Your Image Description Your Image Description
Your Image Alt Text

മ​സ്ക​റ്റ്: ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ​ക്കൂ​ട്ട് ഒ​മാ​ൻ ചാ​പ്റ്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ലോ​ക​ക​പ്പ് പ്ര​വ​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സി.​സി.​സ​ജീ​ഷ്, എ.​കെ. സ​ഫീ​ർ, സ​മീ​ർ ഇ​ത്തി​ക്കാ​ട്ട് എ​ന്നി​വ​രാ​ണ്​ സ​മ്മാ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ​ത്.

ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​മാ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് മ​നോ​ജ്‌ നെ​രി​യ​മ്പു​ള്ളി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ഖ് മു​ഹ​മ്മ​ദ്കു​ട്ടി, ഗ്ലോ​ബ​ൽ കോ​ഓഡി​നേ​റ്റ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദു​ണ്ണി, വെ​ൽ​​െഫ​യ​ർ കോ​ഓഡി​നേ​റ്റ​ർ അ​ബ്ദു​ൽ അ​സീ​സ്, വൈ​സ് പ്ര​സി​ഡ​ന്റ്‌ ന​സീ​ർ ഒ​രു​മ​ന​യൂ​ർ, ജോ​യി​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ സു​ബി​ൻ സു​ധാ​ക​ര​ൻ, ഫൈ​സ​ൽ വ​ലി​യ​ക​ത്ത്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ്‌ യാ​സീ​ൻ ഒ​രു​മ​ന​യൂ​ർ വി​ജ​യി​ക​ൾ​ക്കും മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *