ശുദ്ധജല ക്ഷാമത്തിന് പരിഹാരമായി; കുടിവെള്ള പദ്ധതി മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx
1 min read
55

ശുദ്ധജല ക്ഷാമത്തിന് പരിഹാരമായി; കുടിവെള്ള പദ്ധതി മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു

February 29, 2024
0

തൃശൂർ: തളിക്കുളം ഗ്രാമപഞ്ചായത്തിലെ പുളിയംതുരുത്ത്, കലാഞ്ഞി പ്രദേശങ്ങളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമായി. പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലെ മിനി കുടിവെള്ള പദ്ധതി റവന്യു വകുപ്പു മന്ത്രി കെ. രാജന്‍ നാടിന് സമര്‍പ്പിച്ചു. ശുദ്ധജലത്തിനായി വര്‍ഷങ്ങളായി വാട്ടര്‍ അതോറിറ്റിയെ ആശ്രയിച്ചിരുന്ന പ്രദേശത്ത് പുളിയംതുരുത്തില്‍ പുതുക്കുളത്തെ കിണര്‍ പ്രയോജനപ്പെടുത്തി ജല ക്ഷാമത്തിന് പരിഹാരംകണ്ടു. പഞ്ചായത്ത് അധികൃതര്‍ കിണറിലെ വെള്ളം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തി ശുദ്ധജല വിതരണത്തിന് തുടക്കം കുറിച്ചു. സര്‍ക്കാരിന്റെ വരള്‍ച്ചാ ദുരിതാശ്വാസ

Continue Reading
റവന്യൂ അവാര്‍ഡ് ജേതാക്കള്‍ക്ക് അനുമോദനം
Kerala Kerala Mex Kerala mx
1 min read
59

റവന്യൂ അവാര്‍ഡ് ജേതാക്കള്‍ക്ക് അനുമോദനം

February 29, 2024
0

എറണാകുളം ജില്ലയില്‍ ഈ വര്‍ഷത്തെ റവന്യൂ അവാര്‍ഡ് നേടിയ ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് അനുമോദിച്ചു മികച്ച ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ക്കുള്ള അവാര്‍ഡ് നേടിയ ഉഷ ബിന്ദുമോള്‍, മികച്ച റവന്യൂ റിക്കവറി തഹസില്‍ദാര്‍ക്കുള്ള അവാര്‍ഡ് നേടിയ കണയന്നൂര്‍ താലൂക്കിലെ മുഹമ്മദ് ഷാഫി, മികച്ച വില്ലേജ് ഓഫീസര്‍മാരായി തിരഞ്ഞെടുത്ത മരട് വില്ലേജ് ഓഫീസര്‍ കെ.ഡി ബിജു, പട്ടിമറ്റം വില്ലേജ് ഓഫീസര്‍ എം.എച്ച് ജയന്‍, രാമേശ്വരം വില്ലേജ് ഓഫീസര്‍ ലൂസി

Continue Reading
ആലുവ ശിവരാത്രി മാര്‍ച്ച് 8 ന്; ക്രമീകരണങ്ങള്‍ വിലയിരുത്തി
Kerala Kerala Mex Kerala mx
1 min read
56

ആലുവ ശിവരാത്രി മാര്‍ച്ച് 8 ന്; ക്രമീകരണങ്ങള്‍ വിലയിരുത്തി

February 29, 2024
0

എറണാകുളം: സുരക്ഷയൊരുക്കാന്‍ 1200 പോലീസുകാരെ വിന്യസിക്കും മാര്‍ച്ച് 8 ന് നടക്കുന്ന മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. ശിവരാത്രിയോടനുബന്ധിച്ച് സുരക്ഷയ്ക്കായി 1200 പോലീസുകാരെ വിന്യസിക്കും. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂം തുറക്കും. മാര്‍ച്ച് എട്ടിന് വൈകിട്ട് നാലു മുതല്‍ പിറ്റെ ദിവസം ഉച്ചയ്ക്ക് ഒന്നു വരെ പോലീസ് സേന രംഗത്തുണ്ടാകും. ഹരിത മാര്‍ഗരേഖ പാലിച്ചായിരിക്കണം ശിവരാത്രി മഹോത്സവം നടത്തിപ്പെന്ന്

Continue Reading
പരാതികളിന്മേല്‍ വ്യക്തമായ മറുപടി നല്‍കണം: ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം
Kerala Kerala Mex Kerala mx
1 min read
62

പരാതികളിന്മേല്‍ വ്യക്തമായ മറുപടി നല്‍കണം: ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം

February 29, 2024
0

എറണാകുളം: ജില്ലാ വിജന്‍സ് കമ്മിറ്റിക്ക് മുമ്പാകെ വരുന്ന പരാതികളില്‍ പരാതികാര്‍ക്ക് സമയബന്ധിതമായി വ്യക്തമായ മറുപടികള്‍ നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിജിലന്‍സ് ഡി.വൈ.എസ്.പി സി.ജെ മാര്‍ട്ടിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. നിലവില്‍ ഉണ്ടായിരുന്ന നാലു പരാതികള്‍ പരിഗണിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. പുതിയതായി ലഭിച്ച 10 പരാതികള്‍ പരിശോധിച്ച് കൃത്യമായ

Continue Reading
തുറവൂര്‍ പുളിഞ്ചിറ പാലം യാഥാര്‍ഥ്യമായി
Kerala Kerala Mex Kerala mx
1 min read
56

തുറവൂര്‍ പുളിഞ്ചിറ പാലം യാഥാര്‍ഥ്യമായി

February 29, 2024
0

ആലപ്പുഴ: തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ കളരിക്കല്‍– തുറവൂര്‍ ടൗണ്‍ വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുളിഞ്ചിറ പാലത്തിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.യു. അനീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ആര്‍. റെന്‍ഷു, ശശികല സഞ്ജു, ഉദ്യോഗസ്ഥര്‍, പി. ജയപ്രതീപ് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രദേശത്ത് മുന്‍പുണ്ടായിരുന്ന ചെറിയ നടപ്പാലം ശോചനീയാവസ്ഥയില്‍ ആയതോടെ ജനങ്ങളുടെ യാത്രാദുരിതം

Continue Reading
കലവൂര്‍ ഗവ.എച്ച്.എസ്.എല്‍.പിയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx
1 min read
55

കലവൂര്‍ ഗവ.എച്ച്.എസ്.എല്‍.പിയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു

February 29, 2024
0

ആലപ്പുഴ: കലവൂര്‍ ഗവ.എച്ച്.എസ്.എല്‍.പി. സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം സാംസ്‌കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. പൂട്ടി പോകാന്‍ സാധ്യതയുണ്ടായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് ഉന്നത നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തും ജില്ല പഞ്ചായത്തും സംയുക്തമായി 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവിലാണ് ഓഡിറ്റോറിയം നിര്‍മിച്ചത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനും വൈജ്ഞാനിക

Continue Reading
മുഴുവൻ സ്കൂളുകൾക്കും ഭൗതിക സാഹചര്യമൊരുക്കുക സർക്കാർ ലക്ഷ്യം- മന്ത്രി സജി ചെറിയാൻ
Kerala Kerala Mex Kerala mx
1 min read
47

മുഴുവൻ സ്കൂളുകൾക്കും ഭൗതിക സാഹചര്യമൊരുക്കുക സർക്കാർ ലക്ഷ്യം- മന്ത്രി സജി ചെറിയാൻ

February 29, 2024
0

ആലപ്പുഴ: എല്ലാ മണ്ഡലത്തിലെയും മുഴുവൻ സ്കൂളുകൾക്കും ഭൗതിക സാഹചര്യമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കളര്‍കോട് ഗവ.യു.പി. സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴുവർഷം കൊണ്ട് ഓരോ മണ്ഡലത്തിലെയും 75 ശതമാനത്തോളം സ്കൂളുകളിൽ കെട്ടിടം പണിത് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി. ബഹുഭൂരിപക്ഷം സ്കൂളുകൾക്കും അടിസ്ഥാന സൗകര്യങ്ങളായിക്കഴിഞ്ഞു. അവശേഷിക്കുന്ന സ്കൂളുകളിലും രണ്ടുവർഷംകൊണ്ട് ഈ സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. സ്ഥലപരിമിതി കൊണ്ടും ഭൗതിക

Continue Reading
മണ്ണഞ്ചേരിയില്‍ വളപ്പ് മത്സ്യകൃഷി മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx
1 min read
95

മണ്ണഞ്ചേരിയില്‍ വളപ്പ് മത്സ്യകൃഷി മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു

February 29, 2024
0

ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്ത് എ.എസ്. കനാലില്‍ ആരംഭിക്കുന്ന വളപ്പ് മത്സ്യകൃഷി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. മത്സ്യകൃഷിയ്ക്കായി സര്‍ക്കാര്‍ 60 ശതമാനം സബ്‌സിഡിയോടെ മീന്‍ കുഞ്ഞുങ്ങളെ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. എ.എസ്. കനാലില്‍ മണ്ണഞ്ചേരി പഞ്ചായത്തിലെ 21, 22, 23 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഭാഗത്താണ് മത്സ്യകൃഷി നടത്തുന്നത്. ഐ.ടി.സി. ബണ്ട് മുതല്‍ ഹോസ്പ്പിറ്റല്‍ ബണ്ട് വരെയുള്ള 600 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള ഭാഗമാണിത്.

Continue Reading
കേരള മീഡിയ അക്കാദമി 2023-ലെ മാധ്യമ അവാര്‍ഡുകള്‍ക്ക് മാര്‍ച്ച് 10 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം
Kerala Kerala Mex Kerala mx
1 min read
39

കേരള മീഡിയ അക്കാദമി 2023-ലെ മാധ്യമ അവാര്‍ഡുകള്‍ക്ക് മാര്‍ച്ച് 10 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം

February 29, 2024
0

കേരള മീഡിയ അക്കാദമിയുടെ 2023-ലെ മാധ്യമ അവാര്‍ഡുകള്‍ക്കുള്ള എന്‍ട്രികള്‍ 2024 മാര്‍ച്ച് 10 വരെ സമര്‍പ്പിക്കാം. 2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്. ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്, മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡ്, മികച്ച

Continue Reading
മാനവീയം വീഥി മാതൃക ആലപ്പുഴയിലും നടപ്പാക്കും- മന്ത്രി സജി ചെറിയാൻ
Kerala Kerala Mex Kerala mx
1 min read
57

മാനവീയം വീഥി മാതൃക ആലപ്പുഴയിലും നടപ്പാക്കും- മന്ത്രി സജി ചെറിയാൻ

February 29, 2024
0

‍ആലപ്പുഴ: മട്ടാഞ്ചേരി പാലം മുതല്‍ കൊമ്മാടിപ്പാലം വരെയുള്ള റോഡ് തിരുവനന്തപത്തെ മാനവീയം വീഥി മാതൃകയില്‍ മാറ്റുമെന്ന് ഫിഷറീസ് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മാനവീയം വീഥി പോലെ ജനങ്ങള്‍ക്ക് വന്ന് സമയം ചെലവിടാനും ഭക്ഷണം കഴിക്കാനുമുള്ള ഏറ്റവും നല്ലയിടമായി റോഡിനെ മാറ്റുമെന്നും് ആറാട്ടുവഴി, വെള്ളാപ്പള്ളി, പോപ്പി പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. കനാല്‍ വൃത്തിയാക്കി ബോട്ടിങ്ങും വളപ്പ് മത്സ്യ കൃഷിയും ഏര്‍പ്പെടുത്താം. ആവശ്യത്തിന് ലൈറ്റിങ്ങ് സ്ഥാപിച്ച് റോഡിനെ

Continue Reading