മുൻ ഇറ്റാലിയൻ ഫുട്‌ബോൾ താരം റോബർട്ടോ ബാജിയോയുടെ വീട്ടിൽ കവർച്ച
international Kerala Kerala Mex Kerala mx Sports
1 min read
41

മുൻ ഇറ്റാലിയൻ ഫുട്‌ബോൾ താരം റോബർട്ടോ ബാജിയോയുടെ വീട്ടിൽ കവർച്ച

June 22, 2024
0

അൽതവില്ല വിസെന്റീന(ഇറ്റലി): മുൻ ഇറ്റാലിയൻ ഫുട്‌ബോൾ സൂപ്പർതാരം റോബർട്ടോ ബാജിയോയുടെ വീട്ടിൽ കവർച്ച. ആയുധങ്ങളുമായെത്തിയ മോഷ്ടാകളുമായുള്ള ഏറ്റുമുട്ടലിൽ ബാജിയോയുടെ നെറ്റിക്കു പരിക്കേറ്റു. വടക്കൻ ഇറ്റലിയിലെ അൽതവില്ല വിസെന്റീനയിലെ വില്ലയിൽ ഇറ്റലി-സ്പെയിൻ കളി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് കവർച്ച നടന്നത് . വീട്ടിൽ അഞ്ചുപേരാണ് അതിക്രമിച്ചുകയറിയതെന്ന് ചില പ്രാദേശികമാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു . അക്രമണത്തെ തുടർന്ന് ബാജിയോയുടെ നെറ്റിയിൽ തുന്നലിട്ടു. അക്രമികളെ തടയാൻ ശ്രമിക്കുന്നതിനിടെ 40 മിനിറ്റിലധികം വീട്ടിനകത്ത് സംഘർഷാവസ്ഥയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് തോക്കുകൊണ്ടുള്ള

Continue Reading
സായ് ധരം തേജ് നായകനാവുന്ന ആക്ഷൻ ഡ്രാമ ‘എസ്ഡിടി18’ ചിത്രം പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx
1 min read
41

സായ് ധരം തേജ് നായകനാവുന്ന ആക്ഷൻ ഡ്രാമ ‘എസ്ഡിടി18’ ചിത്രം പ്രഖ്യാപിച്ചു

June 22, 2024
0

സായ് ധരം തേജ് വിരൂപാക്ഷ’, ‘ബ്രോ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു . രോഹിത് കെ പി സംവിധാനത്തിൽ ഒരുങ്ങുന്ന ആക്ഷൻ ഡ്രാമയായ ‘എസ്ഡിടി18’എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത് . ചിത്രം നിർമിച്ചിരിക്കുന്നത് പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് . അണിയറ പ്രവർത്തകർ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ സായ് ധരം തേജ് ശക്തമായൊരു കഥാപാത്രത്തെയാണ്

Continue Reading
സംവിധായകൻ ഒമർ ലുലുവിനെതിരെയുള്ള ബലാത്സംഗക്കേസിൽ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരിയായ നടി കക്ഷി ചേർന്നു.
Cinema Kerala Kerala Mex Kerala mx
0 min read
37

സംവിധായകൻ ഒമർ ലുലുവിനെതിരെയുള്ള ബലാത്സംഗക്കേസിൽ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരിയായ നടി കക്ഷി ചേർന്നു.

June 22, 2024
0

കൊച്ചി: സംവിധായകൻ ഒമർ ലുലുവിനെതിരെയുള്ള ബലാത്സംഗക്കേസിൽ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരിയായ നടി കക്ഷി ചേർന്നു. ഒമർ ലുലുവിന്റെ വാദത്തിൽ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും അതിനാൽ ഈ വാദം തെറ്റ് ആണെന്നും എന്നതടക്കമുള്ളവ ചൂണ്ടിക്കാണിച്ച് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് പരാതിക്കാരി വാദം ഉയർത്തിയത് . അതിനാൽ കേസ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ച് ഹർജി ജൂലായ് ഒന്നിയിലേക്ക് പരിഗണിക്കാൻ വേണ്ടി മാറ്റി. നേരത്തേ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

Continue Reading
മഹാരാജ്’ സിനിമയെ ഒ.ടി.ടി. പ്‌ളാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് വഴി പ്രദര്‍ശിപ്പിക്കുവാൻ ഗുജറാത്ത് ഹൈക്കോടതി അനുമതി നല്‍കി.
Cinema Kerala Kerala Mex Kerala mx
1 min read
37

മഹാരാജ്’ സിനിമയെ ഒ.ടി.ടി. പ്‌ളാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് വഴി പ്രദര്‍ശിപ്പിക്കുവാൻ ഗുജറാത്ത് ഹൈക്കോടതി അനുമതി നല്‍കി.

June 22, 2024
0

യഷ് രാജ് ഫിലിംസിന്റെ ‘മഹാരാജ്’ എന്ന ഹിന്ദി സിനിമയെ ഒ.ടി പ്‌ളാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് വഴി പ്രദര്‍ശിപ്പിക്കുവാൻ ഗുജറാത്ത് ഹൈക്കോടതി അനുമതി നല്‍കി. ജസ്റ്റിസ് സംഗീത വിഷേനാണ് വൈഷ്ണവവിഭാഗക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമയെന്ന പരാതി തള്ളി കളഞ്ഞത് . മഹാരാജ്. എന്ന സിനിമ നടന്‍ ആമിര്‍ഖാന്റെ മകന്‍ ജുനൈദ് ഖാന്റെ അരങ്ങേറ്റചിത്രമാണ് . ജൂണ്‍ 13-ന് ഹൈക്കോടതിസിനിമയെ മതവികാരം വ്രണപ്പെടുത്തുമെന്ന പരാതിയെത്തുടര്‍ന്ന് പ്രദര്‍ശനം സ്റ്റേചെയ്തിരുന്നു. പിന്നീട് നിര്‍മാതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് ജഡ്ജി കഴിഞ്ഞദിവസം

Continue Reading
ടി.പി ടിപി ചന്ദ്രശേഖരൻ വധക്കേസ് : പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ സർക്കാർ നീക്കം
Kannur Kerala Kerala Mex Kerala mx
0 min read
27

ടി.പി ടിപി ചന്ദ്രശേഖരൻ വധക്കേസ് : പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ സർക്കാർ നീക്കം

June 22, 2024
0

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് ശിക്ഷയിൽ ഇളവു നൽകാൻ സംസ്ഥന സർക്കാർ ഊർജ്ജിതമായി നീക്കം നടത്തുന്നു . ഇതിന്റെ മുന്നോടിയായി ശിക്ഷാ ഇളവിന് കിട്ടാൻ വേണ്ടി കണ്ണൂർ ജയിൽ സൂപ്രണ്ട് കണ്ണൂർ സിറ്റി പോലീസ് കമ്മീഷ്ണറോട് റിപ്പോർട്ട് തേടി കത്തുനൽകി. മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, ടി.കെ.രജീഷ് എന്നീ പ്രതികൾക്ക് ഇളവുനൽകാനാണ് സർക്കാരിന്റെ ശ്രമം . കോടതിവിധിയെ മറികടന്നാണ് സർക്കാർ എങ്ങനെ ഒരു നടപടിക്ക് ഒരുങ്ങിയത് .

Continue Reading
ICC T20 Cricket World Cup Kerala Kerala Mex Kerala mx Sports
1 min read
29

നവംബറില്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം : ഷെഡ്യൂള്‍ പുറത്തുവിട്ടു

June 21, 2024
0

ന്യൂഡല്‍ഹി: നവംബറില്‍ നടക്കുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ടു. ബി.സി.സി.ഐ.യും ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയും (സി.എസ്.എ.) ചേര്‍ന്ന സംയുക്ത പ്രസ്താവനയിലാണ് തീരുമാനം പ്രഖ്യാപിച്ചത് . ഇന്ത്യ നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്ക് വേണ്ടിയാണ് ദക്ഷിണാഫ്രിക്കയിൽ എത്തുന്നത് .ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ സമയവിവരപ്പട്ടികയിൽ .ബംഗ്ലാദേശ്, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട് ടീമുകളുമായുള്ള മത്സരങ്ങളുടെ സമയവിവരപ്പട്ടിക കഴിഞ്ഞദിവസം ബി.സി.സി.ഐ. പ്രഖ്യാപിച്ചിരുന്നു. ഡര്‍ബനിലെ കിങ്‌സ്‌മെഡ് സ്റ്റേഡിയത്തിൽ നവംബര്‍ ഏഴിനാണ് ഇന്ത്യ-ദക്ഷിണാഫ്രിക്കയുടെ ആദ്യ ടി20 മത്സരം . പത്തിന്

Continue Reading
തീവണ്ടികളുടെ നമ്പറിങ് രീതി നിലവിലെ രീതിയില്‍ തുടരുമെന്ന് റെയില്‍വേ ബോര്‍ഡ്‌ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Kerala Kerala Mex Kerala mx
1 min read
20

തീവണ്ടികളുടെ നമ്പറിങ് രീതി നിലവിലെ രീതിയില്‍ തുടരുമെന്ന് റെയില്‍വേ ബോര്‍ഡ്‌ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

June 21, 2024
0

കോവിഡ് കാലത്ത് നിരക്കുയര്‍ത്തി എക്‌സ്പ്രസുകളാക്കിയ 140 തീവണ്ടികള്‍ ജൂലായ് ഒന്നുമുതല്‍ വീണ്ടും പാസഞ്ചറുകലായി ഓടുമെന്നായിരുന്നു നേരത്തെ ദക്ഷിണറെയില്‍വേ അറിയിച്ചത്. കേരളത്തില്‍ 39 തീവണ്ടികളും സര്‍വീസ് നടത്തുന്നത് ഇതില്‍ ഉൾപ്പെട്ടിരുന്നു . എന്നാൽ തീവണ്ടികള്‍ വീണ്ടും പാസഞ്ചറായതോടെ 30-ല്‍നിന്ന് 10 രൂപയായി കുറയുകയായിരുന്നു .

Continue Reading
പ്ലസ് വൺ പ്രവേശനം ഇന്നുകൂടി മാത്രം ; ക്ലാസ് 24ന് തുടങ്ങും
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
25

പ്ലസ് വൺ പ്രവേശനം ഇന്നുകൂടി മാത്രം ; ക്ലാസ് 24ന് തുടങ്ങും

June 21, 2024
0

തിരുവനന്തപുരം∙ പ്ലസ് വൺ മുഖ്യഘട്ട പ്രവേശനം ഇന്നു പൂർത്തിയാകും. മൂന്നാം അലോട്മെന്റിൽ ഉൾപ്പെട്ടവർക്ക് ഇന്ന് വൈകിട്ട് 5 വരെയാണു പ്രവേശനം നേടാൻ അവസരം. സ്പോർട്സ് ക്വോട്ട പ്രവേശനം ഇന്നലെ പൂർത്തിയായി. 24ന് ആണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്.താഴ്ന്ന ഓപ്ഷനുകളിൽ അലോട്മെന്റ് ലഭിച്ചതിനെ തുടർന്ന് താൽക്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഉയർന്ന ഓപ്ഷൻ നിലനിർത്താൻ ഇനി അവസരമില്ലാത്തതിനാൽ അലോട്മെന്റ് ലഭിച്ചവരെല്ലാം സ്ഥിര പ്രവേശനമാണ് നേടേണ്ടത്. സപ്ലിമെന്ററി പ്രവേശന നടപടികൾ ഉടൻ

Continue Reading
എൻട്രൻസ് പരീക്ഷയുടെ ഉത്തരക്കടലാസ് പ്രസിദ്ധീകരിച്ചു
Kerala Kerala Mex Kerala mx
1 min read
23

എൻട്രൻസ് പരീക്ഷയുടെ ഉത്തരക്കടലാസ് പ്രസിദ്ധീകരിച്ചു

June 21, 2024
0

തിരുവനന്തപുരം ∙ ജൂൺ 5 മുതൽ 10 വരെ നടന്ന കേരള എൻജിനീയറിങ്, ഫാർമസി കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾ രേഖപ്പെടുത്തിയ ഉത്തരം പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ (www.cee.kerala.gov.in ) പ്രസിദ്ധപ്പെടുത്തി. 0471 2525300.

Continue Reading
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ നിലപാട് തള്ളി എസ്എഫ്ഐ.
Kerala Kerala Mex Kerala mx Top News
0 min read
33

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ നിലപാട് തള്ളി എസ്എഫ്ഐ.

June 21, 2024
0

കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ നിലപാട് തള്ളി എസ്എഫ്ഐ. വടക്കൻ കേരളത്തിൽ പ്ലസ് വൺ സീറ്റിൽ ഗുരുതര പ്രതിസന്ധി ഉണ്ടെന്നും അലോട്ട്മെന്റുകൾ പൂർത്തിയായ ശേഷവും കുട്ടികൾക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്നും എസ്എഫ്ഐ ദേശിയ പ്രസിഡന്റ്‌ വി.പി.സാനു പറഞ്ഞു. മലബാറിൽ ആവശ്യത്തിന് സീറ്റ് ഉണ്ടെന്നും പ്രതിസന്ധിയില്ലെന്നുമായിരുന്നു നേരത്തേ വിദ്യാഭ്യാസ മന്തി വി.ശിവൻകുട്ടി പറഞ്ഞിരുന്നത് . അധിക പ്ലസ് വൺ ബാച്ചുകൾ അനുവധിക്കണമെന്നും

Continue Reading