Kerala Kerala Mex Kerala mx
1 min read
49

13 വയസ്സുകാരനെ കണ്ണുകെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു: വയോധികൻ കീഴടങ്ങി

February 1, 2024
0

പനമരം: വയനാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി. പനമരം നീരട്ടാടി ഒടുക്കില്‍ യൂസഫ് (68) ആണ് എസ്എംഎസ് (സ്പെഷൽ മൊബൈൽ സ്ക്വാഡ്) ഡിവൈഎസ്പി മുമ്പാകെ കീഴടങ്ങിയത്. ജനുവരി അവസാന ആഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സുഖമില്ലാതെ കിടക്കുകയായിരുന്ന പതിമൂന്നുകാരനെ ആരുമില്ലാത്ത സമയത്തു കണ്ണുകെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചെന്നാണു പരാതി. സംഭവം അറിഞ്ഞു വീട്ടുകാർ പൊലീസിൽ പരാതി നൽകി. പനമരം പൊലീസ് പോക്സോ നിയമപ്രകാരം യൂസഫിനെതിരെ കേസെടുത്തു. ഇതോടെ

Continue Reading
ദൃശ്യം മോഡൽ കൊലപാതകത്തിന് തുമ്പുണ്ടാക്കി; അംഗീകാരം
Kerala Kerala Mex Kerala mx
1 min read
50

ദൃശ്യം മോഡൽ കൊലപാതകത്തിന് തുമ്പുണ്ടാക്കി; അംഗീകാരം

February 1, 2024
0

ഇരിക്കൂർ: 2 വർഷം മുൻപ് കുട്ടാവിൽ നടന്ന ‘ദൃശ്യം’ മോഡൽ കൊലപാതകം തെളിയിച്ച മൂവർ സംഘത്തിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതി. എസ്ഐ എം.വി.ഷീജു, എഎസ്ഐ റോയ് ജോൺ, റിട്ട. എസ്ഐ മുസ്തഫ കല്ലിൽ എന്നിവർക്കാണ് പുരസ്കാരം. ഷീജു ഇപ്പോൾ പയ്യന്നൂർ എസ്ഐയും റോയ് ജോൺ ഇരിക്കൂർ എഎസ്ഐയുമാണ്. 2021 ജൂൺ 28ന് ബംഗാൾ മുർഷിദാബാദ് സ്വദേശി അസികുൾ ഇസ്‌ലാമാണ് (33) കൊല്ലപ്പെട്ടത്. സഹ തൊഴിലാളികളും നാട്ടുകാരുമായ പരേഷ്നാഥ്

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
80

രൺജിത് ശ്രീനിവാസൻ കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ ഭീഷണി; മൂന്നുപേർ അറസ്റ്റിൽ

February 1, 2024
0

ആലപ്പുഴ: ബി.ജെ.പി നേതാവായിരുന്ന രൺജിത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ അധിക്ഷേപവും ഭീഷണിയും നടത്തിയ മൂന്നുപേർ അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നസീർ മോൻ, നവാസ് നൈന, തിരുവനന്തപുരം പോത്തൻകോട് സ്വദേശി റാഫി എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ ജഡ്ജിക്കെതിരെ ഭീഷണി മുഴക്കിയത്. കലാപാഹ്വാനത്തിനാണ് ഇവർക്കെതിരെ കേസെടുത്തത്. രൺജിത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. മാവേലിക്കര അഡീഷണൽ സെഷൻസ്

Continue Reading
Kerala Kerala Mex Kerala mx
0 min read
65

പുൽപ്പള്ളിയിൽ പശുകിടാവിനെ ആക്രമിച്ചു; കടുവയെന്ന് വീട്ടുകാർ

February 1, 2024
0

പുൽപ്പള്ളി:  വയനാട് പുൽപ്പള്ളിയിൽ പശുകിടാവിനു നേരെ വന്യജീവി ആക്രമണം. താന്നിത്തെരുവിൽ ശോശാമ്മയുടെ പശുകിടാവിനെയാണ് ആക്രമിച്ചു കൊന്നത്. കടുവയാണ് ആക്രമിച്ചതെന്ന് വീട്ടുകാർ പറയുന്നു. വനം വകുപ്പ് സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.

Continue Reading
യുവതി ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ‌: അന്വേഷണം ആരംഭിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
39

യുവതി ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ‌: അന്വേഷണം ആരംഭിച്ചു

February 1, 2024
0

തിരുവനന്തപുരം: യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. 22 കാരിയായ അഭിരാമി (പാറു) ആണ് മരിച്ചത്. വീടി‌നു പുറത്തെ ഗോവണിയിലെ ഇരുമ്പ് കമ്പിയിൽ തൂങ്ങിമരിച്ച നിലയിലാണ് അഭിരാമിയെ കണ്ടെത്തിയത്. പനവൂർ പനയമുട്ടത്താണ് സംഭവം. കൊലപാതകമാണോയെന്ന് സംശയ‌ിക്കുന്നതായി പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനുശേഷമേ ഇതിൽ വ്യക്തത വരു. രണ്ടരവർഷം മുൻപാണ് ശരത്ത് എന്നയാളുമായി (അയ്യപ്പൻ–30) അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. ഇരുവർക്കും ഒന്നരവയസ്സ് പ്രായമുള്ള ഒരു ആൺകുഞ്ഞുണ്ട്. ഭർത്താവുമായി സ്ഥിരം വഴക്കായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.

Continue Reading
5 വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊന്നു : അമ്മയെ കോടതി വെറുതെ വിട്ടു
Kerala Kerala Mex Kerala mx Kozhikode
1 min read
42

5 വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊന്നു : അമ്മയെ കോടതി വെറുതെ വിട്ടു

February 1, 2024
0

കോഴിക്കോട്: പയ്യാനക്കലിൽ അഞ്ചു വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ സമീറയെ കോടതി വെറുതെ വിട്ടു. കോഴിക്കോട് പോക്സോ കോടതിയുടേതാണ് വിധി. സമീറ കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. 2021 ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. പയ്യാനക്കൽ ബീച്ച് ചാമുണ്ഡിവളപ്പിൽ നവാസ്, സമീറ ദമ്പതികളുടെ മകൾ ആയിഷ റനയാണു മരിച്ചത്. മാനസിക അസ്വസ്ഥത മൂലമാണ് അമ്മ കുട്ടിയെ കൊന്നതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Continue Reading
Kerala Kerala Mex Kerala mx
1 min read
36

വെള്ളരിക്കുണ്ട് താലൂക്കിൽ; ഭക്ഷ്യ കമ്മിഷൻ പരിശോധന പൂർത്തിയായി

February 1, 2024
0

വെള്ളരിക്കുണ്ട്: താലൂക്കിൽ ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തിൽ പരിശോധന പൂർത്തിയാക്കി. സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം എം.വിജയലക്ഷ്മിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ 2 ദിവസങ്ങളിലായി താലൂക്കിലെ പട്ടികവർഗ ഊരുകളും റേഷൻ കടകളും സന്ദർശിച്ചത്. കഴിഞ്ഞ ദിവസം ഈസ്റ്റ് എളേരി പഞ്ചായത്തിലെ അതിർത്തി പ്രദേശത്തെ കോളിത്തട്ട് ഊര് സന്ദർശിച്ചു. ഭക്ഷ്യ-സിവിൽ സപ്ലൈസ്, പട്ടിക വർഗ വികസന വകുപ്പ്, വനം വകുപ്പ്, ഐസിഡിഎസ്, പൊതുവിദ്യാഭ്യാസം, എന്നിവയിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. റേഷൻ കടകളിലൂടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത, അങ്കണവാടികൾ

Continue Reading
വന്യമൃഗശല്യം രൂക്ഷം: അധികാരികൾ എവിടെ?; കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ് തുടങ്ങിയവയുടെ ശല്യം അതിരൂക്ഷമാണെന്ന് കർഷകർ
Kerala Kerala Mex Kerala mx
1 min read
46

വന്യമൃഗശല്യം രൂക്ഷം: അധികാരികൾ എവിടെ?; കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ് തുടങ്ങിയവയുടെ ശല്യം അതിരൂക്ഷമാണെന്ന് കർഷകർ

February 1, 2024
0

ചെറുപുഴ: മലയോര മേഖലയിൽ കാട്ടുമൃഗങ്ങളുടെ ശല്യം വർധിച്ചു വരുമ്പോഴും അധികാരികൾ നിസ്സംഗത കാട്ടുന്നതായി പരാതി. മുതുവത്തെ നടുത്തൊട്ടിയിൽ തോമസിന്റെ കൃഷിയിടത്തിൽ നിന്നു ഒട്ടേറെ വാഴകൾ കാട്ടുപന്നികൾ നശിപ്പിച്ചതാണു ഏറ്റവും ഒടുവിലത്തെ സംഭവം. ചെറുപുഴ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നു ലക്ഷക്കണക്കിനു രൂപ വിലവരുന്ന വിളകളാണു കാട്ടുമൃഗങ്ങൾ നശിപ്പിച്ചത്. മുതുവത്തിനു പുറമെ കോറാളി, നാരോത്തുംകുണ്ട്, കുളത്തുവായി, തിരുമേനി, മീന്തുള്ളി, രാജഗിരി, ജോസ്ഗിരി, കാനംവയൽ, ചേനാട്ടുക്കൊല്ലി തുടങ്ങിയ പ്രദേശങ്ങളിലും കാട്ടുമൃഗങ്ങൾ കൃഷികൾ വ്യാപകമായി

Continue Reading
Kerala Kerala Mex Kerala mx
1 min read
36

ഓടയിൽ വീണ് ഡോക്ടർക്ക് പരുക്ക്.

February 1, 2024
0

കൊല്ലൻപടി: സ്ലാബ് ഇല്ലാത്ത ഓടയിൽ വീണ് വനിതാ ഡോക്ടർക്കു പരുക്കേറ്റു. പ്ലാവിളയിൽ സത്യാനന്ദപ്പണിക്കരുടെ ഭാര്യ ഡോ.വത്സ സത്യനാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 7ന് ജംക്‌ഷനു സമീപത്താണ് സംഭവം. സംസ്ഥാന പാതയുടെ വികസനവുമായി ബന്ധപ്പെട്ട് നിർമിച്ച ഓടയ്ക്ക് സ്ലാബ് ഇല്ലാത്തതിനാൽ കാൽവഴുതി വീഴുകയായിരുന്നു. കാലിനു പരുക്കേറ്റ ഡോക്ടർ തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ഓടയ്ക്കു മുകളിൽ നടപ്പാതയാക്കി തറയോടും പാകിയെങ്കിലും പലയിടത്തും സ്ലാബ് ഇടാത്തതാണ് അപകടങ്ങൾക്കു കാരണമാകുന്നത്. ഇവിടെ റോ‍ഡിന്റെ രണ്ട്

Continue Reading
ഓട്ടത്തിനടയിൽ ബ്രേക്ക് നഷ്ടമായി കെ എസ് ആർ ടി സി
Idukki Kerala Kerala Mex Kerala mx
0 min read
42

ഓട്ടത്തിനടയിൽ ബ്രേക്ക് നഷ്ടമായി കെ എസ് ആർ ടി സി

February 1, 2024
0

പള്ളിക്കുന്ന്: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു പിന്നോട്ട് ഉരുണ്ടു. സമചിത്തതയോടു കൂടി പ്രവർത്തിച്ച ഡ്രൈവർ ബസ് തിട്ടയിലിടിച്ചു നിർത്തുകയായിരുന്നു .കുട്ടിക്കാനം – കട്ടപ്പന മലയോര ഹൈവേയിൽ പള്ളിക്കുന്ന് ജംക്‌ഷനു സമീപം പകൽ ഒരു മണിക്കാണ് അപകടം. തിരുവനന്തപുരത്ത് നിന്നു കട്ടപ്പനയ്ക്കു വന്ന ബസ് പള്ളിക്കുന്ന് ജംക്‌ഷൻ കഴിഞ്ഞുള്ള കയറ്റം കയറുന്നതിനിടെ പിൻചക്രത്തിലേക്കു ഘടിപ്പിച്ചിരിക്കുന്ന ജോയിന്റ് ഒടിഞ്ഞ് എയർ പമ്പിന്റെ ഹോസിൽ തട്ടി.  ഇതോടെ ബ്രേക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 300

Continue Reading