ഗാസക്ക് വീണ്ടും സഹായവുമായി ഖത്തർ; 20 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ കൂടി അയച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
79

ഗാസക്ക് വീണ്ടും സഹായവുമായി ഖത്തർ; 20 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ കൂടി അയച്ചു

December 22, 2023
0

ദോഹ: ഗാസയിലേക്ക് 20 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ കൂടി ഖത്തർ അയച്ചു. ഖത്തറിന്റെ 47-ാമത് വിമാനം വ്യാഴാഴ്ച അല്‍ അരിഷിലെത്തിയതായി ആണ് റിപ്പോർട്ട്. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ്, ഖത്തര്‍ റെഡ് ക്രസന്റ് എന്നിവ സംയുക്തമായാണ് മാനുഷിക സഹായങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഭക്ഷ്യ വസ്തുക്കളും മരുന്നും ശൈത്യകാല വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളാണ് ഖത്തര്‍ സായുധസേന വിമാനത്തില്‍ എത്തിച്ചത്. ഒക്ടോബര്‍ 7 മുതല്‍ ഇതുവരെ 47 വിമാനങ്ങളാണ് ഖത്തര്‍ ഗാസയിലേക്ക് അയച്ചത്.

Continue Reading
ഉപയോഗിച്ച വസ്തുക്കള്‍ സൗദിയിലേക്ക് കൊണ്ടുവരാൻ നികുതിയിളവ് ലഭിക്കുമെന്ന് കസ്റ്റംസ് ആൻഡ് സകാത്ത് അതോറിറ്റി
Kerala Kerala Mex Kerala mx Pravasi
1 min read
83

ഉപയോഗിച്ച വസ്തുക്കള്‍ സൗദിയിലേക്ക് കൊണ്ടുവരാൻ നികുതിയിളവ് ലഭിക്കുമെന്ന് കസ്റ്റംസ് ആൻഡ് സകാത്ത് അതോറിറ്റി

December 22, 2023
0

റിയാദ്: സൗദിയിലേക്ക് സ്വകാര്യ ആവശ്യത്തിന് കൊണ്ടുവരുന്നതും ഉപയോഗിച്ചതുമായ വസ്തുക്കൾക്ക് കസ്റ്റംസ് നികുതിയില്‍ ഇളവ് ലഭിക്കുമെന്ന് കസ്റ്റംസ് ആൻഡ് സകാത്ത് അതോറിറ്റി. വിദേശത്ത് കഴിഞ്ഞതിൻറെ രേഖകള്‍, പുതതായി രാജ്യത്ത് താമസിക്കുന്നതിന് നേടിയ വിസാരേഖകള്‍ ഒപ്പം താമസ ഇടവുമായി ബന്ധപ്പെട്ട രേഖകള്‍, സർക്കാര്‍ തലത്തിലെ വകുപ്പ് മേധാവികള്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ എന്നിവ ഇതിനായി ഹാജരാക്കണമെന്നും അതോറിറ്റി വ്യക്തമാക്കി. കൃത്യമായ ഡോക്യുമെൻറുകള്‍ സമർപ്പിക്കുന്നവർക്ക് മാത്രമാകും ഇളവ് ലഭിക്കുക.  ആറ് മാസത്തില്‍ കൂടുതല്‍ കാലം വിദേശത്ത്

Continue Reading
ലഹരിമരുന്ന് വേട്ട; കുവൈത്തില്‍ 23 പേര്‍ അറസ്റ്റില്‍
Kerala Kerala Mex Kerala mx Pravasi
1 min read
53

ലഹരിമരുന്ന് വേട്ട; കുവൈത്തില്‍ 23 പേര്‍ അറസ്റ്റില്‍

December 22, 2023
0

കുവൈത്ത് സിറ്റി:  ലഹരിമരുന്നും മദ്യവും കൈവശം വെച്ച കേസുകളില്‍ കുവൈത്തില്‍ 23 പേരെ അറസ്റ്റു ചെയ്തു. കുവൈത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന പരിശോധനകളിലാണ് പ്രതികളെ പിടികൂടിയതെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് നാര്‍കോട്ടിക്‌സ് അറിയിച്ചു. വ്യത്യസ്ത തരത്തിലുള്ള 27 കിലോഗ്രാം ലഹരിമരുന്ന്, 24,000 സോക്കോട്രോപിക് ഗുളികകള്‍, 192 കുപ്പി മദ്യം, 25 കഞ്ചാവ് ചെടി എന്നിവ ഇവരില്‍ നിന്നും ആഭ്യന്തര മന്ത്രാലയ അധികൃത പിടികൂടി. കൂടാതെ തോക്കുകളും ലഹരിമരുന്ന് വില്‍പ്പനയിലൂടെ ലഭിച്ച

Continue Reading
യു.​എ.​ഇ​യി​​ലെ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ​ക്ക്​ ജ​നു​വ​രി ഒ​ന്ന്​ തി​ങ്ക​ളാ​ഴ്ച അ​വ​ധി
Kerala Kerala Mex Kerala mx Pravasi
1 min read
61

യു.​എ.​ഇ​യി​​ലെ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ​ക്ക്​ ജ​നു​വ​രി ഒ​ന്ന്​ തി​ങ്ക​ളാ​ഴ്ച അ​വ​ധി

December 22, 2023
0

ദു​ബൈ: യു.​എ.​ഇ​യി​​ലെ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ​ക്ക്​ ജ​നു​വ​രി ഒ​ന്ന്​ തി​ങ്ക​ളാ​ഴ്ച അ​വ​ധി. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ അ​വ​ധി ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഗ​വ​ൺ​മെ​ന്‍റ്​ ഹ്യൂ​മ​ൻ റി​സോ​ഴ്​​സ​സാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലെ ഔ​ദ്യേ​ഗി​ക അ​ക്കൗ​ണ്ട്​ വ​ഴി​യാ​ണ്​ അ​തോ​റി​റ്റി അ​റി​യി​പ്പ്​ പു​റ​ത്തു​വി​ട്ട​ത്​. മാ​ന​വ​വി​ഭ​വ ശേ​ഷി, എ​മി​​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യ​മാ​ണ്​ സ്വ​കാ​ര്യ മേ​ഖ​ല സം​ബ​ന്ധി​ച്ച പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി​യ​ത്​. യു.​എ.​ഇ മ​ന്ത്രി​സ​ഭ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ച്ച പൊ​തു അ​വ​ധി ദി​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ്​ പു​തു​വ​ത്സ​ര​ദി​നം.

Continue Reading
പു​തു​വ​ർ​ഷ രാ​വി​ൽ ദു​ബൈ​യി​ൽ ആ​ഘോ​ഷ​ങ്ങ​ൾ ഇ​ത്ത​വ​ണ​യും പൊ​ടി​പൊ​ടി​ക്കും
Kerala Kerala Mex Kerala mx Pravasi
1 min read
81

പു​തു​വ​ർ​ഷ രാ​വി​ൽ ദു​ബൈ​യി​ൽ ആ​ഘോ​ഷ​ങ്ങ​ൾ ഇ​ത്ത​വ​ണ​യും പൊ​ടി​പൊ​ടി​ക്കും

December 22, 2023
0

​ദു​ബൈ: പു​തു​വ​ർ​ഷ രാ​വി​ൽ ദു​ബൈ​യി​ൽ ആ​ഘോ​ഷ​ങ്ങ​ൾ ഇ​ത്ത​വ​ണ​യും പൊ​ടി​പൊ​ടി​ക്കും. വെ​ടി​ക്കെ​ട്ടു​ക​ളും ഡ്രോ​ൺ ഷോ​ക​ളും ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ര​ങ്ങേ​റു​മെ​ന്ന്​ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. എ​ല്ലാ വ​ർ​ഷ​വും ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ഴ്ച​ക്കാ​രെ​ത്തു​ന്ന ബു​ർ​ജ്​ ഖ​ലീ​ഫ ത​ന്നെ​യാ​ണ്​ ഇ​ത്ത​വ​ണ​യും മി​ക​ച്ച ആ​ഘോ​ഷ​ക്കാ​ഴ്ച​ക​ളു​മാ​യി വി​രു​ന്നൊ​രു​ക്കു​ക. പാം​ജു​മൈ​റ, ബു​ർ​ജ്​ അ​ൽ അ​റ​ബ്, ഹ​ത്ത, അ​ൽ സീ​ഫ്, ബ്ലൂ ​വാ​ട്ടേ​ഴ്​​സ്, ദ ​ബീ​ച്ച്, ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​വും ഡ്രോ​ൺ ഷോ​ക​ളും ഒ​രു​ക്കി​യ മ​റ്റു സ്ഥ​ല​ങ്ങ​ൾ. ഗ്ലോ​ബ​ൽ

Continue Reading
ലോ​ക​ക​പ്പ് പ്ര​വ​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Kerala Kerala Mex Kerala mx Pravasi Top News
0 min read
74

ലോ​ക​ക​പ്പ് പ്ര​വ​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

December 22, 2023
0

മ​സ്ക​റ്റ്: ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ​ക്കൂ​ട്ട് ഒ​മാ​ൻ ചാ​പ്റ്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ലോ​ക​ക​പ്പ് പ്ര​വ​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സി.​സി.​സ​ജീ​ഷ്, എ.​കെ. സ​ഫീ​ർ, സ​മീ​ർ ഇ​ത്തി​ക്കാ​ട്ട് എ​ന്നി​വ​രാ​ണ്​ സ​മ്മാ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ​ത്. ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​മാ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് മ​നോ​ജ്‌ നെ​രി​യ​മ്പു​ള്ളി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ഖ് മു​ഹ​മ്മ​ദ്കു​ട്ടി, ഗ്ലോ​ബ​ൽ കോ​ഓഡി​നേ​റ്റ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദു​ണ്ണി, വെ​ൽ​​െഫ​യ​ർ കോ​ഓഡി​നേ​റ്റ​ർ അ​ബ്ദു​ൽ അ​സീ​സ്, വൈ​സ് പ്ര​സി​ഡ​ന്റ്‌ ന​സീ​ർ ഒ​രു​മ​ന​യൂ​ർ, ജോ​യി​ന്റ്

Continue Reading
അ​സീ​സ്​​ക്ക​യു​മാ​യി ഇ​ട​പെ​ട്ട ആ​ർ​ക്കും അ​ദ്ദേ​ഹ​ത്തെ മ​റ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സു​ഹൃ​ത്താ​യ ഹി​സ്ബു​ല്ല ഹാ​ജി
Kerala Kerala Mex Kerala mx Pravasi
1 min read
78

അ​സീ​സ്​​ക്ക​യു​മാ​യി ഇ​ട​പെ​ട്ട ആ​ർ​ക്കും അ​ദ്ദേ​ഹ​ത്തെ മ​റ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സു​ഹൃ​ത്താ​യ ഹി​സ്ബു​ല്ല ഹാ​ജി

December 22, 2023
0

മ​സ്ക​​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം വി​ട​പ​റ​ഞ്ഞ സൂ​റി​ലെ ആ​ദ്യ​കാ​ല പ്ര​വാ​സി​യാ​യ പൂ​മ​ക്കോ​ത്ത് അ​ബ്ദു​ൽ അ​സീ​സ് സൂ​റി​ന്റെ ചി​രി​ക്കു​ന്ന മ​ല​യാ​ളി മു​ഖ​മാ​യി​രു​ന്നു. 40 വ​ർ​ഷ​ത്തോ​ളം ഒ​മാ​നി​ൽ ഒ​രൊ​റ്റ സ്പോ​ൺ​സ​റി​നു​ കീ​ഴി​ൽ പ്ര​വാ​സ ജീ​വി​തം ന​യി​ച്ച അ​സീ​സ് കയെ​പ്പ​റ്റി ന​ല്ല​തു മാ​ത്ര​മാ​ണ് പ​രി​ച​യ​പ്പെ​ട്ട​വ​ർ​ക്കെ​ല്ലാം പ​റ​യാ​നു​ള്ള​ത്. ത​ന്നോ​ട് ദേഷ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രോ​ടു​പോ​ലും ചി​രി​ച്ച് ഇ​ട​പെ​ടു​ന്ന അ​പൂ​ർ​വ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റേ​ത്. ഇ​തു കാ​ര​ണം സ്വ​ദേ​ശി​ക​ൾ​ക്കും ഏ​റെ പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു. സ​ത്യസ​ന്ധ​ത​യും വി​ശ്വ​സ്ത​ത​യും മു​ഖ മു​ദ്ര​യാ​ക്കി​യ അ​ദ്ദേ​ഹ​ത്തെ സ്പോ​ൺ​സ​റാ​യി​രു​ന്ന അ​ലി ഹ​മ​ദ്

Continue Reading
പാ​ല​സ്തീ​ൻ ജ​ന​ത​യു​ടെ പോ​രാ​ട്ട​ത്തി​നു​ ഐ​ക്യ​രാ​ഷ്ട്ര​ സ​ഭ​യി​ൽ വീ​ണ്ടും പൂ​ർ​ണ പി​ന്തു​ണയ​റി​യി​ച്ച്​ ഒ​മാ​ൻ
Kerala Kerala Mex Kerala mx Pravasi Top News
1 min read
89

പാ​ല​സ്തീ​ൻ ജ​ന​ത​യു​ടെ പോ​രാ​ട്ട​ത്തി​നു​ ഐ​ക്യ​രാ​ഷ്ട്ര​ സ​ഭ​യി​ൽ വീ​ണ്ടും പൂ​ർ​ണ പി​ന്തു​ണയ​റി​യി​ച്ച്​ ഒ​മാ​ൻ

December 22, 2023
0

മ​സ്ക​ത്ത്​: പാ​ല​സ്തീ​ൻ ജ​ന​ത​യു​ടെ പോ​രാ​ട്ട​ത്തി​നു​ ഐ​ക്യ​രാ​ഷ്ട്ര​ സ​ഭ​യി​ൽ വീ​ണ്ടും പൂ​ർ​ണ പി​ന്തു​ണയ​റി​യി​ച്ച്​ ഒ​മാ​ൻ. ന്യൂ​യോ​ർ​ക്കി​ലെ ഐ​ക്യ​രാ​ഷ്ട്ര പൊ​തു​സ​ഭ​യു​ടെ പ​ത്താം അ​ടി​യ​ന്ത​ര പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലേ​ക്കു​ള്ള ഒ​മാ​ന്‍റെ സ്ഥി​രം പ്ര​തി​നി​ധി സം​ഘ​ത്തി​ലെ അം​ഗം ഫ​സ്റ്റ് സെ​ക്ര​ട്ട​റി എ​ൻ​ജ​ിനീ​യ​ർ ഇ​സ്മാ​യി​ൽ ബി​ൻ മ​ർ​ഹൂ​ൺ അ​ൽ അ​ബ്രി​യാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഈ ​അ​ടി​യ​ന്ത​ര പ്ര​ത്യേ​ക സെ​ഷ​ൻ ചേ​ർ​ന്ന​തൊ​രു ജ​ന​ത​ക്കെ​തി​രാ​യ കൂ​ട്ടാ​യ ശി​ക്ഷ​യും വം​ശ​ഹ​ത്യ​യും ത​ള്ളി​ക്ക​ള​യു​ന്ന​തി​നു​വേ​ണ്ടി​യാ​ണ്. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​നു​ശേ​ഷം അ​പൂ​ർ​വ​മാ​യി ക​ണ്ടി​ട്ടു​ള്ള വം​ശീ​യ പ​ദ്ധ​തി​ക​ളാ​ണ്​

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
50

തൊ​ഴി​ൽ നി​യ​മ ലം​ഘ​ക​രെ​ ക​ണ്ടെ​ത്താ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം

December 22, 2023
0

മ​സ്ക​ത്ത്: തൊ​ഴി​ൽ നി​യ​മ ലം​ഘ​ക​രെ​ ന​ട​ത്തു​ന്ന​വ​രെ​ ക​ണ്ടെ​ത്താ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം. ജ​നു​വ​രി ആ​ദ്യം മു​ത​ൽ തൊ​ഴി​ൽ നി​യ​മ ലം​ഘ​ക​രെ​ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. ഇ​തി​നാ​യി സെ​ക്യൂ​രി​റ്റി ആ​ൻ​ഡ്​ സേ​ഫ്റ്റി കോ​ർ​പ​റേ​ഷ​നു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം ധാ​ര​ണ​യി​ലെ​ത്തി. തൊ​ഴി​ൽ മ​ന്ത്രി മ​ഹ​ദ് ബി​ൻ സ​ഈ​ദ് ബ​വോ​യ്​​നും സെ​ക്യൂ​രി​റ്റി ആ​ൻ​ഡ്​ സേ​ഫ്റ്റി കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല ബി​ൻ അ​ലി അ​ൽ ഹാ​ർ​ത്തി​യും അ​ടു​ത്തി​ടെ ക​രാ​ർ ഒ​പ്പുവെ​ച്ചി​രു​ന്നു. ഈ ​സു​ര​ക്ഷ സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി തൊ​ഴി​ൽ

Continue Reading
എം.എ. മുഹമ്മദ്​ ജമാലിന്റെ നിര്യാണത്തിൽ മസ്കത്ത്​ കെ.എം.സി.സി അനുശോചിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
64

എം.എ. മുഹമ്മദ്​ ജമാലിന്റെ നിര്യാണത്തിൽ മസ്കത്ത്​ കെ.എം.സി.സി അനുശോചിച്ചു

December 22, 2023
0

മ​സ്ക​ത്ത്​: മസ്കത്ത്​: വയനാട് മുട്ടിൽ ഓർഫനേജ് ജന. സെക്രട്ടറിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന എം.എ. മുഹമ്മദ്​ ജമാലിന്റെ നിര്യാണത്തിൽ മസ്കത്ത്​ കെ.എം.സി.സി അനുശോചിച്ചു. ലാളിത്യവും സ്നേഹവുംകൊണ്ടൊരു കാലഘട്ടത്തിന്റെ പിതൃസ്ഥാനിയായിയിരുന്നു ജമാലെന്ന്​ പ്രസിഡന്റ് അഹമ്മദ് റഈസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. തന്റെ പിതാവിന്റെ ഉറ്റ മിത്രവും തന്റെ ജീവിതത്തിലെ വഴികാട്ടിയുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി തനിക്കു വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു മുഴുവൻ ഏരിയകളിലും പ്രാർഥന സദസ്സുകൾ സം

Continue Reading