സൂപ്പർ ലീഗ്‌ കേരളയിലെ കൊച്ചി ടീമിനെ അവതരിപ്പിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
33

സൂപ്പർ ലീഗ്‌ കേരളയിലെ കൊച്ചി ടീമിനെ അവതരിപ്പിച്ചു

August 27, 2024
0

  കൊച്ചി : സൂപ്പർ ലീഗ്‌ കേരളയിലെ കൊച്ചി ടീമിനെ അവതരിപ്പിച്ചു . ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പറായിരുന്ന പി ആർ ശ്രീജേഷ് ടീം പതാക കെെമാറിയത് . സെപ്തംബർ ഏഴിന്‌ കൊച്ചി നെഹ്റു സ്‌റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തിൽ മലപ്പുറം എഫ്‌സിയെ നേരിടും. ടീമിന്‌ പൂർണ പിന്തുണ നൽകണമെന്ന്‌ ടീം ഉടമകളായ നടൻ പൃഥ്വിരാജ്, ഷമീം ബക്കർ എന്നിവർ പറഞ്ഞു. മരിയോ ലെമോസാണ്പോർച്ചുഗലിൽ കൊച്ചിയുടെ ഹെഡ് കോച്ച്. മുൻ ഇന്ത്യൻതാരം

Continue Reading
റെക്കോർഡ് വേഗത്തിൽ ബിഎസ്‌എൻഎൽ; പ്രതിമാസ വർധന ഒന്നര ലക്ഷം കണക്ഷൻ വർദ്ധനവ്
Business Kerala Kerala Mex Kerala mx
1 min read
37

റെക്കോർഡ് വേഗത്തിൽ ബിഎസ്‌എൻഎൽ; പ്രതിമാസ വർധന ഒന്നര ലക്ഷം കണക്ഷൻ വർദ്ധനവ്

August 27, 2024
0

തിരുവനന്തപുരം : റെക്കോർഡ് വേഗത്തിൽ ബിഎസ്‌എൻഎൽ പ്രതിമാസ വർധന ഒന്നര ലക്ഷം കണക്ഷൻ.ഫോൺ കണക്ഷനിലും പോർട്ട്‌ ചെയ്യുന്നവരുടെ എണ്ണത്തിലാണ് കുതിപ്പ് വന്നത് . ഇതോടെ പ്രതിമാസം ഒന്നര ലക്ഷമാണ്‌ പുതിയ കണക്ഷനെങ്കിൽ പോർട്ട്‌ ചെയ്യുന്നത് . അതേസമയം നാലിൽ മൂന്നുപേരും ബിഎസ്‌എൻഎല്ലി ലേക്കായി. ജിയോ, എയർടെൽ അടക്കമുള്ള സ്വകാര്യ കമ്പനികൾ ഡാറ്റാ നിരക്ക്‌ വൻതോതിൽ വർധിപ്പിച്ചത് പോലെ 4 ജി സൗകര്യം നൽകാൻ ബിഎസ്‌എൻഎൽ ശേഷിയാർജിച്ചതുമാണ്‌ പുതിയ കുതിപ്പിന്‌ കാരണം.

Continue Reading
ക്ഷേത്ര ദർശനത്തിനിടെ അധികൃതർ അപമര്യാദയായി പെരുമാറിയെന്ന് നടിയും ബിജെപി നേതാവുമായ നമിത
Kerala Kerala Mex Kerala mx National
0 min read
42

ക്ഷേത്ര ദർശനത്തിനിടെ അധികൃതർ അപമര്യാദയായി പെരുമാറിയെന്ന് നടിയും ബിജെപി നേതാവുമായ നമിത

August 27, 2024
0

ചെന്നൈ : മധുര മീനാക്ഷി ക്ഷേത്ര ദർശനത്തിനെത്തിയ നടിയും ബിജെപി നേതാവുമായ നമിതയോടും ഭർത്താവിനോടും ക്ഷേത്ര അധികൃതർ അപമര്യാദയായി പെരുമാറിയതായി ആരോപണം. തന്നോട് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്നു തടഞ്ഞെന്നും ഒപ്പം മതം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടെന്നും നമിത സമൂഹമാധ്യമത്തിലൂടെ ആരോപിച്ചു. താനും ഭർത്താവും ജന്മംകൊണ്ടു ഹിന്ദുക്കളാണെന്നും രാജ്യത്തുടനീളം വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും നമിത പറഞ്ഞു. തിരുപ്പതി അടക്കമുള്ള ക്ഷേത്രങ്ങളിൽ പോയിട്ടും ഇതുവരെ ആരും സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടില്ല. ശക്തമായ നടപടി

Continue Reading
ഔഡി അവതരിപ്പിച്ചു പുതിയ ക്യു8
Business Kerala Kerala Mex Kerala mx
1 min read
37

ഔഡി അവതരിപ്പിച്ചു പുതിയ ക്യു8

August 27, 2024
0

മുംബൈ: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി ഇതാ അവരുടെ പുതിയ ക്യു8 ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.17 കോടി രൂപയാണ് എക്സ്-ഷോറൂം വില. മൂന്നു ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് നൽകുന്നത് . ഈ എന്‍ജിന്‍ 340 ബി.എച്ച്.പി. കരുത്തും 500 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും . മാത്രമല്ല 100 കിലോമീറ്റര്‍ വേഗത്തിൽ 5.6 സെക്കന്‍ഡ് കൈവരിക്കാൻ ഈ വാഹനത്തിന് സാധിക്കും . അതേസമയം മണിക്കൂറില്‍ 250

Continue Reading
‘നടിമാരുടെ ഒരു പരാതിയും തന്റെ അറിവില്‍ ഇതുവരെ രാജ്ഭവന് പരാതി ലഭിച്ചിട്ടില്ല’- ഗവർണർ
Kerala Kerala Mex Kerala mx National
1 min read
43

‘നടിമാരുടെ ഒരു പരാതിയും തന്റെ അറിവില്‍ ഇതുവരെ രാജ്ഭവന് പരാതി ലഭിച്ചിട്ടില്ല’- ഗവർണർ

August 27, 2024
0

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടിമാരുടെ ഒരു പരാതിയും തന്റെ അറിവില്‍ ഇതുവരെ രാജ്ഭവന് ലഭിച്ചിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ .അതേസമയം, നടി സോണിയ മല്‍ഹാർ രാജ്ഭവനിലെ മുന്‍ ജീവനക്കാരന്റെ സിനിമയില്‍ അഭിനയിച്ചിട്ട് പണം ലഭിച്ചില്ല എന്ന ആരോപണത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. ഏതുവിഭാഗത്തിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത് എന്ന് അറിയില്ലെന്നും രാജ്ഭവനിലെ ജീവനക്കാരനെതിരെയും സമാനമായ ആരോപണം വന്നു എന്നത് ഖേദകരമാണെന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞു . ധൈര്യപൂര്‍വ്വം നടിമാര്‍ മുന്നോട്ട് വരുന്നത്

Continue Reading
ജിടെക്സ് ഗ്ലോബലിൽ ഡിജിറ്റൽ സംരംഭത്തിന്റ 44-ാമത് പതിപ്പിൽ ദേവ പങ്കെടുക്കും
Kerala Kerala Mex Kerala mx Pravasi
1 min read
58

ജിടെക്സ് ഗ്ലോബലിൽ ഡിജിറ്റൽ സംരംഭത്തിന്റ 44-ാമത് പതിപ്പിൽ ദേവ പങ്കെടുക്കും

August 27, 2024
0

ദുബായ് : ഒക്ടോബർ 14 മുതൽ 18 വരെ ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ ഷെഡ്യൂൾ ചെയ്ത ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക, സ്റ്റാർട്ടപ്പ് പരിപാടിയായ ജിടെക്സ് ഗ്ലോബലിൻ്റെ 44-ാമത് പതിപ്പ് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി(ദേവ) പങ്കെടുക്കും. തുടർന്ന് ദേവയുടെ ബൂത്ത് നൂതനമായ ഡിജിറ്റൽ സംരംഭങ്ങളും സേവനങ്ങളും പ്രോഗ്രാമുകളും മറ്റും പ്രദർശിപ്പിക്കും. അതേസമയം , ദേവ തങ്കളുടെ ഡിജിറ്റൽ വിഭാഗമായ ഡിജിറ്റൽ ദേവയിൽ നിന്നുള്ള പ്രോജക്ടുകളും പരിഹാരങ്ങളും

Continue Reading
ജഗദീഷ് ‘സുമദത്തനായി ‘കിഷ്കിന്ധാ കാണ്ഡത്തിൽ ‘ പോസ്റ്റർ പുറത്ത്
Cinema Kerala Kerala Mex Kerala mx
1 min read
41

ജഗദീഷ് ‘സുമദത്തനായി ‘കിഷ്കിന്ധാ കാണ്ഡത്തിൽ ‘ പോസ്റ്റർ പുറത്ത്

August 27, 2024
0

കൊച്ചി : ദിൻജിത്ത് അയ്യത്താൻ സംവിധാനത്തിൽ ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ പുതിയ ചിത്രo കിഷ്കിന്ധാ കാണ്ഡത്തിലെ ജഗദീഷിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ജഗദീഷ് ചിത്രത്തിൽ ‘സുമദത്തൻ’ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സെപ്തംബർ 12ന് ചിത്രം പുറത്തിറങ്ങും . ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം ഗുഡ്‌വിൽ എൻറർറ്റൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ്ജാണ് നിർമ്മിക്കുന്നത്. . അപർണ്ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക  

Continue Reading
ചൈനീസ്‌ ഇറക്കുമതിക്ക്‌ കാനഡയിൽ 
100 ശതമാനം ചുങ്കം ഏർപ്പെടുത്തി
Kerala Kerala Mex Kerala mx World
1 min read
46

ചൈനീസ്‌ ഇറക്കുമതിക്ക്‌ കാനഡയിൽ 
100 ശതമാനം ചുങ്കം ഏർപ്പെടുത്തി

August 27, 2024
0

ടൊറന്റോ : ചൈനീസ്‌ ഇറക്കുമതിക്ക്‌ കാനഡയിൽ 
100 ശതമാനം ചുങ്കം ഏർപ്പെടുത്തി . അലുമിനിയത്തിനും ഉരുക്കിനും 25 ശതമാനം ചുങ്കം ചുമത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന്‌ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച പറഞ്ഞു. ചൈന ആഗോളവിപണിയിൽ അമിതമായി ഉൽപ്പന്നങ്ങൾ എത്തിച്ച്‌ വിപണി കീഴടക്കാൻ ശ്രമിക്കുന്നതായാണ്‌ കാനഡ ആരോപണം ഉന്നയിച്ചിരിക്കുന്നത് . ചൈനയിൽനിന്നുള്ള ഇലക്‌ട്രിക്‌ വാഹനങ്ങൾക്ക്‌ ഉയർന്ന ഇറക്കുമതിച്ചുങ്കം ഈടാക്കുന്നത്‌ പരിഗണിക്കുമെന്നാണ് അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും നിലപാട്.    

Continue Reading
3 മാസത്തിനിടെ 20 കൊലപാതകങ്ങൾ ; കഴിഞ്ഞ വർഷം 432 വെടിവയ്‌പ് 
കേസുകൾ റിപ്പോർട്ട് ചെയ്‌തു
Crime Kerala Kerala Mex Kerala mx National
1 min read
37

3 മാസത്തിനിടെ 20 കൊലപാതകങ്ങൾ ; കഴിഞ്ഞ വർഷം 432 വെടിവയ്‌പ് 
കേസുകൾ റിപ്പോർട്ട് ചെയ്‌തു

August 27, 2024
0

ന്യൂഡൽഹി : രാജ്യതലസ്ഥാനമായ ഡൽഹിയിൽ മെയ്‌ മുതൽ ജൂലൈ വരെ 20 പേരെ അധോലോകസംഘങ്ങൾ കൊലപ്പെടുത്തി. അതിലെ പല പ്രതികളും കാണാമറയത്ത് . ദ്വാരകയിലെ കക്രോലയിൽ ബൈക്കിലെത്തിയ അക്രമികൾ പങ്കജ്‌ എന്ന റിയൽ എസ്റ്റേറ്റ്‌ ഇടപാടുകാരനെ വെടിവച്ച് കൊലപ്പെടുത്തി . കൂടാതെ രാത്രി 11.30ന്‌ പടിഞ്ഞാറൻ ഡൽഹിയിലെ തിലക്‌ നഗറിൽ വ്യാപാര സ്ഥാപനത്തിന്‌ നേരെ ബൈക്കിലെത്തിയ സംഘം വെടിവെപ്പ് നടത്തി . അതിൽ അക്രമി വിഷ്‌ണുവിനെ രാത്രി ദ്വാരകയിൽ നിന്നാണ്‌

Continue Reading
പലസ്‌തീൻ വിഷയത്തിൽ മോദി സർക്കാരിനെ തള്ളി ജെഡിയു
Kerala Kerala Mex Kerala mx National
1 min read
28

പലസ്‌തീൻ വിഷയത്തിൽ മോദി സർക്കാരിനെ തള്ളി ജെഡിയു

August 27, 2024
0

ന്യൂഡൽഹി : പലസ്‌തീൻ വിഷയത്തിൽ മോദി സർക്കാരിനെ തള്ളി എൻഡിഎയിലെ പ്രധാനകക്ഷിയായി ജെഡിയു. ജെഡിയു പലസ്‌തീനെതിരെ ഇസ്രയേൽ നടത്തുന്ന വംശഹത്യയെ അപലപിച്ചു . തുടർന്ന് പ്രതിപക്ഷ പാർടികൾക്കൊപ്പം ജെഡിയു വക്താവ്‌ കെ പി ത്യാഗിയും അതിൽ ഒപ്പുവെച്ചു. ഗാസയിൽ ഇസ്രയേൽ നടത്തുന്നത്‌ നിഷ്‌ഠൂരമായ വംശഹത്യയാണെന്നും മനുഷ്യത്വത്തിനും അന്തർദേശീയ നിയമങ്ങൾക്കും വിരുദ്ധമായ കുറ്റകൃത്യമാണെന്നും ഈ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടുന്നു. നീതിയുടെയും സമാധാനത്തിന്റെയും വക്താവായ ഇന്ത്യ വംശഹത്യയുടെ ഭാഗമാകരുത്‌. ഇസ്രയേലിലേക്കുള്ള ആയുധക്കയറ്റുമതി ഉടൻ നിർത്തണം.

Continue Reading