സ്‌നേഹിച്ചത് ഒരേ പെൺകുട്ടിയെ ; വിദ്യാർഥികൾ‌ തമ്മിൽ സംഘർഷം, ഒരാൾ കൊല്ലപ്പെട്ടു
Crime Kerala Kerala Mex Kerala mx National
0 min read
33

സ്‌നേഹിച്ചത് ഒരേ പെൺകുട്ടിയെ ; വിദ്യാർഥികൾ‌ തമ്മിൽ സംഘർഷം, ഒരാൾ കൊല്ലപ്പെട്ടു

August 25, 2024
0

ചെന്നൈ : സ്‌നേഹിച്ചത് ഒരേ പെൺകുട്ടിയെ തുടർന്ന് വിദ്യാർഥികൾ‌ തമ്മിൽ സംഘർഷം, ഒരാൾ മരിച്ചു . ചെരിപ്പു വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ടു പ്ലസ്‌വൺ വിദ്യാർഥികൾ‌ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരാൾ മരിച്ചു . 16 വയസ്സുകാരനാണ് മരിച്ചത് . നാമക്കൽ എരുമപ്പെട്ടിയിലെ സർക്കാർ സ്കൂൾ വിദ്യാർഥി ആർ.ആകാശ് ആണു മരിച്ചത്. സഹവിദ്യാർഥി റിതീഷിതിന്റെ ശക്തമായ തള്ളിയതിനെ തുടർന്നു താഴെ വീണു ബോധരഹിതനായ ആകാശിനെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും ഒരേ

Continue Reading
വലിയകുളങ്ങരയിൽ വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ.
Alappuzha Crime Kerala Kerala Mex Kerala mx
1 min read
29

വലിയകുളങ്ങരയിൽ വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ.

August 25, 2024
0

മാന്നാർ : വലിയകുളങ്ങരയിൽ വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ. ഇയാളുടെ പക്കലിൽ നിന്ന് 31.5 ലീറ്റർ ചാരായവും 600 ലീറ്റർ കോടയും വാറ്റുപകരണങ്ങളുമായാണ് എക്സൈസിന്റെ പിടിയിലായത് . വലിയകുളങ്ങരയിൽ വാസുദേവം വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ചെന്നിത്തല കാരാഴ്മ പടിഞ്ഞാറേ മുറിയിൽ പൗവത്തിൽ കിഴകത്തിൽ വീട്ടിൽ സുനിൽ കുമാർആണ് പിടിയിലായത്. പ്രതിയെ ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള എഇഐ ജോഷി ജോൺ, പി.ഒ.ബാബു ഡാനിയേൽ, പിഒ ഗ്രേഡുമാരായ ആർ.അശോകൻ,

Continue Reading
രാജിക്ക് പിന്നാലെ പ്രതികരിച്ച് രഞ്ജിത്ത്
Kerala Kerala Mex Kerala mx Top News
1 min read
25

രാജിക്ക് പിന്നാലെ പ്രതികരിച്ച് രഞ്ജിത്ത്

August 25, 2024
0

കോഴിക്കോട്: രാജിക്ക് പിന്നാലെ പ്രതികരിച്ച് രഞ്ജിത്ത് . സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനത്തിരുന്നല്ല നിയമ പോരാട്ടം നടത്തേണ്ടതെന്ന ബോധ്യം തനിക്കുള്ളതിനാലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കുക എന്ന തീരുമാനത്തിൽ എത്തിയതെന്ന് രഞ്ജിത്ത് പറഞ്ഞു . നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ സത്യമെന്താണെന്ന് ലോകത്തിനെ അറിയിച്ചേ മതിയാകൂ. ഇത് എന്റെ സുഹൃത്തുകളുമായും വക്കീല്‍ ഓഫീസുമായി ബന്ധപ്പെട്ട് തീരുമാനിച്ച് കഴിഞ്ഞു എന്നും രാജിക്ക് പിന്നാലെ ശബ്ദസന്ദേശത്തിൽ അദ്ദേഹം

Continue Reading
കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം; കുട്ടികളെ ഉപയോഗിച്ച് പ്രതിഷേധ൦ നടത്തിയതിന് സ്കൂളുകൾക്ക് നോട്ടീസ്
Kerala Kerala Mex Kerala mx National
1 min read
28

കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം; കുട്ടികളെ ഉപയോഗിച്ച് പ്രതിഷേധ൦ നടത്തിയതിന് സ്കൂളുകൾക്ക് നോട്ടീസ്

August 25, 2024
0

കൊൽക്കത്ത : കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടരുടെ കൊലപാതകത്തിൽ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കുട്ടികളെ ഉപയോഗിച്ച് പ്രതിഷേധപ്രകടനം നടത്തിയതിന് സ്കൂളുകൾക്ക് സർക്കാർ നോട്ടീസ് നൽകി. 3 സ്കൂളുകൾക്കാണ് സർക്കാർ നോട്ടീസ് നൽകിയത് .ഹൗറ ജില്ലയിലെ ബലുഹട്ടി ഹൈസ്‌കൂൾ, ബലുഹട്ടി ഗേൾസ് ഹൈസ്‌കൂൾ, ബന്ത്ര രാജ്‌ലക്ഷ്മി ഗേൾസ് സ്‌കൂൾ എന്നീ മൂന്ന് എയ്ഡഡ് സ്‌കൂളുകൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് .കുട്ടികളെ പങ്കെടുപ്പിച്ചതിന് കാരണം കാണിക്കണമെന്നാവശ്യപ്പെട്ടാണ്

Continue Reading
സ്റ്റോക്ക് എക്സ്ചേഞ്ച് വഴി സെക്യൂരിറ്റി നൽകാമെന്ന വ്യജേനെ ഓൺലൈൻ തട്ടിപ്പ് : രണ്ടുപേർ പിടിയിൽ
Crime Kerala Kerala Mex Kerala mx Pathanamthitta
0 min read
38

സ്റ്റോക്ക് എക്സ്ചേഞ്ച് വഴി സെക്യൂരിറ്റി നൽകാമെന്ന വ്യജേനെ ഓൺലൈൻ തട്ടിപ്പ് : രണ്ടുപേർ പിടിയിൽ

August 25, 2024
0

പന്തളം : സ്റ്റോക്ക് എക്സ്ചേഞ്ച് വഴി സെക്യൂരിറ്റി നൽകാമെന്ന വ്യജേനെ ഓൺലൈൻ തട്ടിപ്പ് : രണ്ടുപേർ പിടിയിൽ . മലപ്പുറം കണ്ണമംഗലം പടപ്പറമ്പ് ചേറൂർ തറമണ്ണിൽ വീട്ടിൽ മുസമ്മിൽ തറമേൽ(36), കോഴിക്കോട് കുരുവട്ടൂർ ചെറുവട്ട പറമ്പിൽ ഒറയനാരി ധനൂപ് (44) എന്നിവരെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൊബൈൽ ആപ്പിലൂടെ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി സെക്യൂരിറ്റി നൽകാമെന്നു പറഞ്ഞു പണം തട്ടിയെടുക്കുകയായിരുന്നു. ഇവർ 2 പേരിൽ നിന്നായി 14

Continue Reading
ഓക്‌സ്‌ഫോർഡ്‌ സര്‍വകലാശാല ഒരുങ്ങി ശ്രീനാരായണ ​ഗുരുവിനെക്കുറിച്ച്‌ പഠിക്കാന്‍
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
31

ഓക്‌സ്‌ഫോർഡ്‌ സര്‍വകലാശാല ഒരുങ്ങി ശ്രീനാരായണ ​ഗുരുവിനെക്കുറിച്ച്‌ പഠിക്കാന്‍

August 25, 2024
0

വർക്കല : ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല ശ്രീനാരായണ ​ഗുരുവിനെക്കുറിച്ചും കേരള നവോത്ഥാന ചരിത്രവും പഠിക്കാന്‍ തീരുമാനിച്ചു. ശിവ​ഗിരി ആശ്രമത്തിന്റെ ബ്രിട്ടനിലെ അഫിലിയേറ്റഡ്‌ കേന്ദ്രത്തിന്റെ സഹകരണത്തിലാണ് പഠനം നടത്തുക . അതിനായി ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തിനായി നിരവധിപ്പേർ സമീപിച്ച സാഹചര്യത്തിലാണ് സര്‍വകലാശാല ആശ്രമത്തെ സമീപിച്ചത്. ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ സൗത്ത് ഏഷ്യൻ സ്റ്റഡീസ് വിഭാഗം മേധാവി ഇമ്മ തിസണ്ണുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ​ഗുരുവുമായി ബന്ധപ്പെട്ട പുസ്‌തകങ്ങള്‍ കൈമാറാനും ആശ്രമം അധികൃതർ തീരുമാനിച്ചത് .

Continue Reading
നഴ്‌സിങ്, പാരാമെഡിക്കൽ രണ്ടാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ
Education Kerala Kerala Mex Kerala mx
1 min read
32

നഴ്‌സിങ്, പാരാമെഡിക്കൽ രണ്ടാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ

August 25, 2024
0

തിരുവനന്തപുരം: നഴ്‌സിങ്, പാരാമെഡിക്കൽ പ്രവേശനത്തിനുള്ള രണ്ടാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽനിന്നുള്ള ഫീ അടയ്ക്കാം. ഓപ്ഷൻ പുനഃക്രമീകരണം അടക്കമുള്ള വിവരങ്ങൾക്ക് www.lbscentre.kerala.gov.in. ഫോൺ: 0471-2560363.

Continue Reading
നടൻ പ്രേംകുമാര്‍  ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം  താല്‍കാലികമായി ഏറ്റെടുത്തേക്കുമെന്ന് സൂചന
Kerala Kerala Mex Kerala mx Top News
1 min read
33

നടൻ പ്രേംകുമാര്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം താല്‍കാലികമായി ഏറ്റെടുത്തേക്കുമെന്ന് സൂചന

August 25, 2024
0

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ രാജിവെച്ചതോടെ അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേംകുമാര്‍ താല്‍കാലികമായി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് സൂചന.വിവാദങ്ങള്‍ക്ക് പിന്നാലെ സംവിധായകന്‍ രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേംകുമാര്‍ താല്‍കാലികമായി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് സൂചന വരുന്നത് . 2022 ല്‍ ബീനാ പോള്‍ സ്ഥാനമൊഴിഞ്ഞ സ്ഥാനത്താണ് പ്രേംകുമാര്‍ വൈസ് ചെയര്‍മാനായി തെരെഞ്ഞടുക്കപ്പെട്ടത്. സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം

Continue Reading
‘സത്യം ജനങ്ങളറിയാനാണ് തുറന്നുപറഞ്ഞത് ,ഇത്തരത്തിലുള്ള വേട്ടക്കാരെ ജനങ്ങള്‍ തിരിച്ചറിയണ൦’ – ശ്രീലേഖ
Kerala Kerala Mex Kerala mx Top News
1 min read
25

‘സത്യം ജനങ്ങളറിയാനാണ് തുറന്നുപറഞ്ഞത് ,ഇത്തരത്തിലുള്ള വേട്ടക്കാരെ ജനങ്ങള്‍ തിരിച്ചറിയണ൦’ – ശ്രീലേഖ

August 25, 2024
0

കൊച്ചി: തന്നോടാരും മാപ്പ് പറയേണ്ടതില്ല എന്ന് ബംഗാളി അഭിനേത്രി ശ്രീലേഖ മിത്ര പറഞ്ഞു . സത്യം ജനങ്ങളറിയാനാണ് തുറന്നുപറഞ്ഞതെന്നും അവര്‍ പറഞ്ഞു. രഞ്ജിത്തിന്റെ രാജിവച്ചതിന് പിന്നാലെ സംസാരിക്കുകയായിരുന്നു ശ്രീലേഖ ഇക്കാര്യം പറഞ്ഞത് . സംവിധായകന്‍ രഞ്ജിത്ത് മാപ്പുപറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്ന് ശ്രീലേഖ മിത്ര പ്രതികരിച്ചു. തനിക്കാരുടേയും മാപ്പപേക്ഷ ആവശ്യമില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. ഇത്തരം ആളുകളോട് തനിക്കൊരു തരത്തിലുള്ള അനുകമ്പയുമില്ലെന്നും തന്റെ ജീവിതത്തില്‍ രഞ്ജിത്ത് എന്ന വ്യക്തിയ്ക്ക് ഒരുതരത്തിലുള്ള

Continue Reading
മുംബൈയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ ; ഭർത്താവടക്കം 5 പേർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx National
0 min read
34

മുംബൈയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ ; ഭർത്താവടക്കം 5 പേർ അറസ്റ്റിൽ

August 25, 2024
0

മുംബൈ : മുംബൈയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ കണ്ടെത്തി. ട്രോംബെ ഏരിയയിൽ നിന്നാണ് സ്ത്രീയുടെ മൃതദേഹം ചാക്കിനുള്ളിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇവവരുടെ ഭർത്താവിനെയും നാല് ബന്ധുക്കളെയും പൊലീസ് പിടികൂടിയിട്ടുണ്ട് . ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കൊലപാതക കുറ്റം ചുമത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത് .

Continue Reading