Your Image Description Your Image Description
Your Image Alt Text

ദു​ബൈ: യു.​എ.​ഇ​യി​​ലെ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ​ക്ക്​ ജ​നു​വ​രി ഒ​ന്ന്​ തി​ങ്ക​ളാ​ഴ്ച അ​വ​ധി. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ അ​വ​ധി ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഗ​വ​ൺ​മെ​ന്‍റ്​ ഹ്യൂ​മ​ൻ റി​സോ​ഴ്​​സ​സാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലെ ഔ​ദ്യേ​ഗി​ക അ​ക്കൗ​ണ്ട്​ വ​ഴി​യാ​ണ്​ അ​തോ​റി​റ്റി അ​റി​യി​പ്പ്​ പു​റ​ത്തു​വി​ട്ട​ത്​.

മാ​ന​വ​വി​ഭ​വ ശേ​ഷി, എ​മി​​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യ​മാ​ണ്​ സ്വ​കാ​ര്യ മേ​ഖ​ല സം​ബ​ന്ധി​ച്ച പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി​യ​ത്​. യു.​എ.​ഇ മ​ന്ത്രി​സ​ഭ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ച്ച പൊ​തു അ​വ​ധി ദി​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ്​ പു​തു​വ​ത്സ​ര​ദി​നം.

Leave a Reply

Your email address will not be published. Required fields are marked *