Your Image Description Your Image Description

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് ശിക്ഷയിൽ ഇളവു നൽകാൻ സംസ്ഥന സർക്കാർ ഊർജ്ജിതമായി നീക്കം നടത്തുന്നു . ഇതിന്റെ മുന്നോടിയായി ശിക്ഷാ ഇളവിന് കിട്ടാൻ വേണ്ടി കണ്ണൂർ ജയിൽ സൂപ്രണ്ട് കണ്ണൂർ സിറ്റി പോലീസ് കമ്മീഷ്ണറോട് റിപ്പോർട്ട് തേടി കത്തുനൽകി.

മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, ടി.കെ.രജീഷ് എന്നീ പ്രതികൾക്ക് ഇളവുനൽകാനാണ് സർക്കാരിന്റെ ശ്രമം . കോടതിവിധിയെ മറികടന്നാണ് സർക്കാർ എങ്ങനെ ഒരു നടപടിക്ക് ഒരുങ്ങിയത് .

Leave a Reply

Your email address will not be published. Required fields are marked *