ്ടും വൈസ് പ്രിൻസിപ്പലുമായ സഞ്‌ജയ് വസിഷ്‌ഠ്‌, ഫോറൻസിക്ക് മെഡിസിൻ വിഭാഗത്തിലെ പ്രൊഫസർ എന്നിവരുടെ വീടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി . മാത്രമല്ല ആശുപത്രിയിലേക്ക്

Continue Reading
രാജസ്ഥാനിലെ ജ്വല്ലറിയിൽ മോഷണം; ഉടമ വെടിയേറ്റ് മരിച്ചു
Crime Kerala Kerala Mex Kerala mx National
1 min read
46

രാജസ്ഥാനിലെ ജ്വല്ലറിയിൽ മോഷണം; ഉടമ വെടിയേറ്റ് മരിച്ചു

August 25, 2024
0

ജയ്പൂർ : രാജസ്ഥാനിലെ ജ്വല്ലറിയിൽ ഉണ്ടായ മോഷണത്തിൽ മോഷ്ടകളുമായി ഉണ്ടായ സംഘർഷത്തിൽ ഉടമ വെടിയേറ്റ് മരിച്ചു. ബാക്കിയുള്ള രണ്ടുപേർക്ക് അക്രമണത്തിൽ പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ ഖൈർതാൽ-തിജാര ജില്ലയിലെ ഭിവാഡിയിൽ സെൻട്രൽ മാർക്കറ്റിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയിലായിരുന്നു സംഭവം. ഉടമ ജയ് സോണിയാണ് അക്രമണത്തിൽ മരിച്ചത്. ജയ് സോണി, സഹോദരൻ മധുസൂദനൻ സോണി, സുരക്ഷാജീവനക്കാരൻ എന്നിവരായിരുന്നു അപകടസമയത്ത് ജ്വല്ലറിയിൽ ഉണ്ടായിരുന്നത്. ജീവനക്കാരെ തോക്കിൻമുനയിൽ മോഷ്ടാക്കാൾ ആഭരണങ്ങൾ കൊള്ളയടിച്ചു. തുടർന്ന് രക്ഷപെടാൻ ശ്രമിച്ചതിനെ

Continue Reading