Your Image Description Your Image Description
Your Image Alt Text

 

മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെല്ലി പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ചേലൂർ കാട്ടിക്കുളം പിണക്കാട്ടു പറമ്പിൽ വീട്ടിൽ പി ജെ ജോബി(51) യെയാണ് അറസ്റ്റ് ചെയ്തത്. 2021-ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *