ഫ്ലാറ്റിൽ തനിച്ചായ നാലു വയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത് 28 കാരൻ

January 2, 2025
0

മുംബൈ: മാതാപിതാക്കൾ വീട്ടിലെത്താൻ വൈകിയ തക്കം നോക്കി അയൽക്കാരനായ 28 കാരൻ ഫ്ലാറ്റിൽ തനിച്ചായ നാലു വയസ്സുകാരിയെ ബലാത്സം​ഗം ചെയ്തു. ഇയാളെ

ജമ്മു കശ്മീരിൽ ഗസ്റ്റ് ഹൗസിൽ വിനോദ സഞ്ചാരികൾ മരിച്ച നിലയിൽ

January 2, 2025
0

ശ്രീനഗർ: ജമ്മു-കശ്മീരിലെ ദോഡ ജില്ലയിലെ ഗസ്റ്റ് ഹൗസിൽ മൂന്ന് വിനോദ സഞ്ചാരികളെ മരിച്ച നിലയിൽ കണ്ടെത്തി. മുകേഷ് കുമാർ, അഷുതോഷ്, സണ്ണി

മുതിർന്ന മാധ്യമപ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

January 2, 2025
0

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകൻ എസ് ജയചന്ദ്രന്‍ നായര്‍(85) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മലയാളത്തിലെ മാഗസിന്‍ ജേണലിസത്തിന് പുതിയ മുഖം

കാണാതായ ടെക്കിയുടെ മൃതദേഹം നദിയിൽ

January 2, 2025
0

ബെംഗളൂരു: ഭാര്യയുടെ പീഡനത്തെത്തുടർന്ന് ബെം​ഗളൂരുവിൽ 35 കാരനായ ടെക്കിയുടെ മൃതദേഹം നദിയിൽ കണ്ടെത്തി. ഹാസൻ ജില്ലയിലെ നദിയിൽ നിന്നാണ് ഇയാളുടെ മൃതദേഹം

അണ്ണാമലൈയുടെ പ്രതിഷേധറാലിക്ക് പൊലീസ് അനുമതി നൽകിയില്ല

January 2, 2025
0

ചെന്നൈ : അണ്ണാസർവകലാശാലയിലെ പീഡനത്തിൽ അണ്ണാമലൈ നാളെ നടത്താനിരുന്ന പ്രതിഷേധറാലിക്ക് പൊലീസ് അനുമതി നൽകിയില്ല. അനുവാധമില്ലാതെ റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന്

മൂകാംബിക ക്ഷേത്രം തന്ത്രി അന്തരിച്ചു

January 2, 2025
0

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം തന്ത്രി മഞ്ജുനാഥ അഡിഗ (64) അന്തരിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഇരുപതു വർഷക്കാലം തന്ത്രിയും മുഖ്യ അർച്ചകനുമായിരുന്നു.

അ​ങ്ക​ണ​വാ​ടി​യി​ൽ​ നി​ന്നും പാ​മ്പു​ക​ടി​യേ​റ്റ് അ​ഞ്ചു​വ​യ​സു​കാ​രി മ​രി​ച്ചു

January 2, 2025
0

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ സി​ർ​സി​യി​ൽ അ​ങ്ക​ണ​വാ​ടി​യി​ൽ​ നി​ന്നും പാ​മ്പു​ക​ടി​യേ​റ്റ് അ​ഞ്ചു​വ​യ​സു​കാ​രി മ​രി​ച്ചു. മ​യൂ​രി സു​രേ​ഷ് കു​മ്പ​ള​പ്പെ​ന​വ​ർ ആ​ണ് മ​രി​ച്ച​ത്. സി​ർ​സി​യി​ലെ മാ​രി​ക്ക​മ്പ സി​റ്റി​യി​ലെ

കു​ഴ​ൽ കി​ണ​റി​ൽ വീ​ണ മൂ​ന്നു വ​യ​സു​കാ​രി മ​രി​ച്ചു

January 2, 2025
0

ഡ​ല്‍​ഹി: പ​ത്ത് ദി​വ​സം നീ​ണ്ട ര​ക്ഷാ ദൗ​ത്യ​ത്തി​നൊ​ടു​വി​ല്‍ കു​ഴ​ൽ കി​ണ​റി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ മൂ​ന്ന് വ​യ​സു​കാ​രി മ​രി​ച്ചു. ഡി​സം​ബ​ര്‍ 23നാ​ണ് രാ​ജ​സ്ഥാ​ൻ

2000 രൂപ നോട്ടിന്റെ 98.12 ശതമാനവും തിരിച്ചെത്തി; ഇനി അവശേഷിക്കുന്നത് 6691 കോടിയുടെ നോട്ടുകൾ

January 1, 2025
0

മുംബൈ: നിർത്തലാക്കിയ 2000 രൂപ നോട്ടുകളിൽ 98.12 ശതമാനവും ബാങ്കുകളിലേക്ക് തിരികെ എത്തിയതായി റിസർവ് ബാങ്ക്. 6,691 കോടി രൂപവരുന്ന 2000

ആധാറി’ന് ഇനി പുതിയ തലവന്‍; യു.ഐ.ഡി.എ.ഐ സി.ഇ.ഒയായി ഭുവ്‌നേഷ് കുമാർ

January 1, 2025
0

ന്യൂഡൽഹി: ആധാർ നടപ്പാക്കുന്ന യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) പുതിയ സി.ഇ.ഒ. ആയി ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി