വിമാന ടിക്കറ്റ് നിരക്ക് കൂട്ടി; ദുരന്തത്തിലായി പ്രവാസികൾ
Kerala Kerala Mex Kerala mx Pravasi
1 min read
68

വിമാന ടിക്കറ്റ് നിരക്ക് കൂട്ടി; ദുരന്തത്തിലായി പ്രവാസികൾ

August 26, 2024
0

കൊച്ചി : വിമാന ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടിയതിനെ തുടർന്ന് പ്രവാസികൾ ദുരന്തത്തിലായി .സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ​ഗൾഫ് രാജ്യങ്ങളിലേക്കുളള ടിക്കറ്റ് നിരക്കുകളാണ് വിമാന കമ്പനികൾ കൂട്ടിയത് . മൂന്നു മുതൽ അഞ്ചിരട്ടി വരെയാണ് ടിക്കറ്റ് നിരക്ക് ഉയർത്തിയത്. ഇത് നാട്ടിൽ നിന്നും മടങ്ങാനൊരുങ്ങുന്ന പതിനായിരക്കണത്തിന് പ്രവാസികൾക്ക് തിരിച്ചടിയായിട്ടുണ്ട് . അതേസമയം എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്‍സൈറ്റിൽ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് 30,000 മുതൽ 98,000 വരെയാണ്. കോഴിക്കോട്ട്

Continue Reading
പന്ത്രണ്ടുകാരിയെ കാണാതായ സംഭവം : 23-കാരൻ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
23

പന്ത്രണ്ടുകാരിയെ കാണാതായ സംഭവം : 23-കാരൻ അറസ്റ്റിൽ

August 26, 2024
0

കഴക്കൂട്ടം: പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയ 23-കാരൻ അറസ്റ്റിൽ .പ്രണയംനടിച്ച് വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയ കാട്ടാക്കട മുക്കാട്ടിൽ വീട്ടിൽ മുസ്താഖ് ആണ് അറസ്റ്റിലായത് . ചേങ്കോട്ടുകോണം സ്വദേശിയായ പെൺകുട്ടിയെ ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ വീട്ടിൽനിന്നു കാണാതായത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെയും പെൺകുട്ടിയെയും കണ്ടെത്തിയത്. ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .

Continue Reading
സെപ്റ്റംബർ 20ന് ‘കഥ ഇന്നുവരെ’ പ്രദർശനം ആരംഭിക്കും
Cinema Kerala Kerala Mex Kerala mx
1 min read
37

സെപ്റ്റംബർ 20ന് ‘കഥ ഇന്നുവരെ’ പ്രദർശനം ആരംഭിക്കും

August 26, 2024
0

കൊച്ചി : ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജുമേനോനും മേതിൽ ദേവികയും എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അവതരിപ്പിക്കുന്ന ‘കഥ ഇന്നുവരെ’ സെപ്റ്റംബർ 20ന് തീയറ്ററിലെത്തും. മേതിൽ ദേവിക ആദ്യമായി അഭിനയിക്കുന്ന സിനിമയാണിതെന്ന ഒരു പ്രേത്യകതകൂടി ചിത്രത്തിന് ഉണ്ട് . ചിത്രത്തിൽ നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ,കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി

Continue Reading
ഓണത്തിന് വരുന്നു പെപ്പെയുടെ ‘കൊണ്ടൽ’
Cinema Kerala Kerala Mex Kerala mx
1 min read
39

ഓണത്തിന് വരുന്നു പെപ്പെയുടെ ‘കൊണ്ടൽ’

August 26, 2024
0

കൊച്ചി : ഓണത്തിന് വരുന്നു ആന്റണി വർ​ഗീസ് പെപ്പെയുടെ ആക്ഷൻ ചിത്രം ‘കൊണ്ടൽ’ .കൊണ്ടൽ’ ലിന്റെ ടീസറിൽ പെപ്പെയുടെ ആക്ഷൻ രം​ഗങ്ങൾ ഏറെ ജന ശ്രദ്ധ നേടുന്നു. ആർഡിഎക്സിനു ശേഷം സോഫിയ പോൾ നിർമ്മിക്കുന്ന ചിത്ര൦ സംവിധാനം ചെയ്യുന്നത് അജിത് മാമ്പിള്ളിയാണ് . അതേസമയം പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടി ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിൽ ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്,

Continue Reading
പത്തനംതിട്ടയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ വീട് കയറി ആക്രമിച്ചു
Crime Kerala Kerala Mex Kerala mx Pathanamthitta
1 min read
28

പത്തനംതിട്ടയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ വീട് കയറി ആക്രമിച്ചു

August 26, 2024
0

പത്തനംതിട്ട : പത്തനംതിട്ടയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ വീട് കയറി ആക്രമിച്ചു. ഒപ്പം വീട്ടുകാരെയും പരുക്കേൽപ്പിച്ചിട്ടുണ്ട്മേഖലാ ട്രഷറര്‍ അരുണ്‍കുമാറിനും മാതാപിതാക്കള്‍ക്കുമാണ് പരുക്കേറ്റത് . അക്രമികൾ കതക് ചവിട്ടിത്തുറന്ന് അകത്ത് കടന്ന് വടിവാള്‍ കൊണ്ട് ആക്രമിച്ചെന്നാണ് പരാതി. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും അവർ എത്തിയാണ് പരുക്കേറ്റ മൂന്ന് പേരേയും ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം ആക്രമണത്തിന് പിന്നിൽ കഞ്ചാവ് വില്‍പനക്കാരാണ് എന്നാണ് സിപിഐ എമ്മും ഡിവൈഎഫ്‌ഐയും ആരോപിക്കുന്നത് . സംഭവത്തിൽ പന്തളം പൊലീസ് അന്വേഷണം

Continue Reading
മരുഭൂമിയിൽ കുടുങ്ങിയ തെലങ്കാന സ്വദേശി മരിച്ചു
Kerala Kerala Mex Kerala mx World
0 min read
29

മരുഭൂമിയിൽ കുടുങ്ങിയ തെലങ്കാന സ്വദേശി മരിച്ചു

August 26, 2024
0

റിയാദ് : മരുഭൂമിയിൽ കുടുങ്ങിയ തെലങ്കാന സ്വദേശി മരിച്ചു . സൗദി അറേബിയയിലെ റബ് അൽ ഖാലി മരുഭൂമിയിൽ കുടുങ്ങിയ തെലങ്കാന സ്വദേശിയാണ് മരിച്ചത് . നിർജലീകരണത്തെ തുടർന്ന് മരണമെന്നാണ് പ്രഥമിക നിഗമനം . തെലങ്കാനയിലെ കരീംന​ഗർ സ്വദേശിയായ മുഹമ്മദ് ഷെഹ്സാദ് ഖാൻ ആണ് മരിച്ചത്. ഇയാൾ മൂന്ന് വർഷമായി സൗദി അറേബിയയിലെ ടെലി കമ്മ്യൂണിക്കേഷൻ കമ്പനിൽ ജോലി ചെയ്ത് വരികയയിരുന്നു. ജോലിയുടെ ആവശ്യത്തിനായി മുഹമ്മദും സഹപ്രവർത്തകനും മരുഭൂമി പ്രദേശത്തുകൂടി

Continue Reading
മുത്തൂറ്റ്‌ 
എക്സ്‌ചേഞ്ചിന്റെ ലൈസൻസ്‌ 
റദ്ദാക്കി
Kerala Kerala Mex Kerala mx World
0 min read
35

മുത്തൂറ്റ്‌ 
എക്സ്‌ചേഞ്ചിന്റെ ലൈസൻസ്‌ 
റദ്ദാക്കി

August 26, 2024
0

അബുദാബി : മുത്തൂറ്റ്‌ 
എക്സ്‌ചേഞ്ചിന്റെ ലൈസൻസ്‌ 
റദ്ദാക്കി .ബാങ്കിങ്‌ നിയമങ്ങളും ധനകാര്യ നിയന്ത്രണങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് യുഎഇ റദ്ദാക്കിയത് . നിയമം നിഷ്കർഷിക്കുന്ന അളവിൽ ഓഹരി മൂലധനം നിലനിർത്താനായില്ലെന്ന്‌ പരിശോധനയിൽ തെളിഞ്ഞ സാഹചര്യത്തിലാണ്‌ നടപടിയെന്ന്‌ യുഎഇ സെൻട്രൽ ബാങ്ക്‌ അറിയിച്ചു. ഇത്‌ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക്‌ ഭീഷണിയാണെന്നും സെൻട്രൽ ബാങ്ക്‌ പ്രസ്താവനയിൽ പറഞ്ഞു.

Continue Reading
ബെൽഗൊറോദിൽ ഷെല്ലാക്രമണം; 5 റഷ്യക്കാർ കൊല്ലപ്പെട്ടു ;12 പേർക്കു പരുക്കേറ്റു
Crime Kerala Kerala Mex Kerala mx World
1 min read
30

ബെൽഗൊറോദിൽ ഷെല്ലാക്രമണം; 5 റഷ്യക്കാർ കൊല്ലപ്പെട്ടു ;12 പേർക്കു പരുക്കേറ്റു

August 26, 2024
0

കീവ് : ബെൽഗൊറോദിൽ നടന്ന ഷെല്ലാക്രമണത്തിൽ റഷ്യൻ അതിർത്തിയിലെ ബെൽഗൊറോദ് മേഖലയിൽ 5 പേർ കൊല്ലപ്പെട്ടു. 12 പേർക്കു പരുക്കേറ്റു. അതേസമയം കിഴക്കൻ യുക്രെയ്നിലെ ഡോണെറ്റ്സ്ക് മേഖലയിലെ ക്രമറ്റോർസ്ക് നഗരത്തിലെ ഹോട്ടൽ സഫയറിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ റോയിട്ടേഴ്സിന്റെ രണ്ടു മാധ്യമപ്രവർത്തകർക്കു പരുക്കേറ്റിട്ടുണ്ട് . ഒരാളെ കാണാതായിയിട്ടുണ്ട് . കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നത് . അതിൽ യുക്രെയ്ൻ, യുഎസ്, യുക്രെയ്ൻ, യുഎസ്, യുകെ എന്നിവിടങ്ങളിൽ

Continue Reading
ജർമനിയിലെ കത്തിയാക്രമണം : സിറിയൻ അഭയാർഥി കുറ്റം ചെയ്‌തു വെന്ന് പൊലീസ്
Kerala Kerala Mex Kerala mx World
1 min read
31

ജർമനിയിലെ കത്തിയാക്രമണം : സിറിയൻ അഭയാർഥി കുറ്റം ചെയ്‌തു വെന്ന് പൊലീസ്

August 26, 2024
0

ഫ്രാങ്ക്ഫർട്ട് : പടിഞ്ഞാറൻ ജർമനിയിലെ സുലിങ്ങൻ സംഗീത പരിപാടിക്കിടെ 3 പേരുടെ മരണത്തിനും 8 പേരുടെ പരുക്കിനും ഇടയാക്കിയ കത്തിയാക്രമണത്തിൽ ഇരുപത്താറുകാരനായ അഭയാർഥി ആണെന്ന് ഡസൽഡോർഫ് പൊലീസ് അറിയിച്ചു. ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു . വെള്ളിയാഴ്ച വൈകുന്നേരം സുലിങ്ങൻ നഗരത്തിൽ 650–ാം വാർഷികാഘോഷത്തിനിടെ ഫ്രോൺഹോഫിലെ ചത്വരത്തിൽ നടന്ന ലൈവ് ബാൻഡ് സംഗീത പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. ഈ അക്രമണത്തിൽ ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരസംഘടന, ഗാസയിലെ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ആക്രമണമെന്ന്

Continue Reading
പാക്കിസ്ഥാനിൽ 2 ബസ് അപകടം; 36 പേർ മരിച്ചു,
Kerala Kerala Mex Kerala mx National
0 min read
25

പാക്കിസ്ഥാനിൽ 2 ബസ് അപകടം; 36 പേർ മരിച്ചു,

August 26, 2024
0

ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിൽ ഉണ്ടായ 2 ബസ് അപകടങ്ങളിൽ 36 പേർ മരിച്ചു. ഒട്ടവധി പേർക്കു പരുക്കേറ്റു. മുസ്‌ലിം തീർഥാടകരുമായി പുറപ്പെട്ട ബസ് തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഹൈവേയിൽനിന്നു കൊക്കയിലേക്കു മറിഞ്ഞുവീണായിരുന്നു അപകടം സംഭവിച്ചത് . അതിൽ 12 പേർ മരിക്കുകയും 32 പേർക്ക് പരുക്കേൽക്കുകയും ചെയിതിട്ടുണ്ട് . ഡ്രൈവർക്കു നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നു ലോക്കൽ പൊലീസ് മേധാവി ഖാസി സാബിർ പറഞ്ഞു.മറ്റൊരു ബസ് അപകടം കിഴക്കൻ പഞ്ചാബ് പ്രവിശ്യയിലെ കഹുട്ട

Continue Reading