ഇലക്ട്രിക്കൽ സാധനങ്ങൾ സൂക്ഷിച്ചിരുന്ന വീട്ടിൽ വൻ തീപിടിത്തം
Kerala Kerala Mex Kerala mx
1 min read
74

ഇലക്ട്രിക്കൽ സാധനങ്ങൾ സൂക്ഷിച്ചിരുന്ന വീട്ടിൽ വൻ തീപിടിത്തം

February 1, 2024
0

മലയിൻകീഴ്: അലങ്കാരത്തിന് ഉപയോഗിക്കുന്ന വിവിധതരം വൈദ്യുത ലൈറ്റുകളും അനുബന്ധ ഉപകരണങ്ങളും സ്പീക്കറുകളും ഉൾപ്പെടെ ഇലക്ട്രിക്കൽ സാധനങ്ങൾ സൂക്ഷിച്ചിരുന്ന വീട്ടിൽ തീപിടിത്തം. ആളപായമില്ല. 10 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ. വിളവൂർക്കൽ ചൂഴാറ്റുകോട്ട വെള്ളൈക്കോണത്ത് സുഗുണ രാജിന്റെ വീട് വാടകയ്ക്ക് എടുത്താണ് പൂജപ്പുര സ്വദേശി വി.രാധാകൃഷ്ണൻ നായർ തന്റെ സ്ഥാപനത്തിലെ സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. ഇന്നലെ പത്തോടെ വീട്ടിൽ നിന്നും ശക്തമായ തീയും പുകയും ഉയരുന്നത് കണ്ട് സമീപവാസികൾ പരിഭ്രാന്തരാകുയായിരുന്നു .

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
63

ആള്‍ക്കൂട്ടത്തിനിടെ കീഴുദ്യോഗസ്ഥനു മര്‍ദനം: ഇന്‍സ്‌പെക്ടറെ സ്ഥലംമാറ്റി

February 1, 2024
0

കൽപറ്റ: വയനാട് വൈത്തിരിയില്‍ ആള്‍ക്കൂട്ടത്തില്‍വച്ച് കീഴുദ്യോഗസ്ഥനെ മര്‍ദിച്ച പൊലീസ് ഇന്‍സ്‌പെക്ടർക്ക് സ്ഥലംമാറ്റം. വൈത്തിരി എസ്എച്ച്ഒ ബോബി വര്‍ഗീസിനെയാണു തൃശൂര്‍ ചെറുതുരുത്തി സ്റ്റേഷനിലേക്കു മാറ്റിയത്. ജനുവരി 19ന് ബോബി കീഴുദ്യോഗസ്ഥനെ തല്ലിയതു വിവാദമായിരുന്നു. വൈത്തിരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ റഫീഖിനെയാണു പൊതുജനമധ്യത്തിൽ അവഹേളിക്കുകയും മർദിക്കുകയും ചെയ്തെത് . ഒരാൾ പെൺകുട്ടിയോടു മോശമായി പെരുമാറിയെന്ന വിവരം കിട്ടി സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. ആൾക്കൂട്ടവുമായി ഏറെനേരം തർക്കമുണ്ടായിട്ടും, യൂണിഫോമിൽ അല്ലാതിരുന്ന സിവിൽ പൊലീസ്

Continue Reading
പള്ളിയിലേക്കുള്ള വഴിയിൽ മതിൽ കെട്ടിയതിൽ, പ്രതിഷേധവുമായി നാട്ടുകാരും വിശ്വാസികളും
Kerala Kerala Mex Kerala mx
0 min read
47

പള്ളിയിലേക്കുള്ള വഴിയിൽ മതിൽ കെട്ടിയതിൽ, പ്രതിഷേധവുമായി നാട്ടുകാരും വിശ്വാസികളും

February 1, 2024
0

തിരൂർ: പതിറ്റാണ്ടുകളായി പള്ളിയിലേക്ക് പോകാൻ ഉപയോഗിക്കുന്ന വഴി മതിൽ കെട്ടി അടച്ച റെയിൽവേ നാട്ടുകാരും വിശ്വാസികളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ താൽക്കാലികമായി ഏതാനും കല്ലുകൾ ഇളക്കി മാറ്റി. തിരൂർ റെയിൽവേ സ്റ്റേഷനു മുൻപിലെ വഞ്ചിക്കടവ് ജുമാഅത്ത് പള്ളിയിലേക്കുള്ള വഴിയാണ് റെയിൽവേ അടച്ചത്. സ്റ്റേഷനിൽ നടക്കുന്ന വികസന പ്രവൃത്തികളുടെ ഭാഗമായാണ് ഇവിടെ മതിൽ കെട്ടിയത്. പള്ളിയിലേക്കുള്ള വഴി റെയിൽവേ സ്റ്റേഷന്റെ മുന്നിലൂടെയായിരുന്നു. ഇതുവഴി നടന്നാണ് വിശ്വാസികൾ പള്ളിയിലെത്തി നമസ്കാരം നടത്തിയിരുന്നത്. ഇങ്ങോട്ട് മറ്റു

Continue Reading
ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊന്ന് അമ്മ ജീവനൊടുക്കി
Kerala Kerala Mex Kerala mx
0 min read
69

ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊന്ന് അമ്മ ജീവനൊടുക്കി

February 1, 2024
0

തൊടുപുഴ ∙ ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ  ശേഷം അമ്മ ജീവനൊടുക്കി. തോപ്രാംകുടി സ്കൂൾ സിറ്റി പെരുക്കൻകവല പുത്തൻപുരയ്ക്കൽ കുഞ്ഞേട്ടന്റെ ഇളയ മകൾ ഡീനു (35) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയിൽ 5 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയശേഷമാണു ഡീനു ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു. ഡീനുവിന്റെ ഭർത്താവ് ഇരട്ടയാർ നാലുമുക്ക് പുന്നപ്ലാക്കൽ ജസ്റ്റിൻ 3 മാസം മുൻപു ജീവനൊടുക്കിയിരുന്നു.

Continue Reading
പോക്‌സോ കേസ് പ്രതിക്ക് , 111 വർഷം തടവും 2.10 ലക്ഷം പിഴയും
Kerala Kerala Mex Kerala mx Kozhikode
1 min read
72

പോക്‌സോ കേസ് പ്രതിക്ക് , 111 വർഷം തടവും 2.10 ലക്ഷം പിഴയും

February 1, 2024
0

നാദാപുരം∙ പോക്‌സോ കേസിലെ പ്രതിക്ക് 111 വർഷം കഠിനതടവും 2.10 ലക്ഷം രൂപ പിഴയും ശിക്ഷ. മരുതോങ്കര അടുക്കത്ത് സ്വദേശി വെട്ടോറമൽ അബ്ദുൽ നാസറിനെ(62) ആണ് പോക്‌സോ കോടതി ജഡ്ജി എം.സുഹൈബ് ശിക്ഷിച്ചത്. നാലാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വിധി. 2021 ഡിസംബറിലാണ് സംഭവം. ‍ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തിയാണ് പ്രതി കുറ്റക്കാരനാണെന്ന് തെളിയിച്ചത്. പ്രതിയുടെ അടുത്ത ബന്ധുവായ സാക്ഷി കേസിൽ കൂറു മാറിയെങ്കിലും സാഹചര്യ തെളിവുകളും

Continue Reading
Kerala Kerala Mex Kerala mx
0 min read
69

മോര്യ ഗവ.മുനിസിപ്പൽ ആയുർവേദ ഡിസ്‌പെൻസറി: കിടത്തിച്ചികിത്സ വേണമെന്ന് പ്രമേയം

January 31, 2024
0

താനൂർ : മോര്യയിലെ ഗവ.മുനിസിപ്പൽ ആയുർവേദ ഡിസ്‌പെൻസറി കിടത്തിച്ചികിത്സിക്കുന്ന ആശുപത്രിയാക്കി ഉയർത്തണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് നഗരസഭയിൽ പ്രമേയം. ഏഴാം ഡിവിഷൻ കൗൺസിലർ റഷീദ് മോര്യയാണ് കൗൺസിൽ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്. 1983 മാർച്ച് 23ന് മന്ത്രിയായിരുന്ന കെ.കുട്ടി അഹമ്മദ്കുട്ടി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന വേളയിലാണ് ഇത് ആരംഭിച്ചത്. കോവിഡ് കാലത്ത് ശ്രദ്ധേയ പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നത്. പാലിയേറ്റീവ് രോഗികൾക്കായി ഹോം കെയർ സംവിധാനവുമുണ്ട്.2000 ജൂലൈ 7 മുതൽ സ്വന്തം

Continue Reading
Kerala Kerala Mex Kerala mx
0 min read
47

ഒടുവിൽ മദർ സുപ്പീരിയർ ബസിടിച്ച് മരിച്ച സ്ഥലത്ത് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു

January 31, 2024
0

തളിപ്പറമ്പ്: പൂവം സെന്റ് മേരീസ് കോൺവന്റ് മദർ സുപ്പീരിയർ സിസ്റ്റർ സൗമ്യ സ്വകാര്യ ബസിടിച്ച് മരിച്ച സ്ഥലത്ത് റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. അപകടമുണ്ടാകുന്നതിന് 3 ദിവസം മുൻപ് സിസ്റ്റർ സൗമ്യയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് ഡിവൈഎസ്പിയെ കണ്ട് ഇവിടെ വാഹനാപകടങ്ങൾ നടക്കുന്ന സ്ഥലമായതിനാൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന് അഭ്യർഥിച്ചിരുന്നു. പൊലീസ് ഇതിന്റെ നടപടികൾ സ്വീകരിച്ച് വരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ ഇതേ സ്ഥലത്ത് വച്ച് സൗമ്യ ബസിടിച്ച് മരിച്ചത്. സ്പീഡ്

Continue Reading
Kerala Kerala Mex Kerala mx
0 min read
67

കാർഷിക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

January 31, 2024
0

കോയമ്പത്തൂർ : റൂറൽ അഗ്രികൾച്ചറൽ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളജിലെ വിദ്യാർഥികൾ കാർഷിക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള 15 അംഗ വിദ്യാർഥികളാണ് പങ്കെടുത്തത്. സൊളവംപാളയം പഞ്ചായത്തിൽ സംഘടിപ്പിച്ച ക്ലാസിൽ, വിത്തുകളുടെ പരിപാലനവും അവയുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള വിവിധ ശാസ്ത്രീയ രീതികളെപ്പറ്റിയും വിശദീകരിച്ചു. കോളജ് ഡീൻ ഡോ. സുധീഷ് മണലിൽ, ഗ്രൂപ്പ്‌ ഫെസിലിറ്റേറ്റർമാരായ ഡോ. എസ്.കുമരേശൻ, ഡോ. എ.എം.രാധിക, ഡോ. കറുപ്പുസാമി വിക്രമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു

Continue Reading
പോസ്റ്റുമോർട്ടത്തിന് കൈക്കൂലി; ഡോക്ടർക്ക് ഒരു വര്ഷം കഠിന തടവ്
Kerala Kerala Mex Kerala mx
1 min read
55

പോസ്റ്റുമോർട്ടത്തിന് കൈക്കൂലി; ഡോക്ടർക്ക് ഒരു വര്ഷം കഠിന തടവ്

January 31, 2024
0

തൃശൂർ : 5 പോത്തുകളെ പോസ്റ്റുമോർട്ടം ചെയ്യാനും ഇൻഷുറൻസ് ഫോം പൂരിപ്പിച്ചു നൽകാനുമായി 4000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ വെറ്ററിനറി ഡോക്ടർക്ക് ഒരു വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും. മലമ്പുഴ ഗവ.വെറ്ററിനറി ആശുപത്രിയ‍ിലെ ഡോക്ടറായിരുന്ന വി.വി.ശ്രീജിത്തിനെയാണു തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്. 2011 ജനുവരി 3ന് ആയിരുന്നു സംഭവം.  മലമ്പുഴ സ്വദേശിയായ ഫാം ഉടമയുടെ 5 പോത്തുകൾ ചത്തത‍ിനു പിന്നാലെ ഇൻഷുറൻസ് ക്ലെയിമിനുവേണ്ടി പോസ്റ്റുമോർട്ടം നടത്താൻ

Continue Reading
മത്സ്യത്തൊഴിലാളി കടലിൽ വീണു മരിച്ചു
Kerala Kerala Mex Kerala mx
0 min read
77

മത്സ്യത്തൊഴിലാളി കടലിൽ വീണു മരിച്ചു

January 31, 2024
0

ചാവക്കാട്∙ മുനക്കക്കടവ് കടലിൽ  പോയ ബോട്ടിലെ തൊഴിലാളികടലിൽ വീണു മരിച്ചു.  പശ്ചിമ ബംഗാൾ സ്വദേശി ബസുദേബ് ഗിരി(28)യെ  തിങ്കളാഴ്ച വൈകുന്നേരം 6നാണ്  കടലിൽ വീണു കാണാതായത്. ഇന്നലെ രാത്രി വൈകിയാണ് മൃതദേഹം കണ്ടെത്തിയത്.

Continue Reading