തൊ​ഴി​ൽ നി​യ​മ ലം​ഘ​നം; ഒമാനിൽ  പ​രി​ശോ​ധ​ന ശ​ക്തമാ​ക്കി.
Kerala Kerala Mex Kerala mx Pravasi
1 min read
48

തൊ​ഴി​ൽ നി​യ​മ ലം​ഘ​നം; ഒമാനിൽ പ​രി​ശോ​ധ​ന ശ​ക്തമാ​ക്കി.

January 2, 2024
0

തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ദോ​ഫാ​റി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി മ​ന്ത്രാ​ല​യം. ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ലേ​ബ​ർ, ഷാ​ലീം-​ഹ​ലാ​നി​യ​ത്ത് ഐ​ല​ൻ​ഡ്​​സ്​ വി​ലാ​യ​ത്തി​ലെ ക​ൺ​സ​ഷ​ൻ സോ​ണു​ക​ളി​ലെ 76 തൊ​ഴി​ൽ സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഡി​സം​ബ​ർ 16മു​ത​ൽ 23വ​രെ​യാ​യി ന​ട​ന്ന പ​രി​​ശോ​ധ​ന കാ​മ്പ​യി​നി​ൽ 192 തൊ​ഴി​ൽ ലം​ഘ​ന​ങ്ങ​ളാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. അ​നു​മ​തി​യി​ല്ലാ​ത്ത മേ​ഖ​ല​യി​ലെ ​തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന 148 സം​ഭ​വ​ങ്ങ​ളും ശ​രി​യാ​യ തൊ​ഴി​ൽ അ​ഫി​ലി​യേ​ഷ​നു​ക​ളി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ക​ൾ ഉ​ൾ​പ്പെ​ട്ട 44 കേ​സു​ക​ളു​മാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ

Continue Reading
സൗദിയിൽ ഡീസൽ വില വർധിപ്പിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
58

സൗദിയിൽ ഡീസൽ വില വർധിപ്പിച്ചു

January 2, 2024
0

സൗ​ദി അ​റേ​ബ്യ​യി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ, മ​ണ്ണെ​ണ്ണ, പാ​ച​ക​വാ​ത​കം എ​ന്നി​വ​യു​ടെ റീ​​ട്ടെ​യി​ൽ വി​ല പു​തു​ക്കി​നി​ശ്ച​യി​ച്ചു. ദേ​ശീ​യ എ​ണ്ണ ക​മ്പ​നി​യാ​യ സൗ​ദി അ​രാം​കോ​യാ​ണ്​ ജ​നു​വ​രി മാ​സ​ത്തെ റീ​​ട്ടെ​യി​ൽ വി​ല പ്ര​ഖ്യാ​പി​ച്ച​ത്. ഡീ​സ​ൽ വി​ല​യാ​ണ്​ വ​ലി​യ​തോ​തി​ൽ വ​ർ​ധി​പ്പി​ച്ച​ത്. നി​ല​വി​ലെ 75 ഹ​ലാ​ല​യി​ൽ​നി​ന്ന്​ 1.15 റി​യാ​ലാ​യാ​ണ്​ ഉ​യ​ർ​ത്തി​യ​ത്. എ​ന്നാ​ൽ, മ​റ്റി​ന​ങ്ങ​ളി​ൽ വി​ല വ​ർ​ധ​ന​യി​ല്ല. 91 പെ​ട്രോ​ളി​ന്​ 2.18 റി​യാ​ലും 95 പെ​ട്രോ​ളി​ന്​ 2.33 റി​യാ​ലും മ​ണ്ണെ​ണ്ണ​ക്ക്​ 93 ഹ​ലാ​ല​യും പാ​ച​ക​വാ​ത​ക​ത്തി​ന്​ 95 ഹ​ലാ​ല​യു​മാ​ണ്.

Continue Reading
കോ​ഴി​ക്കോ​ട്ടേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് നേ​രി​ട്ട്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ച് ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സ്
Kerala Kerala Mex Kerala mx Pravasi
0 min read
59

കോ​ഴി​ക്കോ​ട്ടേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് നേ​രി​ട്ട്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ച് ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സ്

January 2, 2024
0

പു​തു​വ​ർ​ഷ​ദി​ന​ത്തി​ൽ കോ​ഴി​ക്കോ​ട്ടേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് നേ​രി​ട്ട്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ച് ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സ്. പു​തി​യ ര​ണ്ട് നോ​ൺ​സ്റ്റോ​പ്പ് സ​ർ​വി​സു​ക​ൾ​കൂ​ടി തു​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​ൻ ന​​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള ഇ​ത്തി​ഹാ​ദ് സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം 10 ആ​യി ഉ​യ​ർ​ന്നു. പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യി മാ​റി ഇ​ത്തി​ഹാ​ദി​ന്റെ പു​തി​യ സ​ർ​വി​സു​ക​ൾ. 2023ൽ ​ഇ​ത്തി​ഹാ​ദ് കൊ​ൽ​ക്ക​ത്ത​യി​ലേ​ക്ക്​ സ​ർ​വി​സ്​​ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​നു​പു​റ​മെ തി​ര​ക്കേ​റി​യ കേ​ന്ദ്ര​ങ്ങ​ളാ​യ മും​ബൈ​യി​ലേ​ക്കും ഡ​ൽ​ഹി​യി​ലേ​ക്കു​മു​ള്ള പ്ര​തി​ദി​ന സ​ർ​വി​സു​ക​ൾ ര​ണ്ടി​ൽ​നി​ന്ന് നാ​ലാ​യി ഉ​യ​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Continue Reading
യു.​എ.​ഇ​യി​ൽ വീ​ടു​ക​ളി​ൽ ഫ​യ​ർ അ​ലാ​റം ഘ​ടി​പ്പി​ക്കാ​ൻ സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
64

യു.​എ.​ഇ​യി​ൽ വീ​ടു​ക​ളി​ൽ ഫ​യ​ർ അ​ലാ​റം ഘ​ടി​പ്പി​ക്കാ​ൻ സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ചു

January 2, 2024
0

യു.​എ.​ഇ​യി​ൽവീ​ടു​ക​ളി​ലും ഫ്ലാ​റ്റു​ക​ളി​ലും ഫ​യ​ർ അ​ലാ​റം സം​വി​ധാ​ന​മാ​യ ‘ഹ​സ്സ​ൻ​തു​ക്​’ സ​ബ്​​സ്​​ക്രൈ​ബ്​ ചെ​യ്യാ​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി ജ​നു​വ​രി ഒ​ന്നി​ന്​ അ​വ​സാ​നി​ച്ച​തോ​ടെ പി​ഴ ഈ​ടാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. പ്രാ​ഥ​മി​ക മു​ന്ന​റി​യി​പ്പ്​ എ​ന്ന നി​ല​യി​ൽ നി​യ​മ​ലം​ഘ​ക​ർ​ക്ക്​ 1000 ദി​ർ​ഹ​മാ​ണ്​ പി​ഴ വി​ധി​ക്കു​ക. ഇ​ത്തി​സലാ​ത്ത്​ ബൈ ​ഇ ആ​ൻ​ഡ്​ നെ​റ്റ്​​വ​ർ​ക്കു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ്​ ‘ഹ​സ്സ​ൻ​തു​ക്​’ സം​വി​ധാ​നം പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. ക​മാ​ൻ​ഡ്​ റൂ​മു​മാ​യി നേ​രി​ട്ട്​ ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള ഹ​സ്സ​ൻ​തു​ക്​ സം​വി​ധാ​ന​ത്തി​ലൂ​ടെ തീ​പി​ടി​ത്തം പോ​ലു​ള്ള അ​ത്യാ​ഹി​ത​ങ്ങ​ൾ സം​ഭ​വി​ച്ചാ​ൽ സി​വി​ൽ ഡി​ഫ​ൻ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​

Continue Reading
യു.​എ.​ഇ​യി​ൽ ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ആ​രം​ഭി​ച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
48

യു.​എ.​ഇ​യി​ൽ ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ആ​രം​ഭി​ച്ചു

January 2, 2024
0

യു.​എ.​ഇ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്ക​ണ​മെ​ന്ന നി​യ​മം നി​ല​വി​ൽ​വ​ന്നു. 20 മു​ത​ൽ 49 വ​രെ ജീ​വ​ന​ക്കാ​രു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ജ​നു​വ​രി മു​ത​ൽ ഒ​രു സ്വ​ദേ​ശി​യെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം വീ​ണ്ടും ഒ​രു സ്വ​ദേ​ശി​യെ കൂ​ടി നി​യ​മി​ക്ക​ണം. നേ​ര​ത്തേ 50ൽ ​കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കി​യി​രു​ന്ന​ത്. രാ​ജ്യ​ത്ത്​ 20-49 തൊ​ഴി​ലാ​ളി​ക​ളു​ള്ള 12,000 സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ മാ​ന​വ​വി​ഭ​വ​ശേ​ഷി, എ​മി​റേ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ ന​വം​ബ​റി​ൽ അ​റി​യി​ച്ചി​രു​ന്നു. ഇ​തു​പ്ര​കാ​രം അ​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ൽ

Continue Reading
പുതുവര്‍ഷാഘോഷം; ഫലസ്തീന്‍ ജനതയെ ചേര്‍ത്തുപിടിച്ച് ഖത്തര്‍
Kerala Kerala Mex Kerala mx Pravasi
1 min read
35

പുതുവര്‍ഷാഘോഷം; ഫലസ്തീന്‍ ജനതയെ ചേര്‍ത്തുപിടിച്ച് ഖത്തര്‍

January 2, 2024
0

പുതുവര്‍ഷാഘോഷത്തിലും ഫലസ്തീന്‍ ജനതയെ ചേര്‍ത്തുപിടിച്ച് ഖത്തര്‍. ലുസൈല്‍ ബൊലേവാദില്‍ നടന്ന വെടിക്കെട്ടിലും ഡ്രോണ്‍ ഷോയിലും ഖത്തര്‍ പതാകയ്ക്കൊപ്പം ഫലസ്തീന്‍ പതാകയും മാനത്ത് തെളിഞ്ഞു. ലുസൈല്‍ ബൊലേവാദില്‍ കൂറ്റന്‍ വെടിക്കെട്ടൊരുക്കിയാണ് ഖത്തര്‍ 2024 നെ വരവേറ്റത്. വെടിക്കെട്ടിനൊപ്പം ഡ്രോണ്‍ ഷോയും പുതുവര്‍ഷപ്പിറവിയെ മനോഹരമാക്കി. ആകാശത്ത് ഖത്തറിന്റെ പതാക തെളിഞ്ഞതിന് പിന്നാലെ ഗസ്സയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ സൂചകമായി ഫലസ്തീന്‍ പതാകയുമുയർന്നു. പിന്നാലെ 2024 സമാധാനത്തിന്റെ വര്‍ഷമാകട്ടെ എന്ന സന്ദേശവും തെളിഞ്ഞു.

Continue Reading
2024ലെ ബജറ്റിന്  അംഗീകാരം നൽകി ഒമാൻ സുൽത്താൻ
Kerala Kerala Mex Kerala mx Pravasi
1 min read
34

2024ലെ ബജറ്റിന് അംഗീകാരം നൽകി ഒമാൻ സുൽത്താൻ

January 2, 2024
0

2024ലെ ഒമാനിന്‍റെ ബജറ്റിന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നൽകി.ഒമാനിൽ ഈ വർഷവും ഇന്ധന വില വർധിപ്പിക്കില്ല. എണ്ണ വില ശരാശരി ബാരലിന് 60 യു.എസ്. ഡോളാണ് കണകാക്കിയാണ് ധനകാര്യമന്ത്രാലയം ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഒമാനിൽ ഈ വർഷത്തെ വരുമാനം ഏകദേശം 11 ശതകോടി റിയാൽ ആണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 9.5 ശതമാനം കൂടുതലാണ്. മൊത്തം പൊതുചെലവ് ഏകദേശം 11.650 ശതകോടി റിയാൽ ആയും കണക്കാക്കുന്നു.

Continue Reading
കുവൈത്തില്‍ വിവിധ പ്രദേശങ്ങളില്‍ ചെമ്പ് കേബിൾ മോഷണം നടത്തിയ നാല് പേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi
1 min read
33

കുവൈത്തില്‍ വിവിധ പ്രദേശങ്ങളില്‍ ചെമ്പ് കേബിൾ മോഷണം നടത്തിയ നാല് പേർ അറസ്റ്റിൽ

January 2, 2024
0

കുവൈത്തില്‍ വിവിധ പ്രദേശങ്ങളില്‍ ചെമ്പ് കേബിൾ മോഷണം നടത്തിയതിന് നാല് പേർ അറസ്റ്റിലായി. ചെമ്പ് കേബിൾ മോഷണങ്ങൾ സംബന്ധിച്ച അന്വേഷണത്തിലുമാണ് പ്രതികൾ ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ പിടിയിലായത്. പിടിയിലയവർ ഏഷ്യൻ പൗരൻമാരാണ്. ജലീബ് അൽ ഷുയൂഖ് പ്രദേശത്ത് കേബിൾ മുറിക്കുന്നതിനിടെയാണ് പ്രതികളിലൊരാൾ പിടിയിലായത്. ഇയാളിൽ നിന്ന് മോഷ്ടിച്ച വസ്തുക്കളും കേബിൾ മുറിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി. തുടർ അന്വേഷണത്തിൽ മറ്റുള്ളവരും പിടിയിലായി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക്

Continue Reading
കുവൈത്തില്‍ കള്ളനോട്ടുമായി രണ്ടുപേർ പിടിയിൽ
Kerala Kerala Mex Kerala mx Pravasi
1 min read
30

കുവൈത്തില്‍ കള്ളനോട്ടുമായി രണ്ടുപേർ പിടിയിൽ

January 2, 2024
0

കുവൈത്തില്‍ കള്ളനോട്ടുമായി രണ്ടുപേരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സംഘം പിടികൂടി. കള്ളനോട്ട് നിർമിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവരിൽ നിന്ന് പിടികൂടി. വ്യാജ കറന്‍സികള്‍ ഉപയോഗിച്ച് ഇവർ ആളുകളെ കബളിപ്പിച്ച് പണം സമ്പാദിച്ചുവരികയായിരുന്നു. പിടിയിലായവർ ആഫ്രിക്കൻ പൗരന്മാരാണ്. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Continue Reading
കെ.ഐ.ജി കുവൈത്ത് സാൽമിയ ഏരിയക്ക് പുതിയ ഭാരവാഹികൾ
Kerala Kerala Mex Kerala mx Pravasi
1 min read
69

കെ.ഐ.ജി കുവൈത്ത് സാൽമിയ ഏരിയക്ക് പുതിയ ഭാരവാഹികൾ

January 2, 2024
0

കെ ഐ.ജി കുവൈത്ത് സാൽമിയ ഏരിയ അടുത്ത രണ്ടു പ്രവർത്തന വർഷത്തേക്കുള്ള (2024-25)ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്‌ ആയി റിഷ്ദിൻ അമീർനെയും ജനറൽ സെക്രട്ടറി ആയി നിസാർ കെ. റഷീദിനെയും ട്രെഷറർ ആയി താജുദ്ധീൻ. വി. കെ. യേയും തെരഞ്ഞെടുത്തു. അമീർ കാരണത്ത്, ആസിഫ് വി ഖാലിദ് (വൈസ് പ്രസിഡന്റുമാർ ), മുഹമ്മദ് ഷിബിലി, ദിൽഷാദ് അബൂബക്കർ (ജോയിന്റ് സെക്രട്ടറിമാർ ), അബ്ദുൽ ഷുക്കൂർ വണ്ടൂർ(അസിസ്റ്റന്റ് ട്രഷറർ ) ഇസ്മായിൽ

Continue Reading