Your Image Description Your Image Description

കൊച്ചി : ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജുമേനോനും മേതിൽ ദേവികയും എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അവതരിപ്പിക്കുന്ന ‘കഥ ഇന്നുവരെ’ സെപ്റ്റംബർ 20ന് തീയറ്ററിലെത്തും. മേതിൽ ദേവിക ആദ്യമായി അഭിനയിക്കുന്ന സിനിമയാണിതെന്ന ഒരു പ്രേത്യകതകൂടി ചിത്രത്തിന് ഉണ്ട് .

ചിത്രത്തിൽ നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ,കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ തുടങ്ങിയ എന്നീ നീണ്ട താരനിരവരെ അഭിനയിക്കുന്നുണ്ട്. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും കൂടെ ജോമോൻ ടി ജോൺ,ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *