Your Image Description Your Image Description
Your Image Alt Text

മ​സ്ക​ത്ത്​: ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യും ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ, കോ​മ​ൺ​വെ​ൽ​ത്ത്, വി​ക​സ​ന​കാ​ര്യ സെ​ക്ര​ട്ട​റി ഡേ​വി​ഡ് കാ​മ​റൂ​ണും ഫോ​ണി​ൽ സം​സാ​രി​ച്ചു. ഗ​സ്സ യു​ദ്ധ പ​ശ്ചാത്ത​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ടായിരുന്നു സംഭാഷണം.

ഗ​സ്സ മു​ന​മ്പി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം, ചെ​ങ്ക​ട​ലി​ലെ ക​പ്പ​ലു​ക​ളു​ടെ സ​ഞ്ചാ​രം എ​ന്നി​വ​യെക്കുറി​ച്ച്​ ഇ​രു മ​ന്ത്രി​മാ​രും ച​ർ​ച്ച ചെ​യ്തു.

ഗ​സ്സ മു​ന​മ്പി​ലേ​ക്ക് ദു​രി​താ​ശ്വാ​സ സ​ഹാ​യം ന​ൽ​കാ​നും സ​മ​ഗ്ര​മാ​യ വെ​ടി​നി​ർ​ത്ത​ലി​ലെ​ത്താ​നും സ​മാ​ധാ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കാ​നും അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ യോ​ജി​ച്ച ശ്ര​മ​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത ഇ​രു​വ​രും ഊ​ന്നി​പ്പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *