Your Image Description Your Image Description

മോസ്കോ : യുക്രെയ്നിലെ തലസ്ഥാനമായ കീവ് നഗരം ഉൾപ്പെടെ 15 കേന്ദ്രങ്ങളിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു . രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെയും ഊർജ മേഖലയെയും ലക്ഷ്യം വച്ചായിരുന്നു ഇവർ ആക്രമണം നടത്തിയത് . നൂറിലധികം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഊർജമേഖലയ്ക്കു കനത്ത നഷ്ടമുണ്ടായതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.

അതേസമയം അവിടെയുള്ള പ്രദേശങ്ങളിൽ വൈദ്യുതിയും വെള്ളവും മുടങ്ങിയതായാണ് റിപ്പോർട്ടുകൾ.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *