പുതുവർഷം;  ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് സന്തോഷവും  കാര്യക്ഷമതയും ഉറപ്പാക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തി
Kerala Kerala Mex Kerala mx Pravasi
1 min read
75

പുതുവർഷം; ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് സന്തോഷവും കാര്യക്ഷമതയും ഉറപ്പാക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തി

January 1, 2024
0

പുതുവർഷത്തോടനുബന്ധിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽയാത്രക്കാരുടെ സന്തോഷവും സേവനങ്ങളുടെ കാര്യക്ഷമതയും ഉറപ്പാക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) അധികൃതർ. വിമാനത്താവളത്തിൽ ജി.ഡി.ആർ.എഫ്.എ. മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പ്രത്യേക പരിശോധന നടത്തി. വിമാനത്താവളത്തിന്റെ വിവിധ ടെർമിനലുകൾ സന്ദർശിച്ച അൽ മർറി യാത്രക്കാരുമായി സംസാരിച്ച് അവരുടെ അനുഭവങ്ങൾ നേരിട്ടറിഞ്ഞു. വിമാനത്താവളത്തിലെ സേവനങ്ങളെക്കുറിച്ചും കാത്തിരിപ്പ് സമയത്തെക്കുറിച്ചും യാത്രക്കാർ അഭിപ്രായങ്ങൾ പങ്കുവെച്ചു.

Continue Reading
കുവൈത്തിൽ മ​യ​ക്കു​മ​രു​ന്നി​നെ​തി​രാ​യ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു
Kerala Kerala Mex Kerala mx Pravasi
0 min read
50

കുവൈത്തിൽ മ​യ​ക്കു​മ​രു​ന്നി​നെ​തി​രാ​യ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു

January 1, 2024
0

കുവൈത്തിൽ മ​യ​ക്കു​മ​രു​ന്നി​നെ​തി​രാ​യ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 35 കി​ലോ ഷാ​ബു, 3,00,000 ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ എ​ന്നി​വ പി​ടി​കൂ​ടി. രാ​ജ്യ​ത്തി​ന്റെ അ​തി​ർ​ത്തി വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന​താ​യി ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഓ​ഫ് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ളി​ന് ല​ഭി​ച്ച സൂ​ച​ന​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. വി​വ​ര​ത്തെ തു​ട​ർ​ന്ന് അ​തി​ർ​ത്തി​യി​ൽ പൊ​ലീ​സ് വി​ന്യാ​സ​വും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി.വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ കാ​റി​ൽ ട​യ​റി​ലും മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും ര​ഹ​സ്യ​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ഷാ​ബു​വും ക്യാ​പ്റ്റ​ഗ​ൺ

Continue Reading
കുവൈത്ത് അമീർ പുതുവത്സര ആശംസകൾ നേർന്നു
Kerala Kerala Mex Kerala mx Pravasi
0 min read
33

കുവൈത്ത് അമീർ പുതുവത്സര ആശംസകൾ നേർന്നു

January 1, 2024
0

അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് പു​തു​വ​ർ​ഷ​ത്തി​ൽ അ​റ​ബ്, സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ളു​മാ​യി അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളു​ടെ​യും കൈ​മാ​റി. എ​ല്ലാ ലോ​കരാ​ജ്യ​ങ്ങ​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും സു​ര​ക്ഷി​ത​ത്വ​ത്തി​ന്റെ​യും സ​മാ​ധാ​ന​ത്തി​ന്റെ​യും സ്ഥി​ര​ത​യു​ടെ​യും സ​മൃ​ദ്ധി​യു​ടെ​യും ക്ഷേ​മ​ത്തി​ന്റെ​യും പു​തു​വ​ത്സ​ര ആ​ശം​സ​ക​ൾ അ​മീ​ർ അ​റി​യി​ച്ചു. ​തു​വ​ർ​ഷ​ത്തി​ൽ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കു​വൈ​ത്ത് നേ​തൃ​ത്വ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നും ആ​ശം​സ​ക​ൾ നേ​ർ​ന്നു. കു​വൈ​ത്തി​ലെ വ​ലു​തും ഊ​ർ​ജ​സ്വ​ല​വു​മാ​യ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് ഊ​ഷ്മ​ള​മാ​യ ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ന്നു.

Continue Reading
ബഹ്റൈനിൽ ഇ​ല​ക്​​ട്രോ​ണി​ക്​ സെ​റ്റി​ൽ​മെ​ന്റ് സേ​വ​ന ട്ര​യ​ൽ ലോ​ഞ്ചി​ങ്​ ന​ട​ന്നു
Kerala Kerala Mex Kerala mx Pravasi
1 min read
36

ബഹ്റൈനിൽ ഇ​ല​ക്​​ട്രോ​ണി​ക്​ സെ​റ്റി​ൽ​മെ​ന്റ് സേ​വ​ന ട്ര​യ​ൽ ലോ​ഞ്ചി​ങ്​ ന​ട​ന്നു

January 1, 2024
0

ബഹ്റൈനിൽ എ​ൽ.​എം.​ആ​ർ.​എ ന​ട​പ്പാ​ക്കു​ന്ന ഇ​ല​ക്​​ട്രോ​ണി​ക്​ സെ​റ്റി​ൽ​മെ​ന്റ് സേ​വ​ന ട്ര​യ​ൽ ലോ​ഞ്ചി​ങ്​ ന​ട​ന്നു. നി​യ​മ​പ​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന ത​ർ​ക്ക​ങ്ങ​ളും കേ​സു​ക​ളും പ​ര​സ്​​പ​ര ധാ​ര​ണ​യോ​ടെ അ​നു​ര​ഞ്ജ​ന​ത്തി​ലെ​ത്തു​ന്ന​താ​ണ്​ പ​ദ്ധ​തി​യെ​ന്ന്​ അ​സി. സി.​ഇ.​ഒ നൂ​റ ഈ​സ മു​ബാ​റ​ക്​ വ്യ​ക്ത​മാ​ക്കി. ഈ ​സേ​വ​ന​ങ്ങ​ൾ ട്ര​യ​ലി​നും വി​ല​യി​രു​ത്ത​ലി​നും വി​ധേ​യ​മാ​യ​തി​നാ​ൽ സം​യോ​ജി​ത​വും ഔ​ദ്യോ​ഗി​ക​വു​മാ​യും ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ട്ര​യ​ലി​ന്​ തു​ട​ക്ക​മി​ട്ടി​ട്ടു​ള്ള​ത്. അ​ടു​ത്തി​ടെ ആ​രം​ഭി​ച്ച ഇ​ല​ക്​​ട്രോ​ണി​ക്​ സേ​വ​ന​ങ്ങ​ളി​ലേ​ക്ക്​ ഇ​ത്​ ചേ​ർ​ക്കു​ന്ന​തോ​ടെ പൂ​ർ​ണ​മാ​യ ഓ​ൺ​ലൈ​ൻ​​വ​ത്​​ക​ര​ണം എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക്​ ഒ​രു ചു​വ​ടു​കൂ​ടി വെ​ച്ച​താ​യി അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Continue Reading
ഖത്തറിൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ  പ്ര​വേ​ശി​ച്ച സ്വ​ദേ​ശി പൗ​ര​ന്മാ​രു​ടെ എ​ണ്ണത്തിൽ വർധനവ്
Kerala Kerala Mex Kerala mx Pravasi
0 min read
50

ഖത്തറിൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ പ്ര​വേ​ശി​ച്ച സ്വ​ദേ​ശി പൗ​ര​ന്മാ​രു​ടെ എ​ണ്ണത്തിൽ വർധനവ്

January 1, 2024
0

ഖത്തറിൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ പ്ര​വേ​ശി​ച്ച സ്വ​ദേ​ശി പൗ​ര​ന്മാ​രു​ടെ എ​ണ്ണത്തിൽ വർധനവ്.സ്വ​ദേ​ശി​ക​ൾ​ക്ക് തൊ​ഴി​ല​വ​സ​രം സൃ​ഷ്ടി​ക്കു​ക​യെ​ന്ന ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ പ​ദ്ധ​തി​ക​ളു​ടെ വി​ജ​യ​മാ​യാ​ണ് ഇ​തി​നെ വി​ല​യി​രു​ത്തു​ന്ന​ത്. വ​നി​ത​ക​ളു​ൾ​പ്പെ​ടെ 2092 പേ​രെ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ വി​വി​ധ തൊ​ഴി​ലു​ക​ളി​ൽ നി​യ​മി​ക്ക​പ്പെ​ട്ട​താ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ പ​രി​ശീ​ല​ന, നൈ​പു​ണ്യ വി​ക​സ​ന മേ​ധാ​വി മു​ഹ​മ്മ​ദ് അ​ൽ ഖു​ലൈ​ഫി അ​റി​യി​ച്ചു. ഖ​ത്ത​രി​ക​ൾ​ക്ക് സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​ന് രാ​ജ്യ​ത്തെ സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി മ​ന്ത്രാ​ല​യം ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും ഖ​ത്ത​ർ ടി.​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ

Continue Reading
ജ​നു​വ​രി മാ​സ​ത്തി​ലെ ഇ​ന്ധ​ന​വി​ല പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ
Kerala Kerala Mex Kerala mx Pravasi
0 min read
60

ജ​നു​വ​രി മാ​സ​ത്തി​ലെ ഇ​ന്ധ​ന​വി​ല പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ

January 1, 2024
0

ജ​നു​വ​രി മാ​സ​ത്തി​ലെ ഇ​ന്ധ​ന​വി​ല പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ എ​ന​ർ​ജി. പ്രീ​മി​യം പെ​ട്രോ​ളി​ന് അ​ഞ്ചു ദി​ർ​ഹം വ​ർ​ധി​ച്ച് 1.95 റി​യാ​ലാ​ണ് ഇ​ന്ന് മു​ത​ൽ നി​ര​ക്ക്. ക​ഴി​ഞ്ഞ മാ​സം 1.90 റി​യാ​ലാ​യി​രു​ന്നു വി​ല. സൂ​പ്പ​ർ ഗ്രേ​ഡ് പെ​ട്രോ​ളി​ന് 2.10 റി​യാ​ലും, ഡീ​സ​ലി​ന് 2.05 റി​യാ​ലു​മാ​യി തു​ട​രും. മു​ൻ​മാ​സ​ത്തെ അ​തേ​നി​ര​ക്കു ത​ന്നെ​യാ​ണി​ത്. അതേസമയം തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ സ്വ​ദേ​ശി​വ​ത്ക​ര​ണ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പോ​യ​വ​ർ​ഷം സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച സ്വ​ദേ​ശി പൗ​ര​ന്മാ​രു​ടെ എ​ണ്ണം 2000ത്തി​ലേ​റെ​യെ​ന്ന് റി​പ്പോ​ർ​ട്ട്. സ്വ​ദേ​ശി​ക​ൾ​ക്ക്

Continue Reading
തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം:ഒമാനിൽ  ഇ​ന്നു മു​ത​ൽ പ​രി​ശോ​ധ​ന ശ​ക്​​ത​മാ​കും
Kerala Kerala Mex Kerala mx Pravasi
1 min read
64

തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം:ഒമാനിൽ ഇ​ന്നു മു​ത​ൽ പ​രി​ശോ​ധ​ന ശ​ക്​​ത​മാ​കും

January 1, 2024
0

ഒമാനിൽ അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ​യും നി​യ​മ​വി​ധേ​യ​മ​ല്ലാ​ത്ത വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​രെ​യും ക​ണ്ടെ​ത്താ​നു​ള്ള തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ശ​ക്ത​മാ​കും. ഇ​തി​നാ​യി സെ​ക്യൂ​രി​റ്റി ആ​ന്റ് സേ​ഫ്റ്റി കോ​ർ​പ​റേ​ഷ​നു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. തൊ​ഴി​ൽ മ​ന്ത്രി മ​ഹ​ദ് ബി​ൻ സ​ഈ​ദ് ബാ ​ഒ​വൈ​നും സെ​ക്യൂ​രി​റ്റി ആ​ന്റ് സേ​ഫ്റ്റി കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല ബി​ൻ അ​ലി അ​ൽ ഹാ​ർ​ത്തി​യു​മാ​ണ്​ ക​രാ​റി​ൽ ഒ​പ്പു വെ​ച്ചി​രു​ന്ന​ത്. ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി തൊ​ഴി​ൽ നി​യ​മ ലം​ഘ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ക​യും തൊ​ഴി​ൽ

Continue Reading
ഒമാനിൽ തൊ​ഴി​ലു​ട​മ ശ​മ്പ​ള കു​ടി​ശ്ശി​ക ന​ൽ​കാ​ത്ത സം​ഭ​വ​ത്തി​ൽ സ്ഥാ​പ​നം  ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്​ കോ​ട​തി
Kerala Kerala Mex Kerala mx Pravasi
1 min read
66

ഒമാനിൽ തൊ​ഴി​ലു​ട​മ ശ​മ്പ​ള കു​ടി​ശ്ശി​ക ന​ൽ​കാ​ത്ത സം​ഭ​വ​ത്തി​ൽ സ്ഥാ​പ​നം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്​ കോ​ട​തി

January 1, 2024
0

ഒമാനിൽ തൊ​ഴി​ലു​ട​മ ശ​മ്പ​ള കു​ടി​ശ്ശി​ക ന​ൽ​കാ​ത്ത സം​ഭ​വ​ത്തി​ൽ സ്ഥാ​പ​നം ആ​റു​ മ​ല​യാ​ളി​ക​ൾ​ക്ക്​ 180000 റി​യാ​ൽ (ഏ​ക​ദേ​ശം 3.8 കോ​ടി രൂ​പ) ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്​ കോ​ട​തി വി​ധി. മ​സ്ക​ത്തി​ലെ ഒ​രു​സ്ഥാ​പ​ന​ത്തി​നെ​തി​രെ സീ​ബ്​ ഫ​സ്റ്റ്​ ഇ​ൻ​സ്റ്റ​ൻ​സ്​ കോ​ർ​ട്ടാ​ണ്​ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ശ​മ്പ​ള കു​ടി​ശ്ശി​ക ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചി​രു​ന്നു. ഒ​ത്തു​തീ​ർ​പ്പി​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​​പ്പെ​ട്ടു. തു​ട​ർ​ന്ന് അ​ഭി​ഭാ​ഷ​ക​രാ​യ അ​ഡ്വ എം.​കെ. പ്ര​സാ​ദ്, അ​ഡ്വ ര​സ്‌​നി എ​ന്നി​വ​ർ മു​ഖേ​ന

Continue Reading
ഒമാനിൽ പ്ര​കൃ​തിവാ​ത​ക ഉ​ൽ​പാ​ദ​നം  വ​ർ​ധി​ച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
28

ഒമാനിൽ പ്ര​കൃ​തിവാ​ത​ക ഉ​ൽ​പാ​ദ​നം വ​ർ​ധി​ച്ചു

January 1, 2024
0

ഒമാനിൽ മൊ​ത്തം ആ​ഭ്യ​ന്ത​ര പ്ര​കൃ​തി വാ​ത​ക ഉ​ൽ​പാ​ദ​നം 4.9 ശ​ത​മാ​നം വ​ർ​ധി​ച്ച് ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ 49.444 ബി​ല്യ​ൺ ക്യു​ബി​ക് മീ​റ്റ​റി​ലെ​ത്തി. 2022ൽ ​ഇ​തേ​കാ​ല​യ​ള​വി​ലി​ത്​ ഏ​ക​ദേ​ശം 47.113 ബി​ല്യ​ൺ ക്യു​ബി​ക് മീ​റ്റ​റാ​യി​രു​ന്നു. ദേ​ശീ​യ സ്ഥി​തി വി​വ​ര​കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ളി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. 2023 ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ഒ​മാ​നി​ലെ 28.89 ബി​ല്യ​ൺ ക്യു​ബി​ക് മീ​റ്റ​റി​ൽ 58.4 ശ​ത​മാ​നം പ്ര​കൃ​തി​വാ​ത​ക​മാ​ണ് വ്യ​വ​സാ​യ പ​ദ്ധ​തി​ക​ൾ​ക്ക് ല​ഭി​ച്ച​ത്. മൊ​ത്തം ആ​ഭ്യ​ന്ത​ര പ്ര​കൃ​തി വാ​ത​ക ഉ​ൽ​പാ​ദ​നം 4.9 ശ​ത​മാ​നം വ​ർ​ധി​ച്ച്

Continue Reading
യു.​എ.​ഇ​യി​ൽ ശൈ​ത്യ​കാ​ല അ​വ​ധി​ക്കു​ശേ​ഷം സ്കൂ​ളു​ക​ൾ നാ​ളെ തു​റ​ക്കും
Kerala Kerala Mex Kerala mx Pravasi
1 min read
28

യു.​എ.​ഇ​യി​ൽ ശൈ​ത്യ​കാ​ല അ​വ​ധി​ക്കു​ശേ​ഷം സ്കൂ​ളു​ക​ൾ നാ​ളെ തു​റ​ക്കും

January 1, 2024
0

യു.​എ.​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ ശൈ​ത്യ​കാ​ല അ​വ​ധി​ക്കു​ശേ​ഷം ചൊ​വ്വാ​ഴ്ച തു​റ​ക്കും. ഡി​സം​ബ​ർ ഒ​മ്പ​ത് മു​ത​ലാ​ണ് അ​വ​ധി ആ​രം​ഭി​ച്ച​ത്. ഷാ​ർ​ജ​യി​ലെ അ​ട​ക്കം ചി​ല വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്ച മാ​ത്ര​മാ​യി​രു​ന്നു അ​വ​ധി. ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നും പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​നും ശേ​ഷം 2024 വ​ർ​ഷ​ത്തെ ആ​ദ്യ അ​ധ്യ​യ​ന​ദി​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രും. ഏ​ഷ്യ​ൻ പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​വ​സാ​ന​പാ​ദ​ത്തി​ന്‍റെ ആ​ദ്യ ദി​ന​മാ​ണ് നാ​ളെ. ഏ​ഷ്യ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ളു​ടെ​യും പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും കാ​ല​മാ​ണ്. സി.​ബി.​എ​സ്.​ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ

Continue Reading