Your Image Description Your Image Description
Your Image Alt Text

ദോഹ: ഖത്തറിൽ ജനുവരിയിലെ ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് വില വർധിപ്പിച്ചിട്ടുണ്ട്.

സൂപ്പർ ഗ്രേഡ്, ഡീസൽ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല.  പ്രീമിയം പെട്രോൾ ലീറ്ററിന് 1.95 റിയാൽ ആണ് ജനുവരിയിലെ നിരക്ക്. അതേസമയം സൂപ്പർ ഗ്രേഡ് പെട്രോൾ 2.10 റിയാൽ, ഡീസൽ 2.05 റിയാൽ എന്നീ നിരക്കുകളിൽ മാറ്റമില്ല.

മാസങ്ങളായി പ്രീമിയം പെട്രോളിന് മാത്രമാണ് നിരക്കിൽ ഏറ്റക്കുറച്ചിൽ. സൂപ്പർ, ഡീസൽ നിരക്കുകൾ മാറ്റമില്ലാതെ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *