മഹാരാഷ്ട്രയിലെ ശിവാജിയുടെ പ്രതിമ തകർന്നു
Kerala Kerala Mex Kerala mx National
1 min read
21

മഹാരാഷ്ട്രയിലെ ശിവാജിയുടെ പ്രതിമ തകർന്നു

August 27, 2024
0

മുംബൈ : മഹാരാഷ്ട്രയിലെ ശിവാജിയുടെ പ്രതിമ തകർന്നു . ഡിസംബറിൽ സിന്ധുദുർഗ് കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഛത്രപതി ശിവാജിയുടെ പ്രതിമയാണ് തകർന്നുവീണത് . 35 അടി ഉയരമുള്ള പ്രതിമ ഇന്നലെ ഉച്ചയോടെയാണ് വീണത് . ഡിസംബർ 4ന് നാവികസേനാ ദിനത്തിലാണ് പ്രധാനമന്ത്രി പ്രതിമ അനാഛാദനം ചെയ്തത് . പ്രതിമയുടെ രൂപകൽപനയും നിർമാണവും നേവിയാണ് നിർവഹിച്ചത്. ശക്തമായ കാറ്റും മഴയും മൂലമാണ് പ്രതിമ തകർന്നതെന്ന് മുഖ്യമന്ത്രി ഏക്നാഥ്

Continue Reading
കോഴിക്കോട് വിലങ്ങാട്ടിൽ ശക്തമായ മഴ, ടൗൺപാലം മുങ്ങി; 20 കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി
Kerala Kerala Mex Kerala mx Kozhikode
1 min read
20

കോഴിക്കോട് വിലങ്ങാട്ടിൽ ശക്തമായ മഴ, ടൗൺപാലം മുങ്ങി; 20 കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി

August 27, 2024
0

കോഴിക്കോട് : കോഴിക്കോട് വിലങ്ങാട്ടിൽ ശക്തമായ മഴയെ തുടർന്ന് ടൗൺപാലം മുങ്ങി. തുടർന്ന് പുഴയ്ക്കു സമീപമുള്ള കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി പാർപ്പിച്ചു . രാത്രി പെയ്ത മഴയിലാണ് ടൗണിൽ വെള്ളം കയറിയത്. പാലത്തിനടിയിൽ കല്ലുകൾ കുടുങ്ങി ഒഴുക്ക് തടസ്സപ്പെട്ടതായി പഞ്ചായത്ത് അധികൃതർ മാധ്യമങ്ങളോട് പറ‍ഞ്ഞു. മഴ പുലർച്ചെ മൂന്നു മണിവരെ ഉണ്ടായിരുന്നു തുടർന്ന് മഴയുടെ ശക്തി കുറഞ്ഞപ്പോഴാണ് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയത്. ഏകദേശം 20 കുടുംബങ്ങളെയാണ് മാറ്റിയത്.

Continue Reading
ധാക്കയിൽ വിദ്യാർഥികളും അൻസാർ സേനയും തമ്മിൽ ഏറ്റുമുട്ടൽ ; 40 പേർ‌ക്ക് പരുക്കേറ്റു
Crime Kerala Kerala Mex Kerala mx World
0 min read
31

ധാക്കയിൽ വിദ്യാർഥികളും അൻസാർ സേനയും തമ്മിൽ ഏറ്റുമുട്ടൽ ; 40 പേർ‌ക്ക് പരുക്കേറ്റു

August 27, 2024
0

ധാക്ക : ബംഗ്ലദേശ് സെക്രട്ടേറിയറ്റിലേക്കു മുന്നിൽ മാർച്ച് നടത്തിയ വിദ്യാർഥികളും അർധസൈനിക വിഭാഗമായ അൻസാർ ബാഹിനി വോളന്റിയർമാരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 40 പേർ‌ക്ക് പരുക്കേറ്റു . അതേസമയം ലാത്തിച്ചാർജിലും കല്ലേറിലും പെട്ട് നാൽപതോളം പേർ‌ക്ക് പരുക്കേറ്റു. അൻസാർ അംഗങ്ങൾ ജോലിയിലെ സ്വദേശിവൽക്കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിൽ നടത്തിയ പ്രതിഷേധത്തിനി ടെ ആയുധങ്ങളും വടിയുമായി വിദ്യാർഥികളുടെ സംഘം അവിടേക്കു മാർച്ച് നടത്തുകയായിരുന്നു . ഇടക്കാല സർക്കാരിലെ ഉപദേഷ്ടാവ് നഹിദ്

Continue Reading
യുക്രെയ്നിൽ റഷ്യൻ ആക്രമണം; 7 പേർ കൊല്ലപ്പെട്ടു
Crime Kerala Kerala Mex Kerala mx World
1 min read
29

യുക്രെയ്നിൽ റഷ്യൻ ആക്രമണം; 7 പേർ കൊല്ലപ്പെട്ടു

August 27, 2024
0

മോസ്കോ : യുക്രെയ്നിലെ തലസ്ഥാനമായ കീവ് നഗരം ഉൾപ്പെടെ 15 കേന്ദ്രങ്ങളിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു . രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെയും ഊർജ മേഖലയെയും ലക്ഷ്യം വച്ചായിരുന്നു ഇവർ ആക്രമണം നടത്തിയത് . നൂറിലധികം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഊർജമേഖലയ്ക്കു കനത്ത നഷ്ടമുണ്ടായതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. അതേസമയം അവിടെയുള്ള പ്രദേശങ്ങളിൽ വൈദ്യുതിയും വെള്ളവും മുടങ്ങിയതായാണ് റിപ്പോർട്ടുകൾ.      

Continue Reading
ആലപ്പുഴയിൽ 3 ആൺകുട്ടികളെ കാണാതായി
Alappuzha Kerala Kerala Mex Kerala mx
1 min read
14

ആലപ്പുഴയിൽ 3 ആൺകുട്ടികളെ കാണാതായി

August 27, 2024
0

ആലപ്പുഴ: ആലപ്പുഴയിൽ 3 ആൺകുട്ടികളെ കാണാതായി. ശിശുക്ഷേമ സമിതിക്കു കീഴിലുളള ചിൽഡ്രൻസ് ഹോമിൽനിന്നാണ് മൂന്നു കുട്ടികളെ കാണാതായത് . തിങ്കളാഴ് വൈകിട്ടു മുതലാണ് കുട്ടികളെ കാണാതായത്. ഏകദേശം 14, 15 വയസ്സു തോന്നിക്കുന്ന ആൺകുട്ടികളെയാണ് കാണാതായത് . അതേസമയം , സമീപപ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശേഷം ഉടൻ പോലിസിസിനെ വിവരം അറിയിക്കുകയും മാരാരിക്കുളം പൊലീസ് എത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്

Continue Reading
റാന്നിയിൽ വ്യാപാരിയെ വെട്ടികൊലപ്പെടുത്തി
Crime Kerala Kerala Mex Kerala mx Pathanamthitta
0 min read
21

റാന്നിയിൽ വ്യാപാരിയെ വെട്ടികൊലപ്പെടുത്തി

August 27, 2024
0

പത്തനംതിട്ട : റാന്നിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടികൊലപ്പെടുത്തി . റാന്നി സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്‌തു . തിങ്കളാഴ്ച രാത്രിയാലാണ് സംഭവം. പച്ചക്കറി വാങ്ങുന്നതിനിടെയുണ്ടായ തർക്കമാണ് വ്യാപാരിയെ കൊലപ്പെടുത്താൻ കാരണം എന്നാണ് പ്രാഥമിക നിഗമനം . ഉടൻ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി ഒരാളെ അറസ്റ്റ് ചെയ്‌തു .ഇയാൾ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

Continue Reading
Crime Kannur Kerala Kerala Mex Kerala mx
0 min read
20

കണ്ണൂരിൽ ബിജെപി പ്രവർത്തകന് നേരെ ആക്രമണം

August 27, 2024
0

കണ്ണൂർ : കണ്ണൂരിൽ ബിജെപി പ്രവർത്തകന് നേരെ ആക്രമണം .കീച്ചേരിയിൽ ശോഭായാത്ര കഴിഞ്ഞു മടങ്ങവെയായിരുന്നു യുവാവിനെ ബൈക്കിലെത്തിയ സംഘം മർദിച്ചത് . കല്യാശ്ശേരി സെൻട്രലിലെ ബിജെപി പ്രവർത്തകൻ പി.സി.ബാബുവിനാണ് മർദനം ഉണ്ടായത് . ഇന്നലെ രാത്രി 8ന് സംഭവം. ബാബുവിനെ തലയ്ക്കും കൈകൾക്കും പരുക്കേറ്റ തിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം അക്രമി ഇരുമ്പുവടികളും വാളുകളും കൊണ്ട് ആക്രമിച്ചെന്നാണ് ബാബു പരാതി നൽകിയിരിക്കുന്നത് . സംഭവത്തിൽ കണ്ണപുരം

Continue Reading
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി അപകടം : മൂന്ന് പേർ മരിച്ചു
Crime Kerala Kerala Mex Kerala mx National
1 min read
23

ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി അപകടം : മൂന്ന് പേർ മരിച്ചു

August 27, 2024
0

ഡല്‍ഹിയിലെ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മുകളിലൂടെ ട്രക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു . തിങ്കളാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് ഏരിയയിലായിരുന്നു സംഭവം . ട്രക്ക് സീലംപൂരില്‍ നിന്ന് ഇരുമ്പ് പാലത്തിലേക്ക് പോവുകയായിരുന്ന സമയത്ത് ഫുട്പാത്തില്‍ ഉറങ്ങിക്കിടക്കുന്ന അഞ്ച് പേരുടെ മേല്‍പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ തൽക്ഷണ൦ മരിച്ചു . രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പിന്നീട് പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി ട്രക്ക്ഡ്രൈവറെ പിടികൂടി.

Continue Reading
ത്രിപുരയിൽ ക്ഷേത്ര വി​ഗ്രഹം തകർന്നതിന് പിന്നാലെ 12 വീടുകൾ അക്രമികൾ കത്തിനശിപ്പിച്ചു
Crime Kerala Kerala Mex Kerala mx National
1 min read
29

ത്രിപുരയിൽ ക്ഷേത്ര വി​ഗ്രഹം തകർന്നതിന് പിന്നാലെ 12 വീടുകൾ അക്രമികൾ കത്തിനശിപ്പിച്ചു

August 26, 2024
0

ന്യൂ‍ൽഹി : ത്രിപുരയിൽ ക്ഷേത്ര വി​ഗ്രഹം തകർന്നതിന് പിന്നാലെ 12 വീടുകൾ അക്രമികൾ കത്തിനശിപ്പിച്ചു . ത്രിപുരയിൽ റാണിർബസാറിലെ കൈതുർബാരി ക്ഷേത്ര വി​ഗ്രഹം തകർന്നതിനെ തുടർന്നാണ് പന്ത്രണ്ട് വീടുകളും വാഹനങ്ങളും കത്തിനശിപ്പിച്ചത് . തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട് . അതിനായി ത്രിപുരയുടെ പടിഞ്ഞാറൻ പ്രദേശത്ത് സുരക്ഷ സേനയെ ഒരുക്കിയിട്ടുണ്ട് . കൈതുർബാരിയിൽ കാളിയുടെ വിഗ്രഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഞായറാഴ്ച വൈകിട്ട് റാണിർബസാറിൽ 12 വീടുകൾ അക്രമികൾ അഗ്നിക്കിരയാക്കിയെന്ന്

Continue Reading
നിയന്ത്രണംവിട്ട കാർ കത്തി നശിച്ചു; ഡൈവ്രർ അത്ഭുതകരമായി രക്ഷപെട്ടു.
Kerala Kerala Mex Kerala mx Kollam
1 min read
29

നിയന്ത്രണംവിട്ട കാർ കത്തി നശിച്ചു; ഡൈവ്രർ അത്ഭുതകരമായി രക്ഷപെട്ടു.

August 26, 2024
0

അഞ്ചൽ : നിയന്ത്രണംവിട്ട കാർ കത്തി നശിച്ചു. ഡൈവ്രർ അത്ഭുതകരമായി രക്ഷപെട്ടു. കൊല്ലം ജില്ലയിലെ അഞ്ചലിൽ താന്നി വിളവീട്ടിൽ സിജുവാണ്‌ രക്ഷപ്പെട്ടത്‌. കാറിൽ നിന്ന് പുക വരുന്നത് ശ്രദ്ധയിൽപ്പെടുകയും ഒപ്പം ശ്വാസതടസ്സമുണ്ടാകുകയും ചെയ്തതോടെ കാറിന്റെ നിയന്ത്രണം വിട്ടു . തുടർന്ന് സിജു കാറിൽ നിന്നും പുറത്തേക്കു ചാടിയത് കൊണ്ട് അപകടം ഒഴിവായി . കാറിൽ നിന്ന് തീ പടർന്ന് പിടിക്കുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ സിജുവിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ

Continue Reading