സൗദിയിൽ വിവിധ കേസുകളിലായി അ​ഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കി
Kerala Kerala Mex Kerala mx Pravasi
0 min read
24

സൗദിയിൽ വിവിധ കേസുകളിലായി അ​ഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കി

January 1, 2024
0

ജിദ്ദ: സൗദിയിൽ വിവിധ കേസുകളിലായി അ​ഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കി.  ഭാര്യയെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് തബൂക്കിൽ വധശിക്ഷ നടപ്പാക്കി. സൗദി വനിത ഹുമൈദ ബിൻത് ഹംദാൻ അൽഅംരിയെ കൊലപ്പെടുത്തിയ അബ്ദുല്ല ബിൻ ഖുറൈസ് ബിൻ ഖിദ്ർ അൽയസീദിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്. സൗദി പൗരൻ അബ്ദുൽ കരീം ബിൻ സഈദ് അൽബലവിയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തിയ മാസിൻ ബശീർ ബിൻ ഹമൂദ് അൽബലവിക്കും

Continue Reading
നേട്ടങ്ങളുടെയും പ്രതീക്ഷയുടെയും പുതുവർഷമെന്ന് ഷെയ്ഖ് മുഹമ്മദ്
Kerala Kerala Mex Kerala mx Pravasi
0 min read
23

നേട്ടങ്ങളുടെയും പ്രതീക്ഷയുടെയും പുതുവർഷമെന്ന് ഷെയ്ഖ് മുഹമ്മദ്

January 1, 2024
0

അബുദാബി: 2023ലെ നേട്ടങ്ങളിൽ അഭിമാനിക്കുന്നുവെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. വിജയവും പ്രതിഫലവും നൽകുകയും സ്ഥിരത കാത്തുസൂക്ഷിക്കുകയും അഭിവൃദ്ധി ശാശ്വതമാക്കുകയും  ചെയ്ത ദൈവത്തിന് നന്ദി. എല്ലാ വർഷവും യുഎഇ മഹത്വത്തിലും അന്തസ്സിലും വികസനത്തിലുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേട്ടങ്ങളുടെയും പ്രതീക്ഷയുടെയും തയാറെടുപ്പിന്റെയും ജോലിയുടേതുമായിരിക്കും പുതുവർഷമെന്നും അദ്ദേഹം പറഞ്ഞു. യുഎഇക്കും ലോകത്തിനും സമൃദ്ധിയുടെ വർഷമാകട്ടെ എന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ്

Continue Reading
ഖത്തറിൽ ഇന്ധനവില പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
27

ഖത്തറിൽ ഇന്ധനവില പ്രഖ്യാപിച്ചു

January 1, 2024
0

ദോഹ: ഖത്തറിൽ ജനുവരിയിലെ ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് വില വർധിപ്പിച്ചിട്ടുണ്ട്. സൂപ്പർ ഗ്രേഡ്, ഡീസൽ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല.  പ്രീമിയം പെട്രോൾ ലീറ്ററിന് 1.95 റിയാൽ ആണ് ജനുവരിയിലെ നിരക്ക്. അതേസമയം സൂപ്പർ ഗ്രേഡ് പെട്രോൾ 2.10 റിയാൽ, ഡീസൽ 2.05 റിയാൽ എന്നീ നിരക്കുകളിൽ മാറ്റമില്ല. മാസങ്ങളായി പ്രീമിയം പെട്രോളിന് മാത്രമാണ് നിരക്കിൽ ഏറ്റക്കുറച്ചിൽ. സൂപ്പർ, ഡീസൽ നിരക്കുകൾ മാറ്റമില്ലാതെ തുടരുകയാണ്.

Continue Reading
നിയമലംഘനം; സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,553 വിദേശികൾ അറസ്റ്റിലായി
Kerala Kerala Mex Kerala mx Pravasi
0 min read
24

നിയമലംഘനം; സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,553 വിദേശികൾ അറസ്റ്റിലായി

January 1, 2024
0

റിയാദ്: താമസ കുടിയേറ്റ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 18,553 വിദേശികൾ ഒരാഴ്ചയ്ക്കിടെ സൗദിയിൽ അറസ്റ്റിലായി. നിയമലംഘകർക്ക് അഭയം നൽകുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. കൂടാതെ വസ്തുവും വാഹനവും കണ്ടുകെട്ടുമെന്നും മുന്നറിയിപ്പുണ്ട്. ഇതിൽ താമസ കുടിയേറ്റ നിയമം ലംഘിച്ച 11,503 പേരും അതിർത്തി നിയമം ലംഘിച്ച 4,315 പേരും തൊഴിൽ നിയമം ലംഘിച്ച 2,735 പേരും ഉൾപ്പെടും. സൗദിയിലേക്കു നുഴഞ്ഞുകയറിയ 1121

Continue Reading
മലപ്പുറം സ്വദേശി സൗദിയിൽ അന്തരിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
33

മലപ്പുറം സ്വദേശി സൗദിയിൽ അന്തരിച്ചു

January 1, 2024
0

ഹായിൽ: സൗദിയിൽ മലപ്പുറം സ്വദേശി അന്തരിച്ചു.  വെളിമുക്ക് സ്വദേശി ഷാഫി (45)ആണ് ഹായിലിൽ മരിച്ചത്. ഹായിലിൽ ഫറൂജ് ബ്രോസ്റ്റ് കടയിൽ ജോലി ചെയ്തു വരുന്നതിനിടയിൽ വെള്ളിയാഴ്ച ഉച്ചക്ക് കുഴഞ്ഞു വീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ തന്നെ കിങ്‌ ഖാലിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹം പിന്നീട് മരണപ്പെടുകയായിരുന്നു.  ഹൃദയാഘാതമാണ് മരണ കാരണം. നിയമ നടപടികൾ പൂർത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാൻ ഹായിൽ കെ.എം.സി.സി വെൽഫെയർ വിങ്‌ വിഭാഗം പ്രവർത്തിച്ചു വരുന്നു.

Continue Reading
ഒമാനിലെ പ്ര​കൃ​തിവാ​ത​ക ഉ​ൽ​പാ​ദ​നം 4.9 ശ​ത​മാ​നം വ​ർ​ധി​ച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
25

ഒമാനിലെ പ്ര​കൃ​തിവാ​ത​ക ഉ​ൽ​പാ​ദ​നം 4.9 ശ​ത​മാ​നം വ​ർ​ധി​ച്ചു

January 1, 2024
0

മ​സ്ക​ത്ത്​: ഒമാനിലെ മൊ​ത്തം ആ​ഭ്യ​ന്ത​ര പ്ര​കൃ​തി വാ​ത​ക ഉ​ൽ​പാ​ദ​നം ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ 49.444 ബി​ല്യ​ൺ ക്യു​ബി​ക് മീ​റ്റ​റി​ലെ​ത്തി. 4.9 ശ​ത​മാ​നമാണ് ഉൽപ്പാദനം വ​ർ​ധി​ച്ചത്. 2022ൽ ​ഇ​തേ​കാ​ല​യ​ള​വി​ലി​ത്​ ഏ​ക​ദേ​ശം 47.113 ബി​ല്യ​ൺ ക്യു​ബി​ക് മീ​റ്റ​റാ​യി​രു​ന്നു. ദേ​ശീ​യ സ്ഥി​തി വി​വ​ര​കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ളി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. 2023 ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ഒ​മാ​നി​ലെ 28.89 ബി​ല്യ​ൺ ക്യു​ബി​ക് മീ​റ്റ​റി​ൽ 58.4 ശ​ത​മാ​നം പ്ര​കൃ​തി​വാ​ത​ക​മാ​ണ് വ്യ​വ​സാ​യ പ​ദ്ധ​തി​ക​ൾ​ക്ക് ല​ഭി​ച്ച​ത്. എ​ണ്ണ​പ്പാ​ട​ങ്ങ​ൾ​ക്കാ​യു​ള്ള പ്ര​കൃ​തി​വാ​ത​ക​ത്തി​ന്റെ മൊ​ത്തം ഉ​പ​യോ​ഗം 12.36 ബി​ല്യ​ൺ

Continue Reading
ഒ​മാ​ൻ അം​ബാ​സ​ഡ​ർ അം​ഗീ​കാ​ര പ​ത്രം മാ​ർ​പാ​പ്പ​ക്ക്​ കൈ​മാ​റി
Kerala Kerala Mex Kerala mx Pravasi
0 min read
24

ഒ​മാ​ൻ അം​ബാ​സ​ഡ​ർ അം​ഗീ​കാ​ര പ​ത്രം മാ​ർ​പാ​പ്പ​ക്ക്​ കൈ​മാ​റി

January 1, 2024
0

മ​സ്‌​ക​ത്ത്​: വ​ത്തി​ക്കാ​ൻ സി​റ്റി രാ​ഷ്ട്ര​ത്ത​ല​വ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​ക്ക്​ വ​ത്തി​ക്കാ​നി​ലെ ഒ​മാ​ന്റെ നോ​ൺ റെ​സി​ഡ​ന്റ് അം​ബാ​സ​ഡ​റാ​യി സ്വി​സ്റ്റ​ർ​ലാ​ൻ​ഡി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ മ​ഹ്മൂ​ദ് ബി​ൻ ഹ​മ​ദ് അ​ൽ ഹ​സ​നി അം​ഗീ​കാ​രം പ​ത്രം കൈ​മാ​റി. സു​ൽ​ത്താ​നേ​റ്റി​ലെ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്റെ​യും സ​ഹി​ഷ്ണു​ത​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്റെ​യും വ​ശ​ങ്ങ​ളെ കു​റി​ച്ച് അം​ബാ​സ​ഡ​ർ സം​സാ​രി​ച്ചു. സു​ൽ​ത്താ​നും ഒ​മാ​നി ജ​ന​ത​ക്കും തു​ട​ർ​ച്ച​യാ​യ പു​രോ​ഗ​തി​യും ​മാ​ർ​പാ​പ്പ​യും ആ​ശം​സി​ച്ചു. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​ക്കും ജ​ന​ങ്ങ​ൾ​ക്കും സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ ആ​ശം​സ​ക​ൾ കൈ​മാ​റി.

Continue Reading
ശ​മ്പ​ളകു​ടി​ശ്ശി​ക ന​ൽ​കി​യി​ല്ല; ആ​റ്​ മ​ല​യാ​ളി​ക​ൾ​ക്ക്​ 1.80 ല​ക്ഷം റി​യാ​ൽ ന​ഷ്ടപ​രി​ഹാ​രം വിധിച്ച് കോടതി
Kerala Kerala Mex Kerala mx Pravasi
1 min read
29

ശ​മ്പ​ളകു​ടി​ശ്ശി​ക ന​ൽ​കി​യി​ല്ല; ആ​റ്​ മ​ല​യാ​ളി​ക​ൾ​ക്ക്​ 1.80 ല​ക്ഷം റി​യാ​ൽ ന​ഷ്ടപ​രി​ഹാ​രം വിധിച്ച് കോടതി

January 1, 2024
0

മ​സ്ക​ത്ത്​: ശ​മ്പ​ളകു​ടി​ശ്ശി​ക ന​ൽ​കാത്തതിനെ തുടർന്ന് ആ​റ്​ മ​ല​യാ​ളി​ക​ൾ​ക്ക്​ 1.80 ല​ക്ഷം റി​യാ​ൽ (ഏ​ക​ദേ​ശം 3.8 കോ​ടി രൂ​പ) ന​ഷ്ടപ​രി​ഹാ​രം വിധിച്ച് കോടതി. ശ​മ്പ​ള കു​ടി​ശ്ശി​ക ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചി​രു​ന്നു.  മ​സ്ക​ത്തി​ലെ ഒ​രു​സ്ഥാ​പ​ന​ത്തി​നെ​തി​രെ സീ​ബ്​ ഫ​സ്റ്റ്​ ഇ​ൻ​സ്റ്റ​ൻ​സ്​ കോ​ർ​ട്ടാ​ണ്​ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ഒ​ത്തു​തീ​ർ​പ്പി​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​​പ്പെ​ട്ടു. തു​ട​ർ​ന്ന് അ​ഭി​ഭാ​ഷ​ക​രാ​യ അ​ഡ്വ എം.​കെ. പ്ര​സാ​ദ്, അ​ഡ്വ ര​സ്‌​നി എ​ന്നി​വ​ർ മു​ഖേ​ന കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.  പു​തി​യ

Continue Reading
യു.​കെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി, ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​റു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
78

യു.​കെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി, ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​റു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു

January 1, 2024
0

മ​സ്ക​ത്ത്​: ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യും ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ, കോ​മ​ൺ​വെ​ൽ​ത്ത്, വി​ക​സ​ന​കാ​ര്യ സെ​ക്ര​ട്ട​റി ഡേ​വി​ഡ് കാ​മ​റൂ​ണും ഫോ​ണി​ൽ സം​സാ​രി​ച്ചു. ഗ​സ്സ യു​ദ്ധ പ​ശ്ചാത്ത​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ടായിരുന്നു സംഭാഷണം. ഗ​സ്സ മു​ന​മ്പി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം, ചെ​ങ്ക​ട​ലി​ലെ ക​പ്പ​ലു​ക​ളു​ടെ സ​ഞ്ചാ​രം എ​ന്നി​വ​യെക്കുറി​ച്ച്​ ഇ​രു മ​ന്ത്രി​മാ​രും ച​ർ​ച്ച ചെ​യ്തു. ഗ​സ്സ മു​ന​മ്പി​ലേ​ക്ക് ദു​രി​താ​ശ്വാ​സ സ​ഹാ​യം ന​ൽ​കാ​നും സ​മ​ഗ്ര​മാ​യ വെ​ടി​നി​ർ​ത്ത​ലി​ലെ​ത്താ​നും സ​മാ​ധാ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കാ​നും അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ യോ​ജി​ച്ച ശ്ര​മ​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത ഇ​രു​വ​രും ഊ​ന്നി​പ്പ​റ​ഞ്ഞു.

Continue Reading
മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യെ മ​ത്ര​യി​ല്‍ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Pravasi
1 min read
42

മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യെ മ​ത്ര​യി​ല്‍ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

January 1, 2024
0

മ​ത്ര: മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യെ മ​ത്ര​യി​ല്‍ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ടെ​ത്തി. മും​ബൈ ഉ​മ​ര്‍ഖാ​ദി​യി​ലെ മു​ഹ​മ്മ​ദ് അ​നീ​സ് ഖാ​ന്‍(45) ആ​ണ് മ​രി​ച്ച​ത്.  ഉറക്കത്തിലാണ് മരണം സംഭവിച്ചത്. ഹൃ​ദ​യാ​ഘാ​തമാണ് മരണ താരണം. മ​ത്ര പോ​ര്‍ബ​മ്പ​യി​ലെ ആ​ദ്യ​കാ​ല വ്യാ​പാ​രി ഖൈ​റു​ള്ള​യു​ടെ മ​ക​നാ​ണ് മു​ഹ​മ്മ​ദ് അ​നീ​സ് ഖാ​ന്‍. ​ഭാ​ര്യ: ഫ​ര്‍ഹ​നാ​സ്.

Continue Reading