Your Image Description Your Image Description

മാഡ്രിഡ് : ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണ ഫെസ്റ്റിവൽ പരമ്പരാ​ഗത റ്റൊമാറ്റിന ഫെസ്റ്റിവലിൽ സ്പെയിനിലെ ബുനോൾ തെരുവ് ആഘോഷത്തിൽ . ഈ ഫെസ്റ്റിൽ പങ്കെടുക്കുന്നവർ പഴുത്ത തക്കാളികൾ പരസ്പരമെറിയുന്നതാണ് രീതി. അതിനാൽ ഇന്നലെ 22,000-ത്തോളം പേർ പങ്കെടുത്തു.

ആ​ഗസ്ത് അവസാന വാരത്തിൽ എല്ലാവർഷവും,വലൻസിയയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ബുനോൾ തെരുവിലാണ് റ്റൊമാറ്റീന ഫെസ്റ്റിവൽ നടക്കുക . അതിൽ ഫെസ്റ്റിന് വേണ്ടി മാത്രമായി ഏഴ് ട്രക്കുകളിലായി 150 ടൺ തക്കാളിയാണ് എത്തിക്കുക . ഈ ഫെസ്റ്റിൽ പങ്കെടുക്കാൻ ലോകമെമ്പാടുമൂള്ള നിരവധി വിനോദ സഞ്ചാരിളാണ് എവിടേക്ക് എത്താറുള്ളത് .

Leave a Reply

Your email address will not be published. Required fields are marked *