കടങ്ങോട് ആയുർവേദ ആശുപത്രി ഇനി മുതൽ സൗര വൈദ്യുതിയിൽ
Kerala Kerala Mex Kerala mx
0 min read
96

കടങ്ങോട് ആയുർവേദ ആശുപത്രി ഇനി മുതൽ സൗര വൈദ്യുതിയിൽ

December 21, 2023
0

തൃശൂർ: കടങ്ങോട് ഗ്രാമ പഞ്ചായത്ത് കൈക്കുളങ്ങര രാമവാര്യർ സ്മാരക ആയുർവേദ ആശുപത്രിയിൽ സൗരോർജ്ജ പാനൽ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ നിർവ്വഹിച്ചു. ജനകീയാസൂത്രണ പദ്ധതിയിൽ നാല് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. 6000 രൂപയോളം വൈദ്യുത ചാർജ് വന്നിരുന്നത് 1000 രൂപയിലേക്ക് കുറക്കാൻ ഇത് മൂലം സാധിക്കും. സൊസൈറ്റി നിയമ പ്രകാരം കേരള സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ അനർട്ടാണ് പദ്ധതി നടപ്പിലാക്കിയത്.

Continue Reading
ക്രിസ്തുമസ്-ന്യൂ ഇയര്‍ കാല പരിശോധനകള്‍ ശക്തമാക്കണം : ജില്ലാ കലക്ടർ
Kerala Kerala Mex Kerala mx
1 min read
102

ക്രിസ്തുമസ്-ന്യൂ ഇയര്‍ കാല പരിശോധനകള്‍ ശക്തമാക്കണം : ജില്ലാ കലക്ടർ

December 21, 2023
0

‍കൊല്ലം: ക്രിസ്തുമസ് ന്യൂ ഇയര്‍ ഉത്സവകാല പരിശേധനകള്‍ ശക്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ലഹരി വസ്തുക്കളുടെ വിപണനം തടയുന്നതിനായി പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തണം. പരിശോധനയും എന്‍ഫോഴ്സ്മെന്റ് നടപടികളും ശാക്തീകരിക്കുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു. സ്ഥിരം കുറ്റവാളികളെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുവാന്‍ പോലീസ് വകുപ്പിനെ ചുമതലപ്പെടുത്തി. ഹൗസ് ബോട്ടുകള്‍ ഹോം സ്റ്റേകള്‍ ഡി ജെ പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങള്‍

Continue Reading
നവകേരള സദസ്: ലഭിച്ച നിവേദനങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കും
Kerala Kerala Mex Kerala mx
1 min read
97

നവകേരള സദസ്: ലഭിച്ച നിവേദനങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കും

December 21, 2023
0

എറണാകുളം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത ജില്ലയിലെ നവകേരള സദസില്‍ ലഭിച്ച നിവേദനങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കും. ലഭിച്ച അപേക്ഷകളുടെ പരിഹാരത്തിന് ഓരോ വകുപ്പുകളും പ്രത്യേക പരിഗണന നല്‍കണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്.ഷാജഹാന്‍ നിര്‍ദേശിച്ചു. ജില്ലയില്‍ ലഭിച്ച നിവേദനങ്ങള്‍ സംബന്ധിച്ചും അവയില്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിനും വിവിധ വകുപ്പ് മേധാവികളെ പങ്കെടുപ്പിച്ചു ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തിലാണ് നിര്‍ദേശം. ജില്ലയില്‍ 10 നിയോജകമണ്ഡലങ്ങളില്‍ നിന്നായി 40,330 നിവേദനങ്ങളാണ് ലഭിച്ചത്.

Continue Reading
സപ്ലൈകോ ക്രിസ്തുമസ്- പുതുവത്സര ഫെയർ 30 വരെ
Ernakulam Kerala Kerala Mex Kerala mx
1 min read
133

സപ്ലൈകോ ക്രിസ്തുമസ്- പുതുവത്സര ഫെയർ 30 വരെ

December 21, 2023
0

എറണാകുളം: സപ്ലൈകോ ക്രിസ്തുമസ് -പുതുവത്സര ഫെയർ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ഡിസംബർ 30 വരെ സംഘടിപ്പിക്കും. ഫെയറിന്റെ ഉദ്ഘാടനവും ആദ്യ വില്പനയും ടി ജെ വിനോദ് എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് അധ്യക്ഷനായിരുന്നു. നഗരസഭ കൗൺസിലർ പത്മജാ എസ് മേനോൻ, രാഷ്ട്രീയ കക്ഷി നേതാവായ കെ എസ് ഷൈജു എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ സപ്ലൈ ഓഫീസർ ടി സഹീർ, സപ്ലൈകോ എറണാകുളം മേഖല മാനേജർ ജോസഫ്

Continue Reading
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു
Kerala Kerala Mex Kerala mx
1 min read
96

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു

December 21, 2023
0

എറണാകുളം: ന്യൂനപക്ഷ വിഭാഗങ്ങളെ തങ്ങളുടെ അവകാശങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തിൽ ജില്ലാതല സെമിനാർ സംഘടിപ്പിക്കുന്നു. സെമിനാറിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എ. എ റഷീദിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജനുവരിയിലാണ് സെമിനാർ സംഘടിപ്പിക്കുന്നത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പദ്ധതികളും സേവനങ്ങളും ആനുകൂല്യങ്ങളും ജനകീയവല്‍ക്കരിക്കുക, ക്ഷേമ പദ്ധതികളെക്കുറിച്ചും വിദ്യാഭ്യാസ, തൊഴില്‍, സാമ്പത്തിക സഹായങ്ങളെക്കുറിച്ചും അവരില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ

Continue Reading
ദേശീയ സരസ് മേളയ്ക്ക് വർണ്ണ ശബളമായ വിളംബരജാഥയോടെ തുടക്കം
Kerala Top News
1 min read
104

ദേശീയ സരസ് മേളയ്ക്ക് വർണ്ണ ശബളമായ വിളംബരജാഥയോടെ തുടക്കം

December 21, 2023
0

എറണാകുളം: ദേശീയ ഗ്രാമീണ ഉപജീവന മിഷനും സംസ്ഥാന ദാരിദ്ര്യ നിർമ്മാർജന മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയ്ക്ക് വർണ്ണ ശബളമായ വിളംബരജാഥയോടെ തുടക്കം. കലൂർ മണപ്പാട്ടി പറമ്പിൽ നിന്നും ആരംഭിച്ച വിളംബര ജാഥയിൽ നൂറിലധികം പ്രാദേശിക കലാകാരന്മാരും കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു. സരസ് മേളയുടെ പ്രചാരണാർത്ഥം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും സഞ്ചരിച്ചു വന്ന ദീപശിഖ കുടുംബശ്രീ ജില്ലാ മിഷൻ കോ – ഓഡിനേറ്ററും ജനറൽ കൺവീനറുമായ റ്റി.എം റെജീന

Continue Reading
കേരളീയ സ്ത്രീ ജീവിതത്തെ ശാക്തീകരിക്കുന്നതിൽ കുടുംബശ്രീയുടെ പങ്ക് നിർണായകമെന്ന് മന്ത്രി എം.ബി. രാജേഷ്
Kerala Kerala Mex Kerala mx Top News
1 min read
138

കേരളീയ സ്ത്രീ ജീവിതത്തെ ശാക്തീകരിക്കുന്നതിൽ കുടുംബശ്രീയുടെ പങ്ക് നിർണായകമെന്ന് മന്ത്രി എം.ബി. രാജേഷ്

December 21, 2023
0

എറണാകുളം: കേരളീയ സ്ത്രീ ജീവിതത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ശാക്തീകരിക്കുന്നതിൽ കുടുംബശ്രീയുടെ പങ്ക് നിർണായകമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ ആരംഭിച്ച പത്താമത് ദേശീയ സരസ് മേളയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീയുടെ ഏറ്റവും പ്രധാനപ്പെട്ട മേഖല സാമ്പത്തിക ശാക്തീകരണത്തിന്റെയാണ്. അത് സംരംഭകത്വ കാര്യശേഷി വികസനത്തിലൂടെയാണ് കുടുംബശ്രീ നടപ്പാക്കി കൊണ്ടിരിക്കുന്നത്. 85,000 സംരംഭങ്ങൾ, 74,000 കാർഷിക ഗ്രൂപ്പുകൾ,

Continue Reading
സംസ്ഥാനത്തെ വ്യവസായ ഹബ്ബാക്കുക ലക്ഷ്യം : മന്ത്രി  ജെ ചിഞ്ചുറാണി
Kerala
0 min read
80

സംസ്ഥാനത്തെ വ്യവസായ ഹബ്ബാക്കുക ലക്ഷ്യം : മന്ത്രി  ജെ ചിഞ്ചുറാണി

December 21, 2023
0

തിരുവനന്തപുരം: സംസ്ഥാനത്തെ സംരംഭകർക്കു മാത്രമല്ല പുറത്തു നിന്നുള്ള സംരംഭകർക്കും ആവശ്യമായ പിന്തുണ ഉറപ്പാക്കി വ്യവസായത്തിന് എല്ലാ സാധ്യതയും തുറന്നു നൽകി ഒരു വ്യവസായ ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മൃഗസംരക്ഷണ, ക്ഷീര വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം പുതിയ സംരംഭങ്ങളാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഒൻപതു മാസത്തിനകം ഈ ലക്ഷ്യം കൈവരിക്കാനായി. പൂട്ടിക്കിടന്ന വ്യവസായങ്ങൾക്ക് പുതുജീവനേകാനും സർക്കാരിന് കഴിഞ്ഞതായും മാമം മൈതാനത്ത് നടന്ന ആറ്റിങ്ങൽ മണ്ഡലത്തിന്റെ

Continue Reading
 ഗവർണർക്കെതിരെ വീണ്ടും എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം
Kerala Latest News
1 min read
171

 ഗവർണർക്കെതിരെ വീണ്ടും എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

December 21, 2023
0

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ  എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. ഗവര്‍ണര്‍ എയര്‍പോര്‍ട്ടിലേക്ക് പോകും വഴി തിരുവനന്തപുരം ജനറല്‍ ആശുപത്രി ജംഗ്ഷനിലാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍  പ്രതിഷേധം നടത്തിയത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വീണ്ടും രംഗത്തെത്തി. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ആളുമായി ഒരു സംവാദത്തിനും ഇല്ലെന്ന് ഗവർണർ പറഞ്ഞു. അക്രമികളെയും ഗുണ്ടകളെയും മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുന്നെന്ന് ആവർത്തിച്ച

Continue Reading
സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത് സമാനതകളില്ലാത്ത വികസനത്തിന് : മന്ത്രി ആന്റണി രാജു
Kerala
1 min read
76

സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത് സമാനതകളില്ലാത്ത വികസനത്തിന് : മന്ത്രി ആന്റണി രാജു

December 21, 2023
0

തിരുവനന്തപുരം:  ഐ ടി, പൊതുജനാരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന പൊതുജനാരോഗ്യ കേന്ദ്രങ്ങൾ, ലോകോത്തര വിദ്യാഭ്യാസ സൗകര്യങ്ങൾ, മലയോര പാതകൾ, കോവളം -ബേക്കൽ ജലപാത ഉൾപ്പെടെയുള്ള പദ്ധതികൾ തുടങ്ങിയവയിലൂടെ സമഗ്ര സുസ്ഥിര വികസനമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.            പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് നാടിന്റെ വികസനം സാധ്യമാക്കുന്നത്. സ്തംഭിച്ചു കിടന്ന വിവിധ പദ്ധതികൾ തുടരാനായി. 

Continue Reading