ആധാറി’ന് ഇനി പുതിയ തലവന്‍; യു.ഐ.ഡി.എ.ഐ സി.ഇ.ഒയായി ഭുവ്‌നേഷ് കുമാർ

January 1, 2025
0

ന്യൂഡൽഹി: ആധാർ നടപ്പാക്കുന്ന യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) പുതിയ സി.ഇ.ഒ. ആയി ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി

സഞ്ചാരികളെ കാത്തിരുന്ന് ഗോവ; ടൂറിസം മേഖലയിൽ വന്‍ പ്രതിസന്ധി

January 1, 2025
0

ക്രിസ്തുമസും പുതുവത്സരവുമൊന്നും ഗോവൻ ടൂറിസത്തിന്റെ തിളക്കം കൂട്ടിയിട്ടില്ല. പഴയ പോലെയുള്ള ഓളം ഗോവയ്ക്ക് ഇല്ലെന്നാണ് പൊതുവെ ഇപ്പോഴുള്ള വിലയിരുത്തൽ. ടൂറിസം സീസണ്‍

മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചു; സംഗീതപരിപാടിക്ക് പിന്നാലെ വെട്ടിലായി ഗായകൻ ദിൽജിത്ത് ദോസാഞ്ജ്

January 1, 2025
0

ലുധിയാന: ദിൽ-ലുമിനാറ്റി സംഗീതപരിപാടിക്ക് പിന്നാലെ വെട്ടിലായി പ്രശസ്ത ഗായകൻദിൽജിത്ത് ദോസാഞ്ജ്. മദ്യപാനത്തെ പ്രകീർത്തിക്കുന്ന വരികളടങ്ങിയ ഗാനമാലപിച്ചു എന്നതാണ് ദിൽജിത്തിനെതിരായ പരാതി. ദിൽജിത്ത്

കള്ളൻ റെയിൽവേയിൽ തന്നെ; കണ്ടെത്തിയത് 30 പവൻ സ്വർണ്ണമടക്കം നിരവധി വിലപിടിപ്പുള്ള വസ്തുക്കൾ

January 1, 2025
0

യാത്രക്കാരുടെ ബാഗുകൾ മോഷ്ടിക്കുന്ന റെയിൽവേ ജീവനക്കാരൻ പൊലീസ് പിടിയിൽ. മധുര റെയിൽവേ സ്റ്റേഷനിലാണ് സംഭവം. റെയിൽവേ മെക്കാനിക്ക് ജീവനക്കാരനയ സെന്തിൽ കുമാറാണ്

യു​പി​യി​ൽ അ​മ്മ​യെ​യും സ​ഹോ​ദ​രി​മാ​രെ​യും കൊ​ല​പ്പെ​ടു​ത്തി ; യു​വാ​വ് അറസ്റ്റിൽ

January 1, 2025
0

ല​ക്‌​നോ: യു​പി​യി​ൽ അ​മ്മ​യേ​യും നാ​ലു സ​ഹോ​ദ​രി​മാ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അറസ്റ്റിൽ. ആ​ഗ്ര സ്വ​ദേ​ശി​യാ​യ അ​ര്‍​ഷാ​ദ് ആ​ണ് പി​ടി​യി​ലാ​യ​ത്.‌ അ​ര്‍​ഷാ​ദി​ന്‍റെ അ​മ്മ അ​സ്മ,

മന്‍മോഹന്‍ സിങ്ങിന് ഭാരത രത്ന നല്‍കണം ; തെലങ്കാന നിയമസഭയില്‍ പ്രമേയം

January 1, 2025
0

ഹൈദരാബാദ്: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഭാരത രത്ന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം തെലങ്കാന നിയമസഭയിൽ പാസാക്കി. പ്രമേയത്തെ

മാ​പ്പ​പേ​ക്ഷ​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ണി​പ്പു​ർ മു​ഖ്യ​മ​ന്ത്രി

January 1, 2025
0

ഇം​ഫാ​ൽ: മാ​പ്പ​പേ​ക്ഷ​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ണി​പ്പു​ർ മു​ഖ്യ​മ​ന്ത്രി ബി​രേ​ൻ സിം​ഗ്. ആ​ത്മാ​ർ​ഥ​മാ​യി​ട്ടാ​ണ് ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​തെ​ന്ന് ബി​രേ​ൻ സിം​ഗ് പ​റ​ഞ്ഞു. അ​തി​ൽ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ നി​റം

കാ​ണാ​താ​യ മ​ല​യാ​ളി സൈ​നി​ക​ൻ വി​ഷ്ണു​വി​നെ ക​ണ്ടെ​ത്തി

January 1, 2025
0

ബം​ഗ​ളൂ​രു: പൂ​നേ​യി​ൽ ​നി​ന്ന് കാ​ണാ​താ​യ മ​ല​യാ​ളി സൈ​നി​ക​ൻ വി​ഷ്ണു​വി​നെ ക​ണ്ടെ​ത്തി. ബം​ഗ​ളൂ​രു​വി​ൽ​ നി​ന്നാ​ണ് സൈ​നി​കനെ ക​ണ്ടെ​ത്തി​യ​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം താ​ൻ

ക്യാമ്പ​സി​ല്‍ പു​ലി ; മൈ​സൂ​രു​വി​ല്‍ ഇ​ന്‍​ഫോ​സി​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് വ​ര്‍​ക്ക് ഫ്രം ​ഹോം

January 1, 2025
0

മൈ​സൂ​രു: ഇ​ന്‍​ഫോ​സി​സി​ന്‍റെ മൈ​സൂ​രു ക്യാമ്പ​സി​ല്‍ പു​ലി​യെ ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​ര്‍​ക്കു വ​ര്‍​ക്ക് ഫ്രം ​ഹോം ഏ​ര്‍​പ്പെ​ടു​ത്തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണു ഹെ​ബ്ബാ​ൾ ഇ​ൻ​ഡ​സ്ട്രി​യ​ൽ