Your Image Description Your Image Description
Your Image Alt Text

മ​ത്ര: മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യെ മ​ത്ര​യി​ല്‍ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ടെ​ത്തി. മും​ബൈ ഉ​മ​ര്‍ഖാ​ദി​യി​ലെ മു​ഹ​മ്മ​ദ് അ​നീ​സ് ഖാ​ന്‍(45) ആ​ണ് മ​രി​ച്ച​ത്.  ഉറക്കത്തിലാണ് മരണം സംഭവിച്ചത്.

ഹൃ​ദ​യാ​ഘാ​തമാണ് മരണ താരണം. മ​ത്ര പോ​ര്‍ബ​മ്പ​യി​ലെ ആ​ദ്യ​കാ​ല വ്യാ​പാ​രി ഖൈ​റു​ള്ള​യു​ടെ മ​ക​നാ​ണ് മു​ഹ​മ്മ​ദ് അ​നീ​സ് ഖാ​ന്‍.

​ഭാ​ര്യ: ഫ​ര്‍ഹ​നാ​സ്.

Leave a Reply

Your email address will not be published. Required fields are marked *