നേമം പോലീസ് സ്റ്റേഷനിൽ പുതിയ വിശ്രമ കേന്ദ്രം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx
0 min read
64

നേമം പോലീസ് സ്റ്റേഷനിൽ പുതിയ വിശ്രമ കേന്ദ്രം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

February 29, 2024
0

തിരുവനന്തപുരം: ജോലിത്തിരക്കിനിടയിൽ പോലീസുകാർക്ക് വിശ്രമിക്കാൻ നേമം പോലീസ് സ്റ്റേഷനിൽ പുതിയ വിശ്രമകേന്ദ്രം തുറന്നു. വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ ചെലവഴിച്ചാണ് വിശ്രമ കേന്ദ്രം പണിതത്. മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന നിരവധി പദ്ധതികളാണ് സാക്ഷാത്കരിക്കപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. നേമത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി 750 കോടി രൂപയാണ് വിവിധ പദ്ധതികളിൽ

Continue Reading
കരകുളം മഞ്ഞാംകോട് ചിറയിൽ തെളിനീരൊഴുകും, നവീകരണം തുടങ്ങി
Kerala Kerala Mex Kerala mx
1 min read
97

കരകുളം മഞ്ഞാംകോട് ചിറയിൽ തെളിനീരൊഴുകും, നവീകരണം തുടങ്ങി

February 29, 2024
0

തിരുവനന്തപുരം: കരകുളം ഗ്രാമപഞ്ചായത്തിലെ നെടുമൺ വാർഡിലെ മുഖ്യജലസ്രോതസായ മാഞ്ഞാംകോട് ചിറ നവീകരണത്തിൻ്റെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതുപോലെ തന്നെ സർക്കാർ പ്രാധാന്യം നൽകുന്ന പ്രവർത്തിയാണ് ജല സ്രോതസുകളുടെ പുനരുജ്ജീവനമെന്ന് മന്ത്രി പറഞ്ഞു. ദിവസവും പുതിയ വികസന – ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന കേരളത്തിലെ മികച്ച മണ്ഡലങ്ങളിൽ ഒന്നാണ് നെടുമങ്ങാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി

Continue Reading
റേഷൻ കാർഡ് മാറ്റത്തിനായി എല്ലാ മാസവും 19 വരെ അപേക്ഷിക്കാം
Kerala Kerala Mex Kerala mx
1 min read
50

റേഷൻ കാർഡ് മാറ്റത്തിനായി എല്ലാ മാസവും 19 വരെ അപേക്ഷിക്കാം

February 29, 2024
0

ഗുരുതര രോഗ ബാധിതർക്ക് റേഷൻകാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് തരം മാറ്റുന്നതിന് എല്ലാ മാസവും 19-ാം തീയതി വരെ അപേക്ഷ നൽകാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്. താലൂക്ക് സപ്ലൈ ഓഫീസുകളിൽ നേരിട്ടാണ് അപേക്ഷ നൽകേണ്ടത്. മറ്റുള്ളവർക്ക് ഓൺലൈനായി അപേക്ഷ വിളിക്കുന്ന അവസരത്തിൽ അപേക്ഷ നൽകാവുന്നതാണ്.

Continue Reading
സർക്കാർ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ സഹകരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി
Kerala Kerala Mex Kerala mx
1 min read
38

സർക്കാർ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ സഹകരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി

February 29, 2024
0

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന നാല് ശതമാനം സംവരണത്തിൽ സഹകരണ സ്ഥാപനങ്ങളെക്കൂടി ഉൾപ്പെടുത്തിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. നേരത്തെ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ സഹകരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്താത്തത് കേരള പബ്ലിക് സർവീസ് കമ്മീഷൻ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. ഭിന്നശേഷി വിഭാഗക്കാർക്ക് സർക്കാർ നിയമനങ്ങളിൽ അനുവദിച്ച നാല് ശതമാനം സംവരണമാണ് സഹകരണ സ്ഥാപനങ്ങളിലെ സമാന തസ്തികകളിൽ കൂടി ഉൾപ്പെടുത്തി ഉത്തരവ് ഭേദഗതി ചെയ്തത്. ഭിന്നശേഷി അവകാശ നിയമം

Continue Reading
റേഷൻ വ്യാപാരി പ്രതിനിധികളുമായി മന്ത്രി ജി.ആർ.അനിൽ ചർച്ച നടത്തി
Kerala Kerala Mex Kerala mx
1 min read
66

റേഷൻ വ്യാപാരി പ്രതിനിധികളുമായി മന്ത്രി ജി.ആർ.അനിൽ ചർച്ച നടത്തി

February 29, 2024
0

കേരള റേഷൻ ഡീലേഴ്‌സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 2024 മാർച്ച് ഏഴിന് സംസ്ഥാന വ്യാപകമായി കടകൾ അടച്ച് പ്രതിഷേധം നടത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് സംഘടനാ പ്രതിനിധികളുമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ചർച്ച നടത്തി. റേഷൻ വ്യാപാരികൾ ഉന്നയിച്ച മൂന്ന് പ്രധാന ആവശ്യങ്ങളായ റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌ക്കരിക്കുക, KTPDS നിയമം കാലോചിതമായി ഭേദഗതി ചെയ്യുക, റേഷൻ വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ്

Continue Reading
തേജോമയ പദ്ധതി: ഉത്പന്നങ്ങൾക്ക് പ്രത്യേക ലോഗോയും ബ്രാൻഡിംഗും നൽകി
Kerala Kerala Mex Kerala mx
1 min read
50

തേജോമയ പദ്ധതി: ഉത്പന്നങ്ങൾക്ക് പ്രത്യേക ലോഗോയും ബ്രാൻഡിംഗും നൽകി

February 29, 2024
0

സംസ്ഥാന വനിതാശിശു വികസന വകുപ്പിന്റെ തേജോമയ പദ്ധതിയിലുൾപ്പെട്ട അതിജീവിതരായ കുട്ടികൾ നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെ ബ്രാൻഡിംഗും പ്രത്യേക ലോഗോയുടെ പ്രകാശനവും ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഈ ഉത്പനങ്ങൾ ഓൺലൈൻ വഴിയും മറ്റു മാർഗങ്ങളിലൂടെയും വിപണിയിലെത്തിച്ച് കുട്ടികളുടെ പുനരധിവാസത്തിന് വേണ്ടി ഒരു കോർപ്പസ് ഫണ്ട് രൂപീകരിക്കുന്നതിനുള്ള മാർഗരേഖ വനിതാ ശിശുവികസന വകുപ്പ് തയ്യാറാക്കി വരുന്നതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ ബ്രാൻഡിംഗിലൂടെ കുട്ടികൾ നിർമ്മിക്കുന്ന

Continue Reading
ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് ഒന്ന് വരെ നീട്ടി
Kerala Kerala Mex Kerala mx
1 min read
64

ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് ഒന്ന് വരെ നീട്ടി

February 29, 2024
0

ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് ഒന്ന് (വെള്ളിയാഴ്ച) വരെ നീട്ടി. എല്ലാ മാസവും റേഷൻ വ്യാപാരികൾക്ക് സ്റ്റോക്ക് അപ്‌ഡേഷനായി അനുവദിക്കുന്ന അവധി ഇത്തവണ മാർച്ച് രണ്ട് (ശനിയാഴ്ച) ആയിരിക്കുമെന്ന് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. മാർച്ച് മാസം നീല കാർഡുടമകൾക്ക് നിലവിലെ വിഹിതത്തിനു പുറമെ ഒരു കാർഡിന് 4 കിലോ അരിയും വെള്ളകാർഡിന് 5 കിലോ അരിയും 10.90 രൂപാ നിരക്കിൽ നൽകുമെന്നും മന്ത്രി അറിയിച്ചു. റേഷൻ

Continue Reading
ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനം ചെയ്തു
Kerala Kerala Mex Kerala mx
1 min read
91

ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനം ചെയ്തു

February 29, 2024
0

വയനാട്: കാക്കവയല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാസാഹിത്യ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയാണ് സോള്‍ ഓഫ് കാക്കവയല്‍ ഡിജിറ്റല്‍ മാഗസിന്‍ തയ്യറാക്കിയത്. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു മാഗസിന്‍ പ്രകാശനം നിര്‍വ്വഹിച്ചു. കാക്കവയല്‍ ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ടി.എം ബിജു, ഹെഡ് മാസ്റ്റര്‍ എം സുനില്‍ കുമാര്‍, അധ്യാപകരായ എം.ബി പ്രീത, നിയ ബെന്നി, കൈറ്റ്

Continue Reading
‘മുസ്‌കാന്‍’: കേന്ദ്രസംഘത്തിന്റെ പരിശോധന പൂര്‍ത്തിയായി
Kerala Kerala Mex Kerala mx
1 min read
70

‘മുസ്‌കാന്‍’: കേന്ദ്രസംഘത്തിന്റെ പരിശോധന പൂര്‍ത്തിയായി

February 29, 2024
0

വയനാട് മെഡിക്കല്‍ കോളേജില്‍ ‘മുസ്‌കാന്‍‘ അംഗീകാരം ലഭിക്കുന്നതിനുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിനിധികളുടെ പരിശോധന പൂര്‍ത്തിയായി. മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിയ സംഘം ഡോക്ടര്‍മാര്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. കുട്ടികളുടെ ജനറല്‍ ഒ.പി വിഭാഗം, ന്യൂബോണ്‍ ഐ.സി.യു, പുതിയ പാര്‍ക്ക് എന്നിവ സംഘം പരിശോധിച്ചു. നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിന് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. എസ്.എന്‍.സി.യു,

Continue Reading
കടങ്ങോട് ഗ്രാമ പഞ്ചായത്തിലെ നീണ്ടൂര്‍ – ആദൂര്‍ – വെള്ളറക്കാട് റോഡ് യാഥാര്‍ത്ഥ്യമായി
Kerala Kerala Mex Kerala mx
1 min read
59

കടങ്ങോട് ഗ്രാമ പഞ്ചായത്തിലെ നീണ്ടൂര്‍ – ആദൂര്‍ – വെള്ളറക്കാട് റോഡ് യാഥാര്‍ത്ഥ്യമായി

February 29, 2024
0

തൃശൂർ: കുന്നംകുളം നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട കടങ്ങോട് ഗ്രാമ പഞ്ചായത്തിലെ നീണ്ടൂര്‍ – ആദൂര്‍ – വെള്ളറക്കാട് റോഡ് ആധുനിക നിലവാരത്തിലുയര്‍ന്നു. 5 കോടി രൂപ ചിലവഴിച്ചാണ് അത്യാധുനിക ബി.എം. ആന്റ് ബി.സി. നിലവാരത്തില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. എ.സി മൊയ്തീന്‍ എംഎല്‍എ യുടെ ശ്രമഫലമായാണ് റോഡിനെ ആധുനിക നിലവാരത്തിലുയര്‍ത്താന്‍ ആവശ്യമായ ഫണ്ട് ലഭ്യമായത്. 4 കോടി രൂപ നബാര്‍ഡ് ഫണ്ടും എ.സി. മൊയ്തീന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന്

Continue Reading