Your Image Description Your Image Description

ധാക്ക : അതിര്‍ത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മുൻ ജഡ്‌ജി അറസ്റ്റില്‍ . വിരമിച്ച സുപ്രീംകോടതി ജഡ്‌ജിയെ ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തിയുടെ സമീപം വച്ച്‌ അറസ്റ്റുചെയ്തതായി ബംഗ്ലാദേശ്‌ അതിർത്തി സംരക്ഷണ സേന അറിയിച്ചു .അതിര്‍ത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുൻ സുപ്രീംകോടതി ആപെക്സ്‌ അപ്പലറ്റ്‌ ഡിവിഷൻ ജഡ്ജി ഷംസുദ്ദീൻ ചൗധരി മാണിക്‌ ആണ്‌ അറസ്റ്റിലായത്‌.

പ്രധാനമന്ത്രി ഷേഖ്‌ ഹസീന രാജിവച്ചതോടെ ഭരണപക്ഷ പാർടിയായ അവാമി ലീഗിന്റെ അനവധി നേതാക്കൾ അറസ്റ്റിലായിരുന്നു. വെള്ളിയാഴ്‌ച അവാമി ലീഗിന്റെ മുതിർന്ന നേതാവ്‌ എഎസ്‌എം ഫിറോസ്‌ അറസ്റ്റിലായത് . നൂറുകണക്കിന്‌ അവാമി ലീഗ്‌ നേതാക്കൾ സൈനികകേന്ദ്രങ്ങളിൽ അഭയം തേടിയതായ്‌ ബംഗ്ലാദേശ്‌ സൈന്യം അറിയിച്ചു.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *