കുവൈത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ ഇന്ത്യക്കാർ ഒന്നാമത്
Kerala Kerala Mex Kerala mx Pravasi
0 min read
36

കുവൈത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ ഇന്ത്യക്കാർ ഒന്നാമത്

December 31, 2023
0

കുവൈത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ ഇന്ത്യക്കാർ ഒന്നാമത്. 2022ൽ ആത്മഹത്യ ചെയ്ത 136 പേരിൽ 33.9% ഇന്ത്യക്കാരായിരുന്നു. 20 ശതമാനവുമായി സ്വദേശികളാണ് രണ്ടാം സ്ഥാനത്ത്. ഗാർഹിക ജോലിക്കാരാണ് ആത്മഹത്യ ചെയ്യുന്നവരിൽ കൂടുതലും (32%). ആത്മഹത്യ ചെയ്തവരിൽ 61.7% പുരുഷന്മാരാണ്. 38.3% വനിതകളും. സ്വയം ജീവനെടുത്തവരിൽ 50.6% പേർ വിവാഹിതരും 39.9% പേർ അവിവാഹിതരുമാണ്. ഇതിൽ വിവാഹമോചിതർ 8.2% പേരും വിധവകൾ 1.3% പേരും ഉൾപ്പെടും. കുടുംബപ്രശ്നം, തൊഴിൽ പ്രശ്നം, ജോലി

Continue Reading
ഖത്തറിൽ ഇന്നു മുതൽ മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Pravasi
0 min read
29

ഖത്തറിൽ ഇന്നു മുതൽ മഴയ്ക്ക് സാധ്യത

December 31, 2023
0

ഖത്തറിൽ മഴയ്ക്ക് സാധ്യത. അടുത്ത വാരം ആദ്യം വരെ മഴ തുടരും. വിവിധ പ്രദേശങ്ങളിൽ മഴ കനത്തേക്കും. കനത്ത കാറ്റിനെ തുടർന്ന് വാരാന്ത്യം ദൂരക്കാഴ്ച കുറയും. ഈ വാരാന്ത്യം കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസുമായിരിക്കും. ഇന്ന് വടക്കു പടിഞ്ഞാറൻ കാറ്റ് 5 മുതൽ 15 നോട്ടിക്കൽ മൈലും ചില സമയങ്ങളിൽ 22 നോട്ടിക്കൽ മൈലും വേഗത്തിൽ വീശും. ശനിയാഴ്ച ചില സമയങ്ങളിൽ

Continue Reading
യുഎഇയിൽ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ
Kerala Kerala Mex Kerala mx Pravasi
0 min read
21

യുഎഇയിൽ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ

December 31, 2023
0

യുഎഇയിൽ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിക്കുന്നവർക്ക് 2 വർഷം തടവും 20 ലക്ഷം ദിർഹം വരെ പിഴയും ശിക്ഷ. ഉപഭോക്തൃ താൽപര്യം ഹനിക്കുംവിധം പെരുമാറുന്ന വിതരണക്കാരെ നിരോധിക്കും. ഉൽപന്നങ്ങൾക്ക് കേടുപാട് സംഭവിക്കുകയോ സേവനത്തിൽ വീഴ്ചവരുത്തുകയോ ചെയ്യുന്ന കമ്പനിയിൽനിന്ന് നഷ്ടപരിഹാരം തേടാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ട്. ഒക്ടോബറിൽ പ്രാബല്യത്തിൽ വന്ന പരിഷ്കരിച്ച നിയമത്തിൽ ഉപഭോക്താക്കളുടെ താൽപര്യത്തിനാണ് മുൻഗണനയെന്ന് നിയമവിദഗ്ധർ വ്യക്തമാക്കി. പൂഴ്ത്തിവയ്പ്, മായം ചേർക്കൽ, അന്യായ വിലക്കയറ്റം സൃഷ്ടിക്കൽ തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന്

Continue Reading
ദുബായിൽ ടാക്സികളിലെ മിനിമം നിരക്കിൽ എട്ടു ദിർഹത്തിന്‍റെ വർധനവ്
Kerala Kerala Mex Kerala mx Pravasi
1 min read
25

ദുബായിൽ ടാക്സികളിലെ മിനിമം നിരക്കിൽ എട്ടു ദിർഹത്തിന്‍റെ വർധനവ്

December 31, 2023
0

റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ദുബായിലുടനീളമുള്ള തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ പ്രത്യേക ദിവസങ്ങളിൽ ടാക്സികളിലെ മിനിമം നിരക്ക് 20 ദിർഹമായി വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. സാധാരണയായി, ദുബായ് ടാക്സികളിലെ കുറഞ്ഞ നിരക്ക് 12 ദിർഹമാണ്. നിശ്ചിത സ്ഥലങ്ങളിലും സമയങ്ങളിലും സാധാരണ മീറ്റർ ടാക്സികൾക്കും ഹാല ടാക്സി സർവീസുകൾക്കും പുതിയ ഫ്ലാഗ് ഫാൾ (മിനിമം ) നിരക്കുകൾ ഏർപ്പെടുത്തുന്നതായി ആർടിഎ പ്രഖ്യാപിച്ചു. എക്‌സിബിഷനുകൾ, രാജ്യാന്തര കൺവെൻഷനുകൾ (വേൾഡ് ട്രേഡ് സെന്‍റർ, എക്‌സ്‌പോ സിറ്റി,

Continue Reading
സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നികുതി നിയമ ലംഘകർക്കുള്ള പിഴ റദ്ദാക്കൽ പദ്ധതി അടുത്ത വർഷം ജൂൺ 30 വരെ നീട്ടി
Kerala Kerala Mex Kerala mx Pravasi
1 min read
22

സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നികുതി നിയമ ലംഘകർക്കുള്ള പിഴ റദ്ദാക്കൽ പദ്ധതി അടുത്ത വർഷം ജൂൺ 30 വരെ നീട്ടി

December 31, 2023
0

സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നികുതി നിയമ ലംഘകർക്കുള്ള പിഴ റദ്ദാക്കൽ പദ്ധതി അടുത്ത വർഷം ജൂൺ 30 വരെ ദീർഘിപ്പിച്ചതായി സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ഇത് ഡിസംബർ 31 ന് അവസാനിക്കാനിരുന്നതായിയുന്നു. നികുതി സംവിധാനങ്ങളിൽ റജിസ്റ്റർ ചെയ്യാൻ കാലതാമസം വരുത്തൽ, നികുതി അടക്കാൻ കാലതാമസം വരുത്തൽ, നികുതി റിട്ടേണുകൾ സമർപ്പിക്കാൻ കാലതാമസം വരുത്തൽ, മൂല്യവർധിത നികുതി റിട്ടേണുകളിൽ തിരുത്തലുകൾ വരുത്തൽ, ഇ-ഇൻവോയ്‌സുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നടത്തുന്ന

Continue Reading
യുഎഇയിൽ നാളെ മുതൽ തുടർച്ചയായ മൂന്ന് ദിനവും അവധി
Kerala Kerala Mex Kerala mx Pravasi
1 min read
23

യുഎഇയിൽ നാളെ മുതൽ തുടർച്ചയായ മൂന്ന് ദിനവും അവധി

December 31, 2023
0

നാളെ മുതൽ യുഎഇ അവധി ദിനങ്ങളിലേക്ക് പ്രവേശിക്കും. ഇത്തവണ 2024 ജനുവരി 1 പുതുവത്സര ദിനത്തിൽ യുഎഇയിലെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി ദിനമായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചതിനെ തുടർന്ന് വിപുലമായ തോതിലുള്ള ആഘോഷത്തിനാണ് പ്രവാസികൾ ഉൾപ്പെടെയുള്ളവർ ഒരുങ്ങിയിരിക്കുന്നത്. സർക്കാർ, സ്വകാര്യ മേഖലകൾക്കുള്ള അംഗീകൃത ഔദ്യോഗിക അവധികൾ സംബന്ധിച്ച യു.എ.ഇ മന്ത്രിസഭ തീരുമാനപ്രകാരമാണ് അവധി. വാരാന്ത്യ അവധിക്ക് പിന്നാലെയാണ് യുഎഇയിലെ സ്വകാര്യ മേഖലയിലെ

Continue Reading
അൽ വക്ര പാർക്ക് അടുത്ത വർഷം രണ്ടാം പാദത്തിൽ തുറക്കും
Kerala Kerala Mex Kerala mx Pravasi
0 min read
27

അൽ വക്ര പാർക്ക് അടുത്ത വർഷം രണ്ടാം പാദത്തിൽ തുറക്കും

December 31, 2023
0

അൽ വക്ര പാർക്ക് അടുത്ത വർഷം രണ്ടാം പാദത്തിൽ തുറക്കും. പൊതുമരാമത്ത് അതോറിറ്റിക്കാണ് പാർക്കിന്റെ നിർമാണ ചുമതല. 47,000 ചതുരശ്ര അടിയിലാണ് പുതിയ പാർക്കിന്റെ നിർമാണം. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വ്യായാമത്തിനും കായിക പരിശീലനങ്ങൾക്കുമുള്ള സൗകര്യങ്ങളോടെയാണ് പുതിയ പാർക്ക്. സ്വദേശികൾക്കും പ്രവാസികൾക്കും മികച്ച വിനോദ, ഉല്ലാസ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനാണ് കൂടുതൽ പാർക്കുകൾ നിർമിക്കുന്നതെന്ന് അൽ വക്ര നഗരസഭയിലെ പാർക്ക് വിഭാഗം മേധാവി ഹസൻ അബ്ദുൽറഹ്‌മാൻ അൽ ബുനെയ്ൻ വ്യക്തമാക്കി.

Continue Reading
ഖത്തറിൽ ഇറക്കുമതി-കയറ്റുമതി ചരക്കുകളുടെ കസ്റ്റംസ് നടപടികൾ ലഘൂകരിക്കുന്നു
Kerala Kerala Mex Kerala mx Pravasi
1 min read
27

ഖത്തറിൽ ഇറക്കുമതി-കയറ്റുമതി ചരക്കുകളുടെ കസ്റ്റംസ് നടപടികൾ ലഘൂകരിക്കുന്നു

December 31, 2023
0

ഖത്തറിൽ ഇറക്കുമതി-കയറ്റുമതി ചരക്കുകളുടെ കസ്റ്റംസ് നടപടികൾ ലഘൂകരിക്കുന്നു.എല്ലാത്തരം ഇറക്കുമതി- കയറ്റുമതി സാഹചര്യങ്ങൾക്കുമുള്ള കസ്റ്റംസ് നടപടികൾ നിർദേശിക്കുന്നതിനുള്ള ജോലികളാണ് പുരോഗമിക്കുന്നതെന്ന് പോളിസീസ് ആൻഡ് കസ്റ്റംസ് പ്രൊസീജിയർ വകുപ്പ് ഡയറക്ടർ അഹമ്മദ് അൽ ഖുവാരി വ്യക്തമാക്കി. ചരക്കുകൾക്കുള്ള പ്രീ-ക്ലിയറൻസ് പ്രോഗ്രാമുകൾ നടപ്പാക്കാനുള്ള മാർഗനിർദേശങ്ങളും നടപടികളും നിർദേശിക്കൽ, കസ്റ്റംസ് നിയമ വ്യവസ്ഥകൾക്ക് അനുസരിച്ച് ചരക്കുകൾ പൊതു ലേലം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളും നടപടിക്രമങ്ങളും നിർദേശിക്കൽ ജോലികളാണ് പുരോഗമിക്കുന്നത്. നദീബ് സംവിധാനത്തിലെ കസ്റ്റംസ് വാല്യൂ പ്രോഗ്രാമിന്റെ വികസന

Continue Reading
ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
25

ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു

December 31, 2023
0

ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന കോഴിക്കോട് വടകര അടക്കാത്തെരു ഗവൺമെന്‍റ് ഹോസ്പിറ്റലിനു സമീപം ചെറുശ്ശേരി റോഡ് പറമ്പത്ത് മീത്തൽ സതീശൻ (56)ഹൃദയാഘാതം മൂലം അന്തരിച്ചു.ബഹ്‌റൈനിലെ സലാഹുദീൻ കമ്പനി ജീവനക്കാരനായിരുന്നു. മുൻ വോളിബോൾ താരം പി എം പ്രകാശൻ (ഇൻകം ടാക്സ് മുംബൈ )സഹോദരനാണ്.  ബഹ്‌റൈൻ കേരളാ സോഷ്യൽ ഫോറം ഹെൽപ്പ് ഡെസ്കിന്റെ സഹകരണത്തോടെ കമ്പനി അധികൃതർ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനു വേണ്ടി നടപടികൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ അനിഷ,

Continue Reading
പുതുവർഷപ്പിറവിക്ക് ആകാശവിസ്മയമൊരുക്കാൻ യുഎഇ
Kerala Kerala Mex Kerala mx Pravasi
0 min read
35

പുതുവർഷപ്പിറവിക്ക് ആകാശവിസ്മയമൊരുക്കാൻ യുഎഇ

December 31, 2023
0

പുതുവർഷപ്പുലരിയെ  വരവേൽക്കാൻ യുഎഇ ഒരുങ്ങി. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വെടിക്കെട്ടിലൂടെ 2024നെ സ്വാഗതം ചെയ്യാനുള്ള തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കി. സുരക്ഷ ഉറപ്പാക്കാൻ പൊലീസ് പട്രോളിങും ശക്തമാക്കി. പുതുവർഷത്തെ ആദ്യ ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തം പേരിൽ എഴുതിച്ചേർക്കാൻ അബുദാബിയും റാസൽഖൈമയും രംഗത്തുണ്ട്. അബുദാബി അൽവത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള വെടിക്കെട്ട് രാത്രി 12ന് അരങ്ങേറുക. യുഎഇ ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത കരിമരുന്ന് പ്രയോഗത്തിനാണ് സ്വദേശികളും വിദേശികളും സാക്ഷ്യം

Continue Reading