Your Image Description Your Image Description

മുംബൈ : മുംബൈയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ കണ്ടെത്തി. ട്രോംബെ ഏരിയയിൽ നിന്നാണ് സ്ത്രീയുടെ മൃതദേഹം ചാക്കിനുള്ളിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ ഇവവരുടെ ഭർത്താവിനെയും നാല് ബന്ധുക്കളെയും പൊലീസ് പിടികൂടിയിട്ടുണ്ട് . ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കൊലപാതക കുറ്റം ചുമത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *