എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസം ; സഹജീവനം സ്നേഹഗ്രാമം മന്ത്രി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx
1 min read
69

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസം ; സഹജീവനം സ്നേഹഗ്രാമം മന്ത്രി ഉദ്ഘാടനം ചെയ്തു

February 29, 2024
0

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പ്രഥമ പരിഗണനയാണ് സാമൂഹിക നീതി വകുപ്പ് നല്‍കുന്നതെന്നും പുനരധിവാസ ഗ്രാമം ആദ്യ ഘട്ടം നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്യുമ്പോള്‍ സര്‍ക്കാരിനും വകുപ്പിനും അത് അഭിമാന മുഹൂര്‍ത്തമാണെന്നും ഉന്നത വിദ്യാഭ്യാസം സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. മുളിയാര്‍ മുതലപ്പാറയില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം ‘സഹജീവനം സ്നേഹ ഗ്രാമം’ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി ഭിന്നശേഷിക്കാരുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍

Continue Reading
എന്‍മകജെ മോഡല്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍  ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx
1 min read
69

എന്‍മകജെ മോഡല്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

February 29, 2024
0

ഭിന്നശേഷിക്കാരെ സ്വയം പര്യാപ്തമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസം സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. എന്‍മകജെ മോഡല്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എം.സി.ആര്‍.സികളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സിഡ്കോയില്‍ നിന്ന് ഫര്‍ണിച്ചറുകളും നിപ്മറില്‍ നിന്ന് ആധുനിക ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട് എന്നും ‘തനിച്ചല്ല നിങ്ങള്‍ ഒപ്പമുണ്ട് ഞങ്ങള്‍’ എന്ന സാമൂഹിക നീതി വകുപ്പിന്റെ ആപ്ത വാക്യത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് വകുപ്പ് നടത്തി വരുന്നതെന്നും

Continue Reading
പുതിയ തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസം നൽകുകയാണ് സർക്കാർ നയം: മന്ത്രി മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx
0 min read
70

പുതിയ തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസം നൽകുകയാണ് സർക്കാർ നയം: മന്ത്രി മുഹമ്മദ് റിയാസ്

February 29, 2024
0

കോഴിക്കോട്: പുതിയ തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കരിങ്കല്ലായ് ജി.എൽ.പി സ്കൂൾ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും തൊണ്ണൂറ്റിയെട്ടാം വാർഷികാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർക്കാർ സ്കൂളുകൾ മാറിക്കൊണ്ടിരിക്കുകയാണ്.  973 സ്കൂളുകൾ കിഫ്ബി ഫണ്ടോടുകൂടി നവീകരിക്കുകയാണ് അതിൽ 459 സ്കൂളുകളുടെ പ്രവൃത്തി പൂർത്തിയായി. പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്താനാവശ്യമായ പ്രവർത്തനങ്ങൾ കൂടുതൽ ഐക്യത്തോടെ ചെയ്യണം. വിദ്യാഭ്യാസ

Continue Reading
ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ കെട്ടിടം നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx
0 min read
79

ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ കെട്ടിടം നാടിന് സമർപ്പിച്ചു

February 29, 2024
0

കോഴിക്കോട്: ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ പുതിയ കെട്ടിടം മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ  നാടിന് സമർപ്പിച്ചു. മത്സ്യതൊഴിലാളികൾക്ക് ഏറെ സൗകര്യപ്രദമായി കെട്ടിടം മാറുമെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണമേകാൻ കഴിയുന്ന കേന്ദ്രമായി  ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ മാറട്ടെയെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. തീരദേശ മേഖലയിലെ ജനങ്ങളുടെ ജീവിതത്തിനും ജീവിത നിലവാരത്തിലും വലിയ മാറ്റങ്ങളുണ്ടാക്കുന്ന

Continue Reading
സാധ്യമാകുന്നത്ര പാലങ്ങളുടെ പ്രവൃത്തി പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx
1 min read
64

സാധ്യമാകുന്നത്ര പാലങ്ങളുടെ പ്രവൃത്തി പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

February 29, 2024
0

കോഴിക്കോട്:  സാധ്യമാകുന്നത്ര പാലങ്ങളുടെ പ്രവൃത്തി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നൂറാമതായി പൂർത്തീകരിച്ച ചെട്ടിക്കടവ് പാലത്തിൻ്റെയും കല്ലേരി ചെട്ടിക്കടവ് റോഡിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണാനുമതി ലഭിച്ച പാലങ്ങൾ മറ്റു നടപടിക്രമങ്ങൾ പൂർത്തീകരിച്ച്  ടെണ്ടർ  ചെയ്തു ലഭിക്കാനും അവ പ്രവൃത്തിയിലേക്ക് എത്തിക്കാനും  വേഗത്തിലുള്ള പുതിയ സംവിധാനം ആരംഭിച്ചതോടെ വളരെ വേഗത്തിൽ  മൂന്നുവർഷം തികയ്ക്കുന്നതിനു മുൻപ് തന്നെ സംസ്ഥാനത്ത് നൂറു പാലങ്ങളുടെ പ്രവർത്തി പൂർത്തീകരിക്കാൻ സർക്കാരിന് സാധിച്ചതായി

Continue Reading
കോ​വ​ള​ത്ത് മ​ധ്യ​വ​യ​സ്‌​ക​നെ പാ​റ​ക്കു​ള​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx
1 min read
66

കോ​വ​ള​ത്ത് മ​ധ്യ​വ​യ​സ്‌​ക​നെ പാ​റ​ക്കു​ള​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

February 29, 2024
0

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് മ​ധ്യ​വ​യ​സ്‌​ക​നെ പാ​റ​ക്കു​ള​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കെ​എ​സ് റോ​ഡി​ലെ പാ​റ​ക്കു​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കോ​വ​ളം കെ​എ​സ് റോ​ഡ് സി​യോ​ണ്‍​കു​ന്നി​ല്‍ ജ​സ്റ്റി​ന്‍​രാ​ജ് (42) നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് പോ​യ ഇ​യാ​ൾ രാ​ത്രി വൈ​കി​യും തി​രി​ച്ചെ​ത്തി​യി​രു​ന്നി​ല്ല. ഇ​യാ​ൾ വി​ഷാ​ദ രോ​ഗ​ത്തി​ന് ചി​കി​ത്സ തേ​ടി​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പാ​റ​ക്കു​ള​ത്തി​ന് സ​മീ​പം ജോ​ലി​ചെ​യ്യു​ന്ന നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യാ​ണ്

Continue Reading
മലയോര പട്ടയം വിവരശേഖരണം സംസ്ഥാന തല ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും
Kerala Kerala Mex Kerala mx Uncategorized
0 min read
61

മലയോര പട്ടയം വിവരശേഖരണം സംസ്ഥാന തല ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും

February 29, 2024
0

തിരുവനന്തപുരം: 1977 ജനുവരി ഒന്നിന് മുൻപ്  വനഭൂമിയിൽ കുടിയേറി താമസിച്ചുവരുന്ന മുഴുവൻ പേർക്കും അതത് പ്രദേശത്തെ ബാധകമായ ഭൂപതിവുചട്ടങ്ങൾ അനുസരിച്ച് പട്ടയം നൽകുന്നതിനുള്ള നടപടിയുടെ ഭാഗമായി, നാളിതുവരെ പട്ടയം ലഭിക്കാത്തവരുടെ     സമഗ്രവിവരശേഖരണം ആരംഭിക്കുന്നു.  മാർച്ച് ഒന്നു മുതൽ 15 വരെ നടക്കുന്ന വിവരശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (മാർച്ച് 1) രാവിലെ 10 ന് തൃശ്ശൂർ ജില്ലയിലെ മാന്ദമംഗലം വില്ലേജ് ഓഫീസ് അങ്കണത്തിൽ റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും.  വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത

Continue Reading
റേഷൻ വ്യാപാരികളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കും: മന്ത്രി ജി.ആർ.അനിൽ
Kerala Kerala Mex Kerala mx
1 min read
74

റേഷൻ വ്യാപാരികളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കും: മന്ത്രി ജി.ആർ.അനിൽ

February 29, 2024
0

തിരുവനന്തപുരം: കേരള റേഷൻ ഡീലേഴ്‌സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 2024 മാർച്ച് ഏഴിന് സംസ്ഥാന വ്യാപകമായി കടകൾ അടച്ച് പ്രതിഷേധം നടത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് സംഘടനാ പ്രതിനിധികളുമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് (29.02.2024) രാവിലെ 11.30 ന് ചർച്ച നടത്തി.  റേഷൻ വ്യാപാരികൾ ഉന്നയിച്ച മൂന്ന് പ്രധാന ആവശ്യങ്ങളായ റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌ക്കരിക്കുക,  KTPDS നിയമം കാലോചിതമായി ഭേദഗതി ചെയ്യുക, റേഷൻ വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ്

Continue Reading
ആകാശക്കാഴ്ചയുടെ ‘ജാലകം’ തുറന്ന് ആമപ്പാറ
Kerala Kerala Mex Kerala mx
1 min read
52

ആകാശക്കാഴ്ചയുടെ ‘ജാലകം’ തുറന്ന് ആമപ്പാറ

February 29, 2024
0

ഇടുക്കി: സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ ആമപ്പാറയില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഇക്കോ ടൂറിസം പദ്ധതി നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങി. രാമക്കല്‍മേട്ടില്‍നിന്ന് ആറ് കിലോമീറ്റര്‍ മാത്രം അകലെയുള്ള ഇവിടെ ഡിടിപിസിയുടെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തികരിച്ച ‘ജാലകം എക്കോ ടൂറിസം കേന്ദ്രം’ നാടിന് സമര്‍പ്പിക്കുന്നതോടെ ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിലെ ഹോട് സ്‌പോട്ടായി മാറും ആമപ്പാറ. ടിക്കറ്റ് കൗണ്ടര്‍, സുരക്ഷാ വേലി, വാച്ച് ടവര്‍, നടപ്പാതകള്‍, ലൈറ്റുകള്‍, ഇലക്ട്രിക്കല്‍, പ്ലംമ്പിങ് ജോലികള്‍, സഞ്ചാരികള്‍ക്ക്

Continue Reading
അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ മാര്‍ച്ച് 14 മുതൽ
Kerala Kerala Mex Kerala mx
1 min read
56

അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ മാര്‍ച്ച് 14 മുതൽ

February 29, 2024
0

ഇടുക്കി: അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ മാര്‍ച്ച് 14,15,16,17 തീയതികളില്‍ ഇടുക്കി ജില്ലയിലെ വാഗമണ്ണില്‍ നടക്കുന്നു. നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എയ്‌റോ സ്പോര്‍ട്‌സ് അഡ്വഞ്ചര്‍ ഫെസ്റ്റിവലാണിത്. വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും (കെ.എ.ടി.പി.എസ്) ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും (ഡി.ടി.പി.സി) സംയുക്തമായി പാരാഗ്ലൈഡിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടുകൂടിയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. നൂറിലധികം അന്തര്‍ദേശീയ, ദേശീയ പ്രശസ്ത ഗ്ലൈഡര്‍മാര്‍

Continue Reading