ഹിസ്‌ബുള്ളയ്ക്ക് ഭീഷണി: ഇസ്രയേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു പ്രതിരോധമന്ത്രി
Kerala Kerala Mex Kerala mx World
1 min read
42

ഹിസ്‌ബുള്ളയ്ക്ക് ഭീഷണി: ഇസ്രയേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു പ്രതിരോധമന്ത്രി

August 25, 2024
0

ജെറുസലേം : ഹിസ്‌ബുള്ളയ്ക്ക് ഭീഷണി ഉണ്ടായതിനെ തുടർന്ന് ഇസ്രയേയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു . അടുത്ത 48 മണിക്കൂർ സമയത്തേക്ക്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് . പ്രതിരോധമന്ത്രി യോആവ് ഗാലന്റ്‌ ആണ്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌. പ്രധാന കമാന്‍ഡര്‍ ഫോദ് ഷുക്കര്‍ കൊല്ലപ്പെട്ടതോടെ ഇസ്രയേലിനെതിരെ ഡ്രോണ്‍, റോക്കറ്റ് ആക്രമണം നടത്തുമെന്ന പ്രഖ്യാപനം ഹിസ്ബുള്ളയുടെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടായിരുന്നു. ശേഷം ഇതിന് പിന്നാലെയാണ് ഇസ്രയേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌. പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനത്തിൽ ആളുകൾ കൂട്ടം കൂടി

Continue Reading
നടൻ റിയാസ് ഖാനെതിര ആരോപണവുമായി യുവനടി
Crime Kerala Kerala Mex Kerala mx Top News
1 min read
31

നടൻ റിയാസ് ഖാനെതിര ആരോപണവുമായി യുവനടി

August 25, 2024
0

യുവനടി നടൻ റിയാസ് ഖാനെതിര ആരോപണവുമായി രംഗത്ത് . റിയാസ് ഖാൻ ഫോണിൽ വിളിച്ച് അശ്ലീലമായി സംസാരിച്ചുവെന്ന് നടി വെളിപ്പെടുത്തിയത് . സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ റിയാസ് ഖാൻ ആവശ്യപ്പെട്ടുവെന്നും നടി കൂട്ടിച്ചേർത്തു. നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി എത്തിയ യുവനടി തന്നെയാണ് ഇപ്പോൾ റിയാസ് ഖാനെതിരെയും രംഗത്ത് എത്തിയിരിക്കുന്നത് . നടൻ സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു. ‘ഒരുപാട്

Continue Reading
സെബി യങ് പ്രൊഫഷണൽ പ്രോഗ്രാമിലേക്ക് ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ
Career Kerala Kerala Mex Kerala mx
1 min read
31

സെബി യങ് പ്രൊഫഷണൽ പ്രോഗ്രാമിലേക്ക് ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ

August 25, 2024
0

സെക്യൂരിറ്റികളിലെ നിക്ഷേപകരുടെ താത്‌പര്യങ്ങൾ സംരക്ഷിക്കുക, സെക്യൂരിറ്റി മാർക്കറ്റുകളുടെ വികസനം പ്രോത്സാഹിപ്പിക്കുക ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സ്വയംഭരണ സ്റ്റാറ്റ്യൂട്ടറി ഓർഗനൈസേഷനായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), യങ് പ്രൊഫഷണൽ (വൈ.പി.)പദ്ധതിയിലേക്ക് അപേക്ഷക്ഷണിച്ചു. ബോർഡിന്റെ വിവിധ പ്രോജക്ടുകളിൽ പ്രവർത്തിക്കുകവഴി ഇന്ത്യൻ കാപ്പിറ്റൽ മാർക്കറ്റിന്റെയും ഒരു നിയന്ത്രണസമിതിയുടെയും പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ യുവ പ്രൊഫഷണലുകൾക്ക് അവസരം ലഭിക്കുന്നു. മുംബൈ ഓഫീസിലായിരിക്കും നിയമനം. ഒരു വർഷത്തേക്കാണ് നിയമനം. സെബിയുടെ ആവശ്യകതയും പ്രൊഫഷണലുകളുടെ പെർഫോമൻസും

Continue Reading
പൊതുസ്ഥലങ്ങളിൽ സ്‌ത്രീകൾ പൂർണമായും മുഖം മറയ്‌ക്കണം, – താലിബാൻ
Kerala Kerala Mex Kerala mx National
1 min read
35

പൊതുസ്ഥലങ്ങളിൽ സ്‌ത്രീകൾ പൂർണമായും മുഖം മറയ്‌ക്കണം, – താലിബാൻ

August 25, 2024
0

കാബൂൾ : പൊതുസ്ഥലങ്ങളിൽ സ്‌ത്രീകൾ പൂർണമായും മുഖം മറയ്‌ക്കണം, താലിബാൻ. സ്‌ത്രീകൾ പൊതുസ്ഥലത്ത്‌ ശബ്‌ദമുയർത്തനോ പാട്ടുപാടാനോ പാടില്ല. ‘പ്രലോഭനം’ തടയാനാണ്‌ സ്‌ത്രീകൾ മുഖംമറയ്‌ക്കേണ്ടതെന്നാണ്‌ താലിബാൻ നേതാവ്‌ ഹിബത്തുള്ള അഖുന്ദ്സാദ പറഞ്ഞു . സ്‌ത്രീകളുടെ ശബ്‌ദം സ്വകാര്യമാണെന്നും മറ്റാരും കേൾക്കാൻ പാടില്ലെന്നുമാണ്‌ ‘നിയമം’ പറയുന്നത്‌. സ്‌ത്രീകൾ ബന്ധുക്കളല്ലാത്ത പുരുഷൻമാരെ നോക്കാൻ പാടില്ല. –- തുടങ്ങിയ നിർദേശങ്ങളുമുണ്ട്‌. 2021ൽ അമേരിക്ക പിൻമാറിയതോടെ അഫ്‌ഗാനിലെ അധികാരം താലിബാൻ പിടിച്ചതോടെ സ്‌ത്രീസ്വാതന്ത്ര്യം ഹനിക്കുന്ന നിരവധി നിയമങ്ങളാണ്‌

Continue Reading
ബംഗ്ലാദേശിൽ വെള്ളപ്പൊക്കം : 15 പേർ മരിച്ചു.
Kerala Kerala Mex Kerala mx World
1 min read
37

ബംഗ്ലാദേശിൽ വെള്ളപ്പൊക്കം : 15 പേർ മരിച്ചു.

August 25, 2024
0

ധാക്ക : ബംഗ്ലാദേശിലെ താഴ്‌ന്നപ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ പെട്ട് 50 ലക്ഷം പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട് . കുമില, നോഖാലി, ബ്രഹ്മൻഭരിയ ചിറ്റഗോങ്‌, കോക്സ്‌ ബസാർ, സിൽഹെറ്റ്‌, ഹബിഗഞ്ച്‌ എന്നീ പ്രദേശങ്ങ ളിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് 15 പേർ മരിച്ചത് . രാജ്യത്തിന്റെ കിഴക്കുഭാഗത്തുള്ള അഞ്ചു നദികൾ കരകവിഞ്ഞതാണ്‌ പ്രളയത്തിന്‌ കാരണമായതെന്ന്‌ ബംഗ്ലാദേശ്‌ കാലാവസ്ഥാവിഭാഗം അറിയിച്ചു. ദുരന്ത നിവാരണത്തിന്‌ ഇന്ത്യയുടെ സഹായം പ്രതീക്ഷിക്കുന്നതായി വെള്ളിയാഴ്‌ച ഇന്ത്യൻ പ്രതിനിധികളെ സന്ദർശിച്ച ബംഗ്ലാദേശ്‌ താൽക്കാലിക

Continue Reading
അതിര്‍ത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മുൻ ജഡ്‌ജി അറസ്റ്റില്‍
Crime Kerala Kerala Mex Kerala mx World
1 min read
37

അതിര്‍ത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മുൻ ജഡ്‌ജി അറസ്റ്റില്‍

August 25, 2024
0

ധാക്ക : അതിര്‍ത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മുൻ ജഡ്‌ജി അറസ്റ്റില്‍ . വിരമിച്ച സുപ്രീംകോടതി ജഡ്‌ജിയെ ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തിയുടെ സമീപം വച്ച്‌ അറസ്റ്റുചെയ്തതായി ബംഗ്ലാദേശ്‌ അതിർത്തി സംരക്ഷണ സേന അറിയിച്ചു .അതിര്‍ത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുൻ സുപ്രീംകോടതി ആപെക്സ്‌ അപ്പലറ്റ്‌ ഡിവിഷൻ ജഡ്ജി ഷംസുദ്ദീൻ ചൗധരി മാണിക്‌ ആണ്‌ അറസ്റ്റിലായത്‌. പ്രധാനമന്ത്രി ഷേഖ്‌ ഹസീന രാജിവച്ചതോടെ ഭരണപക്ഷ പാർടിയായ അവാമി ലീഗിന്റെ അനവധി നേതാക്കൾ അറസ്റ്റിലായിരുന്നു. വെള്ളിയാഴ്‌ച അവാമി

Continue Reading
ഗുരുതര ആരോപണം : ടെലഗ്രാം സിഇഒ പാവേൽ ദുരോവ് അറസ്റ്റിൽ
Kerala Kerala Mex Kerala mx World
1 min read
40

ഗുരുതര ആരോപണം : ടെലഗ്രാം സിഇഒ പാവേൽ ദുരോവ് അറസ്റ്റിൽ

August 25, 2024
0

പാരിസ് : ടെല​ഗ്രാമിന്റെ സിഇഒ പാവേൽ ദുരോവ് അറസ്റ്റിൽ. പാവേൽ ദുരോവിനെ ഫ്രാൻസിലെ ലെ ബോർ​ഗ്വേ വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ് ചെയ്തത് . ഇന്നലെ വൈകിട്ടാണ് അസർബൈജാനിലെ ബാക്കുവിൽ നിന്ന് ഫ്രാൻസിൽ എത്തിയപ്പോഴാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് . പാവേൽ ദുരോവിനെതിരെ ടെലഗ്രാമിന്റെ ക്രിമിനൽ ഉപയോഗം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് ആരോപണം ഉന്നയിച്ചത് . ഇത് സംബന്ധിച്ച കേസിൽ കോടതിയിൽ ഹാജരാകാനിരിക്കെയാണ് ഇങ്ങനെ ഒരു അറസ്റ്റ് ഉണ്ടായത് . ദുരോവിനെതിരെ നിലവിൽ

Continue Reading
ഹരിയാനയിൽ മത്സരിക്കാൻ വിനേഷ്‌ ഫോഗട്ട് എത്തുമെന്ന് റിപ്പോർട്ട്
Kerala Kerala Mex Kerala mx National
0 min read
39

ഹരിയാനയിൽ മത്സരിക്കാൻ വിനേഷ്‌ ഫോഗട്ട് എത്തുമെന്ന് റിപ്പോർട്ട്

August 25, 2024
0

ന്യൂഡൽഹി : ഹരിയാനയിൽ മത്സരിക്കാൻ വിനേഷ്‌ ഫോഗട്ട് എത്തുമെന്ന് റിപ്പോർട്ട് . അതിനായി ഹരിയാന മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ ഭുപീന്ദർ സിങ് ഹൂഡയെ വനിതാ ഗുസ്‌തിതാരം വിനേഷ്‌ ഫോഗട്ട്‌ സന്ദർശിച്ചു . ഒക്ടോബർ ഒന്നിന്‌ നടക്കുന്ന ഹരിയാന നിയമസഭാതെരഞ്ഞെടുപ്പിൽ വിനേഷ്‌ ഫോഗട്ട്‌ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ്‌ ഇങ്ങനെ ഒരു സന്ദർശനം ഉണ്ടായത് . രാഷ്ട്രീയരംഗത്ത്‌ സജീവമാകുമോയെന്ന മാധ്യമങ്ങൾ ചോദിച്ചപ്പോൾ വിനേഷ്‌ മറുപടി നൽകിയില്ല. ആ സമയത്ത് ഭർത്താവ്‌ സോംവീർ

Continue Reading
സുനിതയും വിൽമരെയും തിരിക്കെ മടക്കി കൊണ്ടു വരുന്നത് അപകടമേറിയ ദൗത്യമാണെന്ന് നാസ
international Kerala Kerala Mex Kerala mx
1 min read
54

സുനിതയും വിൽമരെയും തിരിക്കെ മടക്കി കൊണ്ടു വരുന്നത് അപകടമേറിയ ദൗത്യമാണെന്ന് നാസ

August 25, 2024
0

വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയും തിരിക്കെ മടക്കി കൊണ്ട് വരുന്നത് അപകടമേറിയ ദൗത്യമാണെന്ന് നാസ. അതിനാൽ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ മാത്രമാക്കും ഭൂമിയിലേക്ക് എത്തുക .അടുത്തവര്‍ഷം ഫെബ്രുവരിയോടെയാവും ഇരുവരും തിരിച്ചെത്തിക്കുക.അതിനാൽ എട്ടുദിവസത്തേക്ക് നിശ്ചയിച്ചിരുന്ന ദൗത്യം എട്ടുമാസത്തോളമായി നീളാൻ സാധ്യതയുണ്ട് . അതേസമയം , ഇരുവരും സ്‌പെയ്‌സ് എക്‌സിന്റെ ക്രൂ- 9 മിഷന്റെ ഡ്രാഗണ്‍ സ്‌പെയ്‌സ് ക്രാഫ്റ്റില്‍ മറ്റുരണ്ടുപേര്‍ക്കൊപ്പമാവും തിരിച്ചെത്തുക. സെപ്റ്റംബര്‍ ആദ്യത്തോടെ സ്റ്റാര്‍ലൈനര്‍ സുരക്ഷിതമായി

Continue Reading
യുവ സൂപ്പർസ്റ്റാറിനെതിരെ ​ഗുരുതര ആരോപണവുമായി നടി സോണിയ മൽഹാർ .
Kerala Kerala Mex Kerala mx Top News
1 min read
40

യുവ സൂപ്പർസ്റ്റാറിനെതിരെ ​ഗുരുതര ആരോപണവുമായി നടി സോണിയ മൽഹാർ .

August 25, 2024
0

യുവ നടനെതിരെ ​ഗുരുതര ആരോപണവുമായി നടി സോണിയ മൽഹാർ രംഗത്ത് . മലയാളത്തിലെ യുവ സൂപ്പർ‍സ്റ്റാർ തന്നെ കടന്നുപിടിച്ചുവെന്ന് സോണിയ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു നടി ഇക്കാര്യം പറഞ്ഞത് . 2013-ൽ തൊടുപുഴയിലെ സിനിമ ലൊക്കേഷനിൽ വെച്ചായിരുന്നു സംഭവമെന്നും സോണിയ പറഞ്ഞു.  

Continue Reading