ഒ​മാ​ൻ അം​ബാ​സ​ഡ​ർ അം​ഗീ​കാ​ര പ​ത്രം മാ​ർ​പാ​പ്പ​ക്ക്​ കൈ​മാ​റി
Kerala Kerala Mex Kerala mx Pravasi
0 min read
25

ഒ​മാ​ൻ അം​ബാ​സ​ഡ​ർ അം​ഗീ​കാ​ര പ​ത്രം മാ​ർ​പാ​പ്പ​ക്ക്​ കൈ​മാ​റി

January 1, 2024
0

മ​സ്‌​ക​ത്ത്​: വ​ത്തി​ക്കാ​ൻ സി​റ്റി രാ​ഷ്ട്ര​ത്ത​ല​വ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​ക്ക്​ വ​ത്തി​ക്കാ​നി​ലെ ഒ​മാ​ന്റെ നോ​ൺ റെ​സി​ഡ​ന്റ് അം​ബാ​സ​ഡ​റാ​യി സ്വി​സ്റ്റ​ർ​ലാ​ൻ​ഡി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ മ​ഹ്മൂ​ദ് ബി​ൻ ഹ​മ​ദ് അ​ൽ ഹ​സ​നി അം​ഗീ​കാ​രം പ​ത്രം കൈ​മാ​റി. സു​ൽ​ത്താ​നേ​റ്റി​ലെ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്റെ​യും സ​ഹി​ഷ്ണു​ത​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്റെ​യും വ​ശ​ങ്ങ​ളെ കു​റി​ച്ച് അം​ബാ​സ​ഡ​ർ സം​സാ​രി​ച്ചു. സു​ൽ​ത്താ​നും ഒ​മാ​നി ജ​ന​ത​ക്കും തു​ട​ർ​ച്ച​യാ​യ പു​രോ​ഗ​തി​യും ​മാ​ർ​പാ​പ്പ​യും ആ​ശം​സി​ച്ചു. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​ക്കും ജ​ന​ങ്ങ​ൾ​ക്കും സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ ആ​ശം​സ​ക​ൾ കൈ​മാ​റി.

Continue Reading
ശ​മ്പ​ളകു​ടി​ശ്ശി​ക ന​ൽ​കി​യി​ല്ല; ആ​റ്​ മ​ല​യാ​ളി​ക​ൾ​ക്ക്​ 1.80 ല​ക്ഷം റി​യാ​ൽ ന​ഷ്ടപ​രി​ഹാ​രം വിധിച്ച് കോടതി
Kerala Kerala Mex Kerala mx Pravasi
1 min read
31

ശ​മ്പ​ളകു​ടി​ശ്ശി​ക ന​ൽ​കി​യി​ല്ല; ആ​റ്​ മ​ല​യാ​ളി​ക​ൾ​ക്ക്​ 1.80 ല​ക്ഷം റി​യാ​ൽ ന​ഷ്ടപ​രി​ഹാ​രം വിധിച്ച് കോടതി

January 1, 2024
0

മ​സ്ക​ത്ത്​: ശ​മ്പ​ളകു​ടി​ശ്ശി​ക ന​ൽ​കാത്തതിനെ തുടർന്ന് ആ​റ്​ മ​ല​യാ​ളി​ക​ൾ​ക്ക്​ 1.80 ല​ക്ഷം റി​യാ​ൽ (ഏ​ക​ദേ​ശം 3.8 കോ​ടി രൂ​പ) ന​ഷ്ടപ​രി​ഹാ​രം വിധിച്ച് കോടതി. ശ​മ്പ​ള കു​ടി​ശ്ശി​ക ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചി​രു​ന്നു.  മ​സ്ക​ത്തി​ലെ ഒ​രു​സ്ഥാ​പ​ന​ത്തി​നെ​തി​രെ സീ​ബ്​ ഫ​സ്റ്റ്​ ഇ​ൻ​സ്റ്റ​ൻ​സ്​ കോ​ർ​ട്ടാ​ണ്​ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ഒ​ത്തു​തീ​ർ​പ്പി​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​​പ്പെ​ട്ടു. തു​ട​ർ​ന്ന് അ​ഭി​ഭാ​ഷ​ക​രാ​യ അ​ഡ്വ എം.​കെ. പ്ര​സാ​ദ്, അ​ഡ്വ ര​സ്‌​നി എ​ന്നി​വ​ർ മു​ഖേ​ന കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.  പു​തി​യ

Continue Reading
യു.​കെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി, ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​റു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
83

യു.​കെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി, ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​റു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു

January 1, 2024
0

മ​സ്ക​ത്ത്​: ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യും ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ, കോ​മ​ൺ​വെ​ൽ​ത്ത്, വി​ക​സ​ന​കാ​ര്യ സെ​ക്ര​ട്ട​റി ഡേ​വി​ഡ് കാ​മ​റൂ​ണും ഫോ​ണി​ൽ സം​സാ​രി​ച്ചു. ഗ​സ്സ യു​ദ്ധ പ​ശ്ചാത്ത​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ടായിരുന്നു സംഭാഷണം. ഗ​സ്സ മു​ന​മ്പി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം, ചെ​ങ്ക​ട​ലി​ലെ ക​പ്പ​ലു​ക​ളു​ടെ സ​ഞ്ചാ​രം എ​ന്നി​വ​യെക്കുറി​ച്ച്​ ഇ​രു മ​ന്ത്രി​മാ​രും ച​ർ​ച്ച ചെ​യ്തു. ഗ​സ്സ മു​ന​മ്പി​ലേ​ക്ക് ദു​രി​താ​ശ്വാ​സ സ​ഹാ​യം ന​ൽ​കാ​നും സ​മ​ഗ്ര​മാ​യ വെ​ടി​നി​ർ​ത്ത​ലി​ലെ​ത്താ​നും സ​മാ​ധാ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കാ​നും അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ യോ​ജി​ച്ച ശ്ര​മ​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത ഇ​രു​വ​രും ഊ​ന്നി​പ്പ​റ​ഞ്ഞു.

Continue Reading
മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യെ മ​ത്ര​യി​ല്‍ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Pravasi
1 min read
46

മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യെ മ​ത്ര​യി​ല്‍ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

January 1, 2024
0

മ​ത്ര: മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യെ മ​ത്ര​യി​ല്‍ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ടെ​ത്തി. മും​ബൈ ഉ​മ​ര്‍ഖാ​ദി​യി​ലെ മു​ഹ​മ്മ​ദ് അ​നീ​സ് ഖാ​ന്‍(45) ആ​ണ് മ​രി​ച്ച​ത്.  ഉറക്കത്തിലാണ് മരണം സംഭവിച്ചത്. ഹൃ​ദ​യാ​ഘാ​തമാണ് മരണ താരണം. മ​ത്ര പോ​ര്‍ബ​മ്പ​യി​ലെ ആ​ദ്യ​കാ​ല വ്യാ​പാ​രി ഖൈ​റു​ള്ള​യു​ടെ മ​ക​നാ​ണ് മു​ഹ​മ്മ​ദ് അ​നീ​സ് ഖാ​ന്‍. ​ഭാ​ര്യ: ഫ​ര്‍ഹ​നാ​സ്.

Continue Reading
കുവൈത്തിൽ വൻ മ​യ​ക്കു​മ​രു​ന്ന് ശേഖരം പിടികൂടി
Kerala Kerala Mex Kerala mx Pravasi
0 min read
47

കുവൈത്തിൽ വൻ മ​യ​ക്കു​മ​രു​ന്ന് ശേഖരം പിടികൂടി

January 1, 2024
0

കു​വൈ​ത്ത്സി​റ്റി: കുവൈത്തിൽ വൻ മ​യ​ക്കു​മ​രു​ന്ന് ശേഖരം പിടികൂടി. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 35 കി​ലോ ഷാ​ബു, 3,00,000 ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ എ​ന്നി​വ പി​ടി​കൂ​ടി. വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ കാ​റി​ൽ ട​യ​റി​ലും മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും ര​ഹ​സ്യ​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ഷാ​ബു​വും ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ളും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​ടി​കൂ​ടി​യ വ​സ്തു​ക്ക​ൾ​ക്ക് അ​ര ദ​ശ​ല​ക്ഷം കു​വൈ​ത്ത് ദീ​നാ​ർ മൂ​ല്യം ക​ണ​ക്കാ​ക്കു​ന്ന​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​ന്റെ അ​തി​ർ​ത്തി വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന​താ​യി ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഓ​ഫ്

Continue Reading
ഒമാനിൽ കണ്ണൂര്‍ സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
Kerala Kerala Mex Kerala mx Pravasi
1 min read
47

ഒമാനിൽ കണ്ണൂര്‍ സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

January 1, 2024
0

മസ്‌കത്ത്: കണ്ണൂര്‍ സ്വദേശിയെ ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂര്‍ പാലോട്ടുപള്ളി അനീസ മൻസിലില്‍ അഷ്‌കറിനെ (34) ആണ് റൂവിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസെത്തി തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ്: ഉമ്മര്‍ ചൂരിയോട്ട്. മാതാവ്: ആയിശ കേളോത്ത്. ഭാര്യ: കെ.വി. നസ്‌രിയ.

Continue Reading
ദുബൈയില്‍ ഇന്നു മുതല്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം
Kerala Kerala Mex Kerala mx Pravasi
1 min read
87

ദുബൈയില്‍ ഇന്നു മുതല്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം

January 1, 2024
0

ദുബൈ: ദുബൈയില്‍ ഇന്നു മുതല്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം. ദുബൈ കിരീടാവകാശിയും യു.എ.ഇ എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആല്‍ മക്തൂമാണ് ഞായറാഴ്ച ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഒറ്റത്തവണ ഉപയോഗിച്ച്‌ ഒഴിവാക്കുന്ന പ്ലാസ്റ്റിക് കവറുകളുടെ ഇറക്കുമതിക്കും വിപണനത്തിനുമാണ് വിലക്ക്. 2023ന്‍റെ തുടക്കത്തില്‍ മുഴുവൻ എമിറേറ്റുകളിലും പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം ജനുവരി മുതല്‍

Continue Reading
ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് 2024 ലെ കലണ്ടര്‍ പ്രകാശനം ചെയ്‌തു
Kerala Kerala Mex Kerala mx Pravasi
1 min read
65

ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് 2024 ലെ കലണ്ടര്‍ പ്രകാശനം ചെയ്‌തു

January 1, 2024
0

മനാമ: ഇന്ത്യൻ എംബസി ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്‍.എഫ്) 2024 ലെ കലണ്ടര്‍ പ്രകാശനം ചെയ്‌തു. ചടങ്ങില്‍ മുഖ്യാതിഥിയായ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി സിങ് ഡെസ്‌ക് കലണ്ടറും ഫേബര്‍ കാസ്റ്റലിന്റെ കണ്‍ട്രി ഹെഡ് അബ്ദുല്‍ ഷുക്കൂര്‍ വോള്‍ കലണ്ടറും പ്രകാശനം ചെയ്തു. വാര്‍ഷിക ആര്‍ട്ട് കാര്‍ണിവല്‍ ഫേബര്‍ കാസ്റ്റല്‍ സ്പെക്‌ട്ര 2023 ല്‍നിന്ന് തെരഞ്ഞെടുത്ത ഓരോ ഗ്രൂപ്പിലെയും മികച്ച അഞ്ച് വിജയികളുടെ

Continue Reading
പുതുവത്സരാശംസ നേര്‍ന്ന് ഖത്തര്‍ അമീര്‍
Kerala Kerala Mex Kerala mx Pravasi
1 min read
57

പുതുവത്സരാശംസ നേര്‍ന്ന് ഖത്തര്‍ അമീര്‍

January 1, 2024
0

ദോഹ: സൗഹൃദ രാഷ്ട്രനേതാക്കള്‍ക്കും ലോകത്തിനും പുതുവത്സരാശംസ നേര്‍ന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിൻ ഹമദ് ആല്‍ഥാനി. സ്വദേശികളും, പ്രവാസികളും ഉള്‍പ്പെടെ ഖത്തറിലെ ജനങ്ങള്‍ക്കും, ലോക ജനങ്ങള്‍ക്കും അമീറും ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആല്‍ഥാനിയും ആശംസ നേര്‍ന്നു. പുതുവര്‍ഷം ആരോഗ്യകരവും സമൃദ്ധവും പുരോഗതിയുടേതുമാകട്ടെയെന്ന് അമീര്‍ ആശംസ സന്ദേശത്തില്‍ അറിയിച്ചു. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്‍റഹ്മാൻ ആല്‍ഥാനിയും വിവിധ സൗഹൃദ രാഷ്ട്ര തലവന്മാര്‍ക്കും, ജനങ്ങള്‍ക്കും സമൃദ്ധിയുടെയും

Continue Reading
കുവൈത്തിൽ കണ്ടെത്തിയത് 19,540 ട്രാഫിക് നിയമലംഘനങ്ങൾ; പരിശോധന തുടരുന്നു
Kerala Kerala Mex Kerala mx Pravasi
0 min read
64

കുവൈത്തിൽ കണ്ടെത്തിയത് 19,540 ട്രാഫിക് നിയമലംഘനങ്ങൾ; പരിശോധന തുടരുന്നു

January 1, 2024
0

കുവൈത്ത് സിറ്റി: കുവൈത്തിൽ 23 മുതൽ 29 വരെ ട്രാഫിക് പട്രോളിംഗ് നടത്തിയ ട്രാഫിക് ക്യാമ്പയിനുകളിൽ 19,540 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. രാജ്യത്തെ എല്ലാ ​ഗവർണറേറ്റുകളിലും കർശന പരിശോധന തുടരുകയാണ്.  പരിശോധനകളിൽ  നിയമം ലംഘിച്ചതായി കണ്ടെത്തിയ 144 വാഹനങ്ങളും 47 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. വാണ്ട‌ഡ് ലിസ്റ്റിലുള്ള 30 വാഹനങ്ങളും കണ്ടെത്തി. വാണ്ടഡ് ലിസ്റ്റിലുള്ള 12 പേരെയാണ് പിടികൂടിയത്. തിരിച്ചറിയൽ രേഖയില്ലാത്ത 10 പേർ, സാധുവായ റെസിഡൻസി പെർമിറ്റ്

Continue Reading