പൊതുയിടങ്ങള്‍ പൂർണ്ണമായും ഭിന്നശേഷി സൗഹൃദമാക്കും: ഹിമയ്ക്ക് ഉറപ്പുനല്‍കി മുഖ്യമന്ത്രി
Kerala
1 min read
114

പൊതുയിടങ്ങള്‍ പൂർണ്ണമായും ഭിന്നശേഷി സൗഹൃദമാക്കും: ഹിമയ്ക്ക് ഉറപ്പുനല്‍കി മുഖ്യമന്ത്രി

December 21, 2023
0

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുയിടങ്ങള്‍ പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കുകയെന്നത് സര്‍ക്കാരിന്റെ നയമാണെന്നും ഇതിനായി ബാരിയര്‍ ഫ്രീ കേരള പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സിന്റെ ഭാഗമായി ആറ്റിങ്ങലില്‍ നടന്ന പ്രഭാതയോഗ വേദിയില്‍ വീല്‍ച്ചെയറിലെത്തിയ ഹിമ മനുകുമാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലംകോട് വഞ്ചിയൂര്‍ സ്വദേശിയാണ് 41 കാരിയായ ഹിമ. സ്‌പൈനൽ മസ്കുലാർ അട്രോഫി പിടിപെട്ട ഹിമ 16 വര്‍ഷത്തിലധികമായി വീല്‍ച്ചെയറിലാണ് ജീവിക്കുന്നത്. പ്രതിസന്ധികളില്‍ തളരാതെ കൃഷിയും പൂന്തോട്ട പരിപാലനവും സാമൂഹിക

Continue Reading
പൊതുജനാരോഗ്യ മേഖലയിലെ വളർച്ചയിലൂടെ ഗുണമേൻമയുള്ള ചികിത്സ ലഭ്യമാക്കാനായി  : മന്ത്രി പി രാജീവ്
Kerala
0 min read
89

പൊതുജനാരോഗ്യ മേഖലയിലെ വളർച്ചയിലൂടെ ഗുണമേൻമയുള്ള ചികിത്സ ലഭ്യമാക്കാനായി  : മന്ത്രി പി രാജീവ്

December 21, 2023
0

തിരുവനന്തപുരം:  സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയിലെ വളർച്ചയിലൂടെ ഗുണമേൻമയുള്ള ചികിത്സ ലഭ്യമാക്കാനായതായി വ്യവസായ മന്ത്രി പി രാജീവ്. സർക്കാർ തലത്തിൽ ആദ്യമായി എറണാകുളം ജനറൽ ആശുപത്രിയിൽ വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയയും കോട്ടയം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയും നടന്നതിലൂടെ ആരോഗ്യമേഖലയുടെ വളർച്ചയെയാണ് അടിവരയിടുന്നതെന്നും മന്ത്രി പറഞ്ഞു.            നവകേരള സദസ്സ് എല്ലാവരുടേതുമാണ്. മന്ത്രിസഭ ഒന്നടങ്കം ജനങ്ങളിലേക്കെത്തുന്ന ഈ ദൗത്യം ചരിത്ര വിജയത്തിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ കേരളം ലോകത്തിനുമുന്നിൽ സവിശേഷമായ സംസ്ഥാനമായി മാറി.

Continue Reading
സപ്ലൈകോയുടെ ക്രിസ്മസ് – ന്യൂ ഇയർ ഫെയറുകൾക്കു തുടക്കമായി
Kerala
1 min read
95

സപ്ലൈകോയുടെ ക്രിസ്മസ് – ന്യൂ ഇയർ ഫെയറുകൾക്കു തുടക്കമായി

December 21, 2023
0

തിരുവനന്തപുരം: സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ക്രിസ്തുമസ് – ന്യൂ ഇയർ ഫെയറുകൾക്കു തുടക്കമായി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടന്ന ചടങ്ങിൽ ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഫെയറുകൾ ഉദ്ഘാടനം ചെയ്തു. പൊതുവിപണിയിൽ സർക്കാർ നടത്തുന്നതു ശ്രദ്ധേയ ഇടപെടലുകളാണെന്ന് മന്ത്രി പറഞ്ഞു. വിവിധ നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്ക്കു നൽകാൻ സർക്കാരിനു കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടെയും ജനക്ഷേമ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം,

Continue Reading