എൽഎൻജി വിതരണ കരാറിൽ ഒപ്പുവച്ചു കുവൈത്തും ഖത്തറും
Kerala Kerala Mex Kerala mx Pravasi
1 min read
51

എൽഎൻജി വിതരണ കരാറിൽ ഒപ്പുവച്ചു കുവൈത്തും ഖത്തറും

August 27, 2024
0

കുവൈത്ത് സിറ്റി : എൽഎൻജി വിതരണ കരാറിൽ ഒപ്പുവച്ചു കുവൈത്തും ഖത്തറും . അടുത്ത 15 വർഷത്തിനുള്ളിൽ മൂന്ന് ദശലക്ഷം മെട്രിക് ടൺ ദ്രവീകൃത പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്ന കുവൈത്ത് പെട്രോളിയം കോർപ്പറേഷനും ഇറക്കുമതി ചെയ്യുന്ന ദീർഘകാല കരാറിലാണ് ഇവർ ഒപ്പുവെച്ചത് . ആ ചടങ്ങിൽ കെപിസിക്ക് വേണ്ടി ഡെപ്യൂട്ടി ചെയർമാനും സിഇഒയുമായ ഷെയ്ഖ് നവാഫ് സൗദ് അൽ നാസർ അൽ സബാഹ് , ഖത്തർ എനർജി സിഇഒയും

Continue Reading
വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നാല് ഇന്ത്യക്കാർ മരിച്ചു; ഒരാൾക്ക് പരിക്ക്
Kerala Kerala Mex Kerala mx Pravasi
1 min read
51

വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നാല് ഇന്ത്യക്കാർ മരിച്ചു; ഒരാൾക്ക് പരിക്ക്

August 27, 2024
0

സലാല : ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നാല് ഇന്ത്യക്കാർ മരിച്ചു. ഒരാൾക്ക് പരിക്ക് . ഒമാനിലെ സലാലക്കടുത്ത് ഹൈമ വിലായത്തിലാണ് അപകടം സംഭവിച്ചത് . കർണാടക റൈച്ചൂർ ദേവദുർഗ സ്വദേശികളായ തെഗഹാല സ്വദേശികളായ അദിശേഷ് ബാസവരാജ്, പവൻ കുമാർ, പൂജ മായപ്പ, വിജയ മായപ്പ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ ഇവർ സഞ്ചരിച്ച കാർ ട്രെയിലറിൽ ഇടിച്ച് കത്തുകയായിരുന്നു. നിസ്‌വയിൽ ജോലി ചെയ്യുന്ന അദിശേഷും

Continue Reading
തമിഴ് നടൻ ബിജിലി രമേശ് അന്തരിച്ചു
Kerala Kerala Mex Kerala mx National
1 min read
23

തമിഴ് നടൻ ബിജിലി രമേശ് അന്തരിച്ചു

August 27, 2024
0

ചെന്നൈ : തമിഴ് നടൻ ബിജിലി രമേശ് അന്തരിച്ചു. കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം . ഹാസ്യ വേഷങ്ങളിൽ ശ്രദ്ധേയനായിരുന്നു ബിജിലി . ചെന്നൈയിൽ സംസ്കാരച്ചടങ്ങുകൾ നടക്കും. യൂട്യൂബിലെ പ്രാങ്ക് വീഡിയോകളിലൂടെ യാണ് ഏവരുടെയും മനസിൽ ഇടം പിടിച്ചത് . നട്പൈ തുണൈ, കാത്തു വാക്കുളെ രണ്ടു കാതൽ, പൊൻമ​ഗൾ വന്താൽ, ആടൈ, സിവപ്പു മ‍ഞ്ചൾ പച്ചൈ, എന്നീ ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചു.

Continue Reading
മഹാരാഷ്ട്രയിൽ വിദ്യാർത്ഥിനിയ്ക്ക് ലൈം​ഗീകാതിക്രമം
Crime Kerala Kerala Mex Kerala mx National
1 min read
30

മഹാരാഷ്ട്രയിൽ വിദ്യാർത്ഥിനിയ്ക്ക് ലൈം​ഗീകാതിക്രമം

August 27, 2024
0

മുംബൈ : മഹാരാഷ്ട്രയിൽ വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈം​ഗീകാതിക്രമം. രത്നഗിരിയിൽ നഴ്സിങ് വിദ്യാർഥിനിയാണ് ലൈംഗിക പീഡനത്തിന് ഇരയായത് . വിദ്യാർത്ഥിനി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് പീഡന൦ നടന്നത് . ഇയാൾ ശീതള പാനീയത്തിൽ ലഹരിമരുന്ന് കലർത്തി പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത് . തുടർന്ന് യുവതി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീടാണ് താൻ പീഡനത്തിന് ഇരയായി എന്ന് മനസിലായതോടെ പൊലീസിൽ വിവരമറിയിക്കുകയും

Continue Reading
വ്യാജവാർത്ത :ദേശാഭിമാനി ഓൺലൈനിന്റെ പേരിൽ
Crime Kerala Kerala Mex Kerala mx
1 min read
26

വ്യാജവാർത്ത :ദേശാഭിമാനി ഓൺലൈനിന്റെ പേരിൽ

August 27, 2024
0

തിരുവനന്തപുരം : ദേശാഭിമാനി ഓൺലൈനിന്റെ പേരിൽ മാധ്യമ പ്രവർത്തകൻ ഡോ. അരുൺ കുമാറിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചു . അരുൺകുമാർ നടി രേവതി സമ്പത്തിനെ പീഡിപ്പിച്ചു എന്ന തരത്തിലുള്ള വാർത്തയാണ് പ്രചരിച്ചത് .തുടർന്ന് ഇങ്ങനൊരു വാർത്ത ദേശാഭിമാനി നൽകിയിട്ടില്ലഎന്നും വ്യാജവാർത്തയ്ക്കെതിരെ  നിയമനടപടി സ്വീകരിക്കുഎന്നാണ് സൂചന .      

Continue Reading
അമ്മയുടെ കൊടും ക്രൂരത : മൃതദേഹം സ്യൂട്ട്കേസിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു
Crime Kerala Kerala Mex Kerala mx National
1 min read
24

അമ്മയുടെ കൊടും ക്രൂരത : മൃതദേഹം സ്യൂട്ട്കേസിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു

August 27, 2024
0

മുസാഫര്‍പുർ : മകളെ കൊന്ന അമ്മ മൃതദേഹം സ്യൂട്ട്കേസിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു.മകളെ കഴുത്തറുത്ത് കൊന്നതിനു ശേഷമാണ് സ്യൂട്ട്കേസിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചത് . മുസാഫര്‍പുരിലെ മിനാപുരില്‍ പാര്‍പ്പിടത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് ശനിയാഴ്ചയാണ് മൂന്നുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ മാതാവ് കാജലിനെ പൊലീസ് അറസ്റ്റ് ചെയ്‌തു . വിവാഹബന്ധം വേർപിരിയാൻ മകൾ തടസമാക്കും എന്ന് വിചാരിച്ച് മകളെ കൊല്ലാൻ ടിവി ഷോ ‘ക്രൈം പട്രോള്‍’ ളുടെ കൊലപാതകം നടത്തിയെന്നാണ് കാജലിന്റെ മൊഴി

Continue Reading
‘ഇനിയും ആക്രമണം വരും. നമ്മൾ ഒഴിയുന്നതാണ് നല്ലത് . പുതിയ തലമുറ വരട്ടെ, ഈ ഘട്ടത്തിൽ മറ്റു ചർച്ചകളിലേക്ക് പോകേണ്ട ‘- മോഹൻലാൽ
Crime Kerala Kerala Mex Kerala mx
1 min read
33

‘ഇനിയും ആക്രമണം വരും. നമ്മൾ ഒഴിയുന്നതാണ് നല്ലത് . പുതിയ തലമുറ വരട്ടെ, ഈ ഘട്ടത്തിൽ മറ്റു ചർച്ചകളിലേക്ക് പോകേണ്ട ‘- മോഹൻലാൽ

August 27, 2024
0

കൊച്ചി: വൻ ശക്തമായ ആരോപണങ്ങൾ മൂലം താര സംഘടനയായ അമ്മയിൽ പല താരങ്ങൾക്കെതിരെ ആരോപണങ്ങൾ വന്നതോടെ അമ്മയിലെ കൂട്ടരാജിയ്ക്കു പിന്നിലെ വിശദാംശങ്ങൾ പുറത്ത്. വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് രാജി തീരുമാനത്തിനുള്ള ചർച്ചകൾ നടന്നത്. തുടർന്ന് മമ്മൂട്ടിയുമായി സംസാരിച്ച ശേഷo വാട്സാപ്പിൽ മറ്റ് അംഗങ്ങളുമായി സംസാരിച്ചിരുന്നു രാജി തീരുമാനിച്ചത് . ഇനിയും ആക്രമണം വരും. നമ്മൾ ഒഴിയുന്നതാണ് നല്ലതെന്ന് മോഹൻ‌ലാൽ വാട്സാപ്പിൽ പറഞ്ഞു. പുതിയ തലമുറ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരോപണങ്ങൾക്കെതിരെ

Continue Reading
ട്രെയിന് താഴെ ട്രാക്കിൽ അകപ്പെട്ട് സ്ത്രീ : അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala Kerala Mex Kerala mx National
1 min read
23

ട്രെയിന് താഴെ ട്രാക്കിൽ അകപ്പെട്ട് സ്ത്രീ : അത്ഭുതകരമായി രക്ഷപ്പെട്ടു

August 27, 2024
0

ഹൈദരാബാദ്: ഗുഡ്സ് ട്രെയിനിന് അടിയിൽപ്പെട്ട് യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി . തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ നവന്ദഗിയിക്ക് സമീപമാണ് സംഭവം നടന്നത് . യുവതി ട്രെയിനിനടിയിൽ വിലങ്ങനെ വീണതുകാരണമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. വിഡിയോയിൽ യുവതി പാളത്തിലൂടെ നീങ്ങുന്ന ഗുഡ്സ് ട്രെയിനിന് താഴെ കിടക്കുന്നത് കാണാം. ഇടയ്ക്ക് തല ഉയർത്താൻ ശ്രമിച്ചെങ്കിലും, ദൃശ്യങ്ങളിൽ ഒരു വ്യക്തിയുടെ നിർദേശപ്രകാരം തല താഴ്ത്തി വയ്ക്കാൻ നിർദേശിക്കുന്നതും വിഡിയോയിൽ ഉണ്ട് .

Continue Reading
‘സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാൻ സമഗ്ര നിയമ നിർമാണം വേണം’- കെ.മുരളീധരൻ.
Kerala Kerala Mex Kerala mx Kozhikode
1 min read
24

‘സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാൻ സമഗ്ര നിയമ നിർമാണം വേണം’- കെ.മുരളീധരൻ.

August 27, 2024
0

കോഴിക്കോട് : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ സിനിമാ മേഖലയിൽ പലവരുടേയും മുഖo പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ പറഞ്ഞു . അദ്ദേഹം ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു ഇക്കാര്യം പറഞ്ഞത് . വാതിലിൽ മുട്ടിയവരുടെ ലിസ്റ്റ് പുറത്ത് വിടുന്നതിനേക്കാൾ മുട്ടാത്തവരുടെ ലിസ്റ്റ് പുറത്ത് വിടുന്നതാണ് നല്ലത്. അതാകുമ്പോൾ ഒരു പേജിൽ ഒതുങ്ങുമെന്നും അദ്ദേഹം പരിഹസിച്ചു. സിനിമയിൽ സ്ത്രീകൾക്ക്

Continue Reading
ബെംഗളൂരിൽ രണ്ട് പെൺകുട്ടികളെ രണ്ടാനച്ഛൻ വെട്ടിക്കൊന്നു
Crime Kerala Kerala Mex Kerala mx National
0 min read
35

ബെംഗളൂരിൽ രണ്ട് പെൺകുട്ടികളെ രണ്ടാനച്ഛൻ വെട്ടിക്കൊന്നു

August 27, 2024
0

ബെംഗളൂരു : ബെംഗളൂരിലെ ദാസറഹള്ളിയിൽ 2 പെൺകുട്ടികളെ കൊന്ന രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. മോഹനാണ് പെൺകുട്ടികളെ കൊന്ന കേസിൽ പിടിയിലായത്. ഉത്തരാഖണ്ഡിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മോഹനെ യശ്വന്ത്‌പുര റെയിൽവേ സ്റ്റേഷനിൽ നിന്നും പൊലീസ് പിടികൂടിയത് . ഭാര്യ അനിതയുടെ ആദ്യ ബന്ധത്തിലെ മക്കളായ സുഷമ, സോണി എന്നിവരെയാണ് വെട്ടി കൊലപ്പെടുത്തിയത്.

Continue Reading