Your Image Description Your Image Description
Your Image Alt Text

മ​സ്ക​ത്ത്​: മസ്കത്ത്​: വയനാട് മുട്ടിൽ ഓർഫനേജ് ജന. സെക്രട്ടറിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന എം.എ. മുഹമ്മദ്​ ജമാലിന്റെ നിര്യാണത്തിൽ മസ്കത്ത്​ കെ.എം.സി.സി അനുശോചിച്ചു. ലാളിത്യവും സ്നേഹവുംകൊണ്ടൊരു കാലഘട്ടത്തിന്റെ പിതൃസ്ഥാനിയായിയിരുന്നു ജമാലെന്ന്​ പ്രസിഡന്റ് അഹമ്മദ് റഈസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

തന്റെ പിതാവിന്റെ ഉറ്റ മിത്രവും തന്റെ ജീവിതത്തിലെ വഴികാട്ടിയുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി തനിക്കു വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു മുഴുവൻ ഏരിയകളിലും പ്രാർഥന സദസ്സുകൾ സം

Leave a Reply

Your email address will not be published. Required fields are marked *