Your Image Description Your Image Description

ന്യൂഡൽഹി: പേടിഎം സിഇഒയ്ക്കും ബോർഡ് അം​ഗങ്ങൾക്കും സെബി കാരണം കാണിക്കൽ നോട്ടീസ് അയച്ചു . പേടിഎം സിഇഒ വിജയ് ശേഖർ ശർമ, മറ്റ് ബോർഡ് അം​ഗങ്ങൾ എന്നിവർക്കാണ് നോട്ടീസയച്ചത്. പിന്നാലെ പേടിഎമ്മിന്റെ ഓഹരി വില 9 ശതമാനം ഇടിഞ്ഞതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പേടിഎമ്മിനെതിരെയുള്ള 2021 നവംബറിൽ ഇനിഷ്യൽ പബ്ലിക് ഓഫറിങ് (ഐപിഒ) ഇഷ്യു ചെയ്തപ്പോൾ തെറ്റായ വസ്തുതകൾ നൽകിയെന്ന് ഉന്നയിച്ചാണ് ആരോപണം നടത്തിയത് .തുടർന്ന് പേടിഎം പേയ്‌മെന്റ് ബാങ്കിനെക്കുറിച്ച് ആർബിഐ നടത്തിയ സമഗ്ര അന്വേഷണത്തിനൊടുവിലാണ് സെബി നോട്ടീസ് അയച്ചത് .

 

 

Leave a Reply

Your email address will not be published. Required fields are marked *