Your Image Description Your Image Description

കോയമ്പത്തൂർ : ഗാന്ധിപുരം ഫയർസ്റ്റേഷൻ ഓഫീസറിൽ നിന്ന് വിജിലൻസ് സംഘം 1,41,500 രൂപ പിടിച്ചെടുത്തു. സ്റ്റേഷൻ ഓഫീസർ മുത്തുസെൽവനിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ച പണമാണ് വിജിലൻസ് പിടികൂടിയത്.

വിവിധ അനുമതികൾക്കായി വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന് വിജിലൻസിന് പരാതി ലഭിച്ചിരുന്നു.ഇൻസ്‌പെക്ടർ ദിവ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

മുത്തുസെൽവനെതിരേ കേസെടുത്തു.കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് വിജിലൻസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *