Your Image Description Your Image Description

ബെംഗളൂരു : ബെംഗളൂരിലെ ദാസറഹള്ളിയിൽ 2 പെൺകുട്ടികളെ കൊന്ന രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. മോഹനാണ് പെൺകുട്ടികളെ കൊന്ന കേസിൽ പിടിയിലായത്. ഉത്തരാഖണ്ഡിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മോഹനെ യശ്വന്ത്‌പുര റെയിൽവേ സ്റ്റേഷനിൽ നിന്നും പൊലീസ് പിടികൂടിയത് . ഭാര്യ അനിതയുടെ ആദ്യ ബന്ധത്തിലെ മക്കളായ സുഷമ, സോണി എന്നിവരെയാണ് വെട്ടി കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *