Your Image Description Your Image Description

കൊച്ചി : ദിൻജിത്ത് അയ്യത്താൻ സംവിധാനത്തിൽ ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ പുതിയ ചിത്രo കിഷ്കിന്ധാ കാണ്ഡത്തിലെ ജഗദീഷിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ജഗദീഷ് ചിത്രത്തിൽ ‘സുമദത്തൻ’ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സെപ്തംബർ 12ന് ചിത്രം പുറത്തിറങ്ങും .

ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം ഗുഡ്‌വിൽ എൻറർറ്റൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ്ജാണ് നിർമ്മിക്കുന്നത്. . അപർണ്ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക

 

Leave a Reply

Your email address will not be published. Required fields are marked *