Your Image Description Your Image Description

അബുദാബി : മുത്തൂറ്റ്‌ 
എക്സ്‌ചേഞ്ചിന്റെ ലൈസൻസ്‌ 
റദ്ദാക്കി .ബാങ്കിങ്‌ നിയമങ്ങളും ധനകാര്യ നിയന്ത്രണങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് യുഎഇ റദ്ദാക്കിയത് . നിയമം നിഷ്കർഷിക്കുന്ന അളവിൽ ഓഹരി മൂലധനം നിലനിർത്താനായില്ലെന്ന്‌ പരിശോധനയിൽ തെളിഞ്ഞ സാഹചര്യത്തിലാണ്‌ നടപടിയെന്ന്‌ യുഎഇ സെൻട്രൽ ബാങ്ക്‌ അറിയിച്ചു. ഇത്‌ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക്‌ ഭീഷണിയാണെന്നും സെൻട്രൽ ബാങ്ക്‌ പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *