Your Image Description Your Image Description

പത്തനംതിട്ട : പത്തനംതിട്ടയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ വീട് കയറി ആക്രമിച്ചു. ഒപ്പം വീട്ടുകാരെയും പരുക്കേൽപ്പിച്ചിട്ടുണ്ട്മേഖലാ ട്രഷറര്‍ അരുണ്‍കുമാറിനും മാതാപിതാക്കള്‍ക്കുമാണ് പരുക്കേറ്റത് .

അക്രമികൾ കതക് ചവിട്ടിത്തുറന്ന് അകത്ത് കടന്ന് വടിവാള്‍ കൊണ്ട് ആക്രമിച്ചെന്നാണ് പരാതി. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും അവർ എത്തിയാണ് പരുക്കേറ്റ മൂന്ന് പേരേയും ആശുപത്രിയില്‍ എത്തിച്ചത്.

അതേസമയം ആക്രമണത്തിന് പിന്നിൽ കഞ്ചാവ് വില്‍പനക്കാരാണ് എന്നാണ് സിപിഐ എമ്മും ഡിവൈഎഫ്‌ഐയും ആരോപിക്കുന്നത് . സംഭവത്തിൽ പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *