ഭാ​ഗ്യലക്ഷ്മിക്ക് അജ്ഞാതന്റെ ഭീഷണി ഫോൺകോൾ
Crime Kerala Kerala Mex Kerala mx
1 min read
35

ഭാ​ഗ്യലക്ഷ്മിക്ക് അജ്ഞാതന്റെ ഭീഷണി ഫോൺകോൾ

August 26, 2024
0

തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മിക്ക് അജ്ഞാതന്റെ ഭീഷണി ഫോൺകോൾ. സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മര്‍ദിക്കുമെന്ന് ഭീഷണി വന്നത് . സംഭവത്തിൽ ഭാഗ്യലക്ഷ്മി പോലീസിന്റെ ഹൈടക് സെല്ലിന് പരാതി നല്‍കിയിട്ടുണ്ട് . തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെ ജോലി സംബന്ധമായി തമിഴ്‌നാട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഫോണ്‍കോള്‍ വന്നത് . കോള്‍ എടുത്തത്തിന് ഭാഗ്യലക്ഷ്മിയാണോയെന്ന് അന്വേഷിച്ച ശേഷമായിരുന്നു ഭീഷണിമുഴക്കിയത്. ഈ കോൾ 18 സെക്കന്റ് മാത്രമാണ് നീണ്ടുനിന്നത്.

Continue Reading
സുഡാനില്‍ അണക്കെട്ട് തകര്‍ന്ന് അപകടം : നാല് പേര്‍ മരിച്ചു,
Kerala Kerala Mex Kerala mx World
1 min read
46

സുഡാനില്‍ അണക്കെട്ട് തകര്‍ന്ന് അപകടം : നാല് പേര്‍ മരിച്ചു,

August 26, 2024
0

കെയ്‌റോ : സുഡാനില്‍ അണക്കെട്ട് തകര്‍ന്നുണ്ടായ അപകടത്തിൽ നാല് പേര്‍ മരിച്ചു. നിരവധിപേർ ഒലിച്ചുപോയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. സുഡാനിലെ കിഴക്കൻ അര്‍ബാത്ത് അണക്കെട്ടാണ് ശക്തമായ മഴയെ തുടർന്ന് തകര്‍ന്നത്. സംഭവസ്ഥലത്ത്‌ ഒറ്റപ്പെട്ടുപോയ ആളുകളെ സഹായിക്കാനുള്ള സജ്ജീകരണങ്ങള്‍ പ്രദേശത്ത് ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. അതേസമയം എത്രപേർ കാണാതായിയിട്ടുണ്ട് എന്ന് വ്യക്തമല്ല . അതുപോലെ ഇനിയും മരണസംഖ്യയും കൂടാൻ സാധ്യതയുള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. നിലവിൽ 60 പേരെങ്കിലും മരിച്ചതായാണ്

Continue Reading
കർഷക സമരത്തെക്കുറിച്ചുള്ള വിവാദപരാമർശം നടത്തിയ കങ്കണ റണാവത്തിനെ ബിജെപി തള്ളി
Kerala Kerala Mex Kerala mx National
1 min read
54

കർഷക സമരത്തെക്കുറിച്ചുള്ള വിവാദപരാമർശം നടത്തിയ കങ്കണ റണാവത്തിനെ ബിജെപി തള്ളി

August 26, 2024
0

ന്യൂഡൽഹി : കർഷക സമരത്തെക്കുറിച്ചുള്ള വിവാദപരാമർശം നടത്തിയ കങ്കണ റണാവത്തിനെ ബിജെപി തള്ളി . ബിജെപി സെൻട്രൽ മീഡിയ ഡിപ്പാർട്ട്‌മെന്റ്‌ തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ്‌ ഇക്കാര്യം അറിയിച്ചത് . കർഷക സമരത്തെക്കുറിച്ച് കങ്കണ നടത്തിയ പരാമർശങ്ങൾ പാർടിയുടെ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും പാർടിയുടെ നയപരമായ കാര്യങ്ങളിൽ സംസാരിക്കാൻ അവർക്ക് അധികാരമോ അനുവാദമോ ഇല്ലെന്നുമാണ്‌ ബിജെപി അറിയിച്ചത് . പിന്നലെ കങ്കണയോട് ഇത്തരം പ്രസ്താവന കൾ നടത്തരുതെന്നും ബിജെപി താക്കീത്‌ നൽകിയിട്ടുണ്ട് .

Continue Reading
കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. മകൻ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Kottayam
1 min read
39

കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. മകൻ അറസ്റ്റിൽ

August 26, 2024
0

കോട്ടയം: കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. പൊൻകുന്നം ചേപ്പുംപാറ പടലുങ്കൽ പി.ആർ. ഷാജി ആണ് മരിച്ചത്. മകൻ രാഹുൽ ഷാജിയെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം . രാഹുലിന്റെ മൊബൈൽ ഫോൺ ഷാജി മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് രണ്ടുദിവസമായി അച്ഛനും മകനും തമ്മിൽ തർക്കം നിലനിന്നിരുന്നു. വാക്കേറ്റത്തിനിടെ ഷാജിയെടുത്ത അലവാങ്ക് പിടിച്ചു വാങ്ങി മകൻ രാഹുൽ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമണത്തിൽ

Continue Reading
മുൻ ഇംഗ്ലണ്ട്‌ പരിശീലകൻ സ്വെൻ ഗൊരാൻ എറിക്‌സൺ അന്തരിച്ചു
Kerala Kerala Mex Kerala mx Sports
1 min read
60

മുൻ ഇംഗ്ലണ്ട്‌ പരിശീലകൻ സ്വെൻ ഗൊരാൻ എറിക്‌സൺ അന്തരിച്ചു

August 26, 2024
0

സ്‌റ്റോക്‌ഹോം : മുൻ ഇംഗ്ലണ്ട്‌ പരിശീലകൻ സ്വെൻ ഗൊരാൻ എറിക്‌സൺ അന്തരിച്ചു. 76 വയസായിരുന്ന ഇദ്ദേഹo ഏറെ നാളായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു .ഇംഗ്ലണ്ടിന്റെ ആദ്യ വിദേശ പരിശീലകനായിരുന്നു ഇദ്ദേഹം , 2001 മുതൽ 2006 വരെ ഇംഗ്ലണ്ടിനെ സ്വെൻ പരിശീലിപ്പിച്ചു . മാഞ്ചസ്റ്റർ സിറ്റി, ലെസ്റ്റർ സിറ്റി, എഎസ്‌ റോമ, ലാസിയോ, ബെൻഫിക്ക ഉൾപ്പെടെയുള്ള 18 ക്ലബ്ബുകളിലെ പരിശീലകനായിരുന്നു സ്വെൻ .          

Continue Reading
‘അമ്മ’ ഓഫീസിന്‌ മുന്നിൽ റീത്ത്‌
Uncategorized
1 min read
36

‘അമ്മ’ ഓഫീസിന്‌ മുന്നിൽ റീത്ത്‌

August 26, 2024
0

‘അമ്മ’ ഓഫീസിന്‌ മുന്നിൽ റീത്ത്‌ കൊച്ചി : ‘അമ്മ’ ഓഫീസിന്‌ മുന്നിൽ റീത്ത്‌ . എറണാകുളം ഗവ. ലോ കോളേജിലെ വിദ്യാർഥികളുടെ പേരിലാണ്‌ റീത്ത്‌ വച്ചിരിക്കുന്നത് . ‘‘അച്ഛനില്ലാത്ത ‘AMMA’ യ്‌ക്ക്‌- ലോകോസ്, ലോ കോളേജ്‌ എറണാകുളം’’ എന്നാണ് റീത്തിലെ വാചകം . ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനം ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വന്നതിന് പിന്നാലെ സിദ്ദിഖ്‌ രാജിവച്ചതിന് പിന്നാലെ മാറ്റി അഭിനേതാക്കളുടെ നേരെയും ലൈംഗികാരോപണം ഉയർന്നിരുന്നു.  

Continue Reading
ബലൂചിസ്ഥാനിൽ ബസ് യാത്രക്കാരെ വെടിവച്ച് കൊന്നു
Crime Kerala Kerala Mex Kerala mx World
1 min read
40

ബലൂചിസ്ഥാനിൽ ബസ് യാത്രക്കാരെ വെടിവച്ച് കൊന്നു

August 26, 2024
0

ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ബസ് യാത്രക്കാരെ വെടിവച്ച് കൊന്നു.23 യാത്രക്കാരെയാണ് വെടിവച്ച് കൊന്നത് . ബലൂചിസ്ഥാനിലെ മുസാഖേൽ ജില്ലയിലാണ് യാത്രക്കാരെ വെടിവച്ച് കൊന്നത് . അതേസമയം യാത്രക്കാരുടെ ഐഡി കാർഡുകൾ പരിശോധിച്ച ശേഷമാണ് അക്രമി വെടിവച്ച് കൊലപ്പെടുത്തിയത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് . നിരോധിത തീവ്രവാദി സംഘമാണ് അക്രമത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ 3 പേർ ബലൂചിസ്ഥാനിൽ നിന്നുള്ളവരും ബാക്കിയുള്ളവർ പഞ്ചാബിൽ നിന്നുമുള്ളവരാണെന്നാണ് പുറത്ത് വരുന്ന

Continue Reading
കാരണം കാണിക്കൽ നോട്ടീസ് അയച്ച് സെബി
Business Kerala Kerala Mex Kerala mx National
1 min read
38

കാരണം കാണിക്കൽ നോട്ടീസ് അയച്ച് സെബി

August 26, 2024
0

ന്യൂഡൽഹി: പേടിഎം സിഇഒയ്ക്കും ബോർഡ് അം​ഗങ്ങൾക്കും സെബി കാരണം കാണിക്കൽ നോട്ടീസ് അയച്ചു . പേടിഎം സിഇഒ വിജയ് ശേഖർ ശർമ, മറ്റ് ബോർഡ് അം​ഗങ്ങൾ എന്നിവർക്കാണ് നോട്ടീസയച്ചത്. പിന്നാലെ പേടിഎമ്മിന്റെ ഓഹരി വില 9 ശതമാനം ഇടിഞ്ഞതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പേടിഎമ്മിനെതിരെയുള്ള 2021 നവംബറിൽ ഇനിഷ്യൽ പബ്ലിക് ഓഫറിങ് (ഐപിഒ) ഇഷ്യു ചെയ്തപ്പോൾ തെറ്റായ വസ്തുതകൾ നൽകിയെന്ന് ഉന്നയിച്ചാണ് ആരോപണം നടത്തിയത് .തുടർന്ന് പേടിഎം പേയ്‌മെന്റ്

Continue Reading
ഓഗസ്റ്റ് 29ന്കെഎഫ്‍സി സ്റ്റാർട്ടപ്പ് കോൺക്ലേവ് നടക്കും
Kerala Kerala Mex Kerala mx
1 min read
34

ഓഗസ്റ്റ് 29ന്കെഎഫ്‍സി സ്റ്റാർട്ടപ്പ് കോൺക്ലേവ് നടക്കും

August 26, 2024
0

തിരുവനന്തപുരം : കേരള ഫിനാൻഷ്യൽ കോർപറേഷന്റെ ആഭിമുഖ്യത്തിൽ 2024 ഓഗസ്റ്റ് 29ന് സംഘടിപ്പിക്കുന്ന കെഎഫ്സി സ്റ്റാർട്ടപ്പ് കോൺക്ലേവ് നടക്കും. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ വെച്ച് പകൽ 11.30ന് ധനകാര്യ വകുപ്പ് മന്ത്രി അഡ്വ. കെ എൻ ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും . പൊതുവിദ്യാഭ്യാസ, തൊഴിൽവകുപ്പ് മന്ത്രി ‍വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. പുതിയ അവസരങ്ങളും മാതൃകകളും ചർച്ചകൾ ചെയ്യുന്ന ഈ സ്റ്റാർട്ടപ്പിൽ സംരംഭകർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ തുടങ്ങിയവരും വിവിധ

Continue Reading
വിമാനക്കൂലി വർധനവുമായി ബന്ധപ്പെട്ട് വ്യോമയാനമന്ത്രിക്ക്‌ ബിനോയ് വിശ്വം കത്തയച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
38

വിമാനക്കൂലി വർധനവുമായി ബന്ധപ്പെട്ട് വ്യോമയാനമന്ത്രിക്ക്‌ ബിനോയ് വിശ്വം കത്തയച്ചു

August 26, 2024
0

തിരുവനന്തപുരം : ജിസിസി രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് ഓണക്കാലത്ത് വിമാനക്കൂലി വർദ്ധിക്കുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട്‌ വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിന്സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കത്തയച്ചു. കേരളത്തിലെ ജനങ്ങളുടെ ഏറ്റവും പ്രധാന ആഘോഷമാണ് ഓണം. പ്രവാസികൾക്ക് കുടുംബത്തോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒപ്പം ഒത്തുചേരാനുള്ള അവസരമാണത്‌. എല്ലാ ഓണക്കാലത്തും എയർലൈൻ കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കും. കേരള നഗരങ്ങളിലേക്കുള്ള വിമാന ടിക്കറ്റ്‌ നിരക്ക്‌ ഇത്തവണയും കുത്തനെ ഉയരുകയാണ്. അമിതമായ ടിക്കറ്റ്

Continue Reading